കറുത്ത കുപ്പായക്കാരെ വൈറ്റ്‌വാഷ് ചെയ്ത് ടീം ഇന്ത്യ; ടി 20 പരമ്പര 3-0ന് സ്വന്തമാക്കി ദ്രാവിഡിന്റെ കുട്ടികൾ
കൊൽക്കത്ത: ടി 20 ലോകകപ്പലിൽ സെമിഫൈനലിൽ എത്താതെ പുറത്തായതിന് കാരണക്കാരായ ന്യൂസിലാന്റിനെതിരെ അതേ നാണയത്തിൽ തിരിച്ചടിച്ച് ഇന്ത്യ. അവസാന മത്സരത്തിൽ കിവീസിനെ 73 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ...