RPF - Janam TV
Tuesday, July 15 2025

RPF

മാതൃത്വവും കടമയും ഒരുമിച്ചപ്പോൾ.! കൈക്കുഞ്ഞുമായി ആർപിഎഫ് സേനാം​ഗം ഡ്യൂട്ടിക്ക്; രണ്ടുതട്ടിലായി സോഷ്യൽ മീഡിയ

ശനിയാഴ്ചയാണ് ഡൽഹി റെയിൽവെ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേരുടെ ജീവൻ പൊലിഞ്ഞത്. ഇതിന് പിന്നാലെ റെയിൽവെ സ്റ്റേഷനിലെ സുരക്ഷ ഇരട്ടിയാക്കിയിരുന്നു. ഇതിനിടെ ഒരു ആർപിഎഫ് ...

ആ സാഹസം ഇനി വേണ്ട; ട്രെയിനിനടിയിൽ കിടന്ന് രക്ഷപ്പെട്ട പവിത്രന് പിഴ ചുമത്തി റെയിൽവേ കോടതി

കണ്ണൂർ: ട്രെയിൻ വരുന്നത് കണ്ട് രക്ഷപ്പെടാനായി റെയിൽവേ ട്രാക്കിൽ കിടന്ന പന്നിയൻപാറ സ്വദേശി പവിത്രന് റെയിൽവേ കോടതിയുടെ പിഴ. ആയിരം രൂപയാണ് പിഴ ചുമത്തിയത്. നേരത്തെ സംഭവത്തിൽ ...

‌ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച് ബം​ഗ്ലാദേശ് പൗരന്മാർ‌; കുട്ടികളും സ്ത്രീകളും ഉൾപ്പടെയുള്ളവർ ത്രിപുരയിൽ അറസ്റ്റിൽ

അ​ഗർത്തല: അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച് ബം​ഗ്ലാദേശ് പൗരന്മാർ. ത്രിപുരയിലെ രണ്ട് റെയിൽവേ സ്റ്റേഷനുകളിൽ നിന്നായി സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരവധി പേരെയാണ് അറസ്റ്റ് ചെയതത്. റെയിൽവേ ...

ട്രാക്കിൽ എൽപിജി സിലിണ്ടർ , പെട്രോൾ , വെടിമരുന്ന് ; കാളിന്ദി എക്സ്പ്രസ് അപകടത്തിൽപ്പെടുത്താൻ ശ്രമം

കാൺപൂർ ; കാളിന്ദി എക്സ്പ്രസ് അപകടത്തിൽപ്പെടുത്താൻ ശ്രമം . ട്രാക്കിൽ എൽപിജി സിലിണ്ടർ സ്ഥാപിച്ചാണ് ട്രെയിൻ അപകടത്തിൽപ്പെടുത്താൻ ശ്രമിച്ചത് . ബർരാജ്പൂരിനും ബിൽഹൗറിനും ഇടയിലുള്ള മുണ്ടേരി ക്രോസിന് ...

റിയൽ ഹീറോ! യുവതിയെ മരണത്തിൽ നിന്ന് വലിച്ചുകയറ്റി ആർപിഎഫ് ഉദ്യോ​ഗസ്ഥൻ, നടുക്കുന്ന വീഡിയോ

ഒരു സ്ത്രീയുടെ ജീവൻ രക്ഷിച്ച് ഹീറോയായ ആർപിഎഫ് ഉദ്യോ​ഗസ്ഥൻ്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത്. ബുധനാഴ്ച മഹാരാഷ്ട്രയിലെ ജൽ​​ഗോൺ റെയിൽവെ സ്റ്റേഷനിലാണ് സാഹസിക രക്ഷപ്പെടുത്തൽ. ...

ആർപിഎഫ് ഇതുവരെ പിടികൂടിയത് 225 ബംഗ്ലാദേശികളെയും റോഹിംഗ്യകളെയും ; പണം വാങ്ങി ബംഗ്ലാദേശികളെ ഇന്ത്യയിലെത്തിക്കുന്ന ഏജന്റ് അലി ഹുസൈനും പിടിയിൽ

അഗർത്തല : സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഇതുവരെ പിടികൂടിയത് 225 ബംഗ്ലാദേശികളെയും റോഹിംഗ്യകളെയും. ജനുവരി ഒന്നു മുതലുള്ള കണക്കാണിത് . ക്രിമിനൽ പശ്ചാത്തലമുള്ള ...

13-കാരിയെ കണ്ടെത്തി; കഴക്കൂട്ടത്ത് നിന്ന് പോയ കുട്ടിയെ കണ്ടെത്തിയത് വിശാഖപട്ടണത്ത് നിന്ന്

വിശാഖപട്ടണം:കഴക്കൂട്ടത്ത് നിന്ന് കാണാതായ 13-കാരിയെ കണ്ടെത്തി. വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കണ്ടെത്തിയത്. തിരുവനന്തപുരത്ത് താമസിക്കുന്ന അസം സ്വദേശിനികളായ ദമ്പതികളുടെ മകളെ ഇന്നലെ രാവിലെ മുതൽ കാണാതായിരുന്നു. ...

അ​ഗ്നിവീറുകൾക്ക് സായുധസേനകളിൽ 10% സംവരണം; ശാരീരിക ക്ഷമതയിലും പ്രായത്തിലും ഇളവുകൾ ലഭിക്കും

ന്യൂഡൽഹി: അഗ്നിവീറുകളായി സേവനമനുഷ്ഠിച്ചവർക്ക് പാരാമിലിട്ടറി സേനകളിൽ 10 % സംവരണം നൽകുമെന്ന് കേന്ദ്ര സർക്കാർ. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്), ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്), ...

പുതിയ ക്രിമിനൽ നിയമങ്ങളെ കുറിച്ച് വിശദമായി അറിയാം; സംഗ്യാൻ ആപ്പുമായി റെയിൽവേ; ലക്ഷ്യം പുതിയ നിയമങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ

ന്യൂഡൽഹി: പുതിയ ക്രിമിനൽ നിയമങ്ങളെകുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാൻ മൊബൈൽ ആപ്പ് പുറത്തിറക്കി റെയിൽവേ. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് മേധാവി മനോജ് യാദവാണ് മൊബൈൽ ആപ്ലിക്കേഷനായ സംഗ്യാൻ പുറത്തിറക്കിയത്. ...

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും കാൽവഴുതി വീണ് യുവാവ്; രക്ഷകനായി ആർപിഎഫ് സബ് ഇൻസ്‌പെക്ടർ

അലഹബാദ്: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ വഴുതി വീണ യാത്രക്കാരന് രക്ഷകനായി RPF സബ് ഇൻസ്‌പെക്ടർ. പ്രയാഗ്‌രാജ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. യാത്രക്കാരനായ സജ്ജൻ സിംഗ് എന്ന ...

അടിച്ചുമാറ്റുന്നത് ടോയ്ലെറ്റ് ഫിറ്റിം​ഗ്സ് മാത്രം..! റെയിൽവേയുടെ പുത്തൻ എസി ടോയ്ലെറ്റിൽ മോഷണ പരമ്പര കാഴ്ചവച്ച വിരുതൻ പിടിയിൽ

ടോയ്ലെറ്റ് ഫിറ്റിം​ഗ്സ് മാത്രം മോഷ്ടിക്കുന്ന വിരുതനെ ആർ.പി.എഫ് പിടികൂടി. മുംബൈ റെയിൽവേ സ്റ്റേഷനിലെ പുതുതായി നിർമ്മിച്ച എസി ടോയ്ലെറ്റിലാണ് മുഹമ്മദ് ഒവൈസ് കവർച്ച നടത്തിയത്. സിസിടിവി ദൃശ്യങ്ങൾ ...

ട്രെയിനിൽ യാത്ര ചെയ്യവെ ശ്വാസതടസ്സം മൂലം ബോധരഹിതനായി; നാല് വയസുകാരന് രക്ഷകനായത് ആർപിഎഫ് ഉദ്യോഗസ്ഥൻ

മലപ്പുറം: മാതാപിതാക്കൾക്കൊപ്പം ട്രെയിൻ യാത്രക്കിടെ ശ്വാസതടസ്സം അനുഭവപ്പെട്ട് ബോധരഹിതനായ നാല് വയസുകാരനെ രക്ഷിച്ച് ആർപിഎഫ് ഉദ്യോഗസ്ഥൻ. ട്രെയിനിലെ മറ്റ് യാത്രക്കാരുടെയും ആർപിഎഫ് ഉദ്യോഗസ്ഥന്റെയും സമയോചിത ഇടപെടലിലൂടെയാണ് കുട്ടിയുടെ ...

കാണാതായ കുട്ടികളെ കണ്ടെത്തി തിരികെ എത്തിച്ച് കരുതലുമായി നോർത്ത് ഈസ്റ്റ് ആർപിഎഫ്; ഈ വർഷം ഇതുവരെ രക്ഷപ്പെടുത്തിയത് 628 കുട്ടികളെ

ന്യൂഡൽഹി: ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ വടക്ക്-കിഴക്കൻ മേഖലയിലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) രക്ഷപ്പെടുത്തിയത് 623 കുട്ടികളെ. 427 ആൺകുട്ടികളും 196 പെൺകുട്ടികളും ഉൾപ്പെടെ ...

മയക്കുമരുന്ന് ലഹരിയിൽ ട്രെയിനിലെ ശുചിമുറി അടിച്ചുതകർത്തു; യുവാവ് അറസ്റ്റിൽ

കണ്ണൂർ: മയക്കുമരുന്ന് ലഹരിയിൽ ട്രെയിനിലെ ശുചിമുറി അടിച്ചുതകർത്ത യുവാവ് അറസ്റ്റിൽ. പ്രതി കാർവാർ സ്വദേശി സൈമണെ ആർപിഎഫ് സംഘം കണ്ണുരിൽ വച്ച് പിടികൂടി. ഇന്ന് രാവിലെ എട്ട് ...

ട്രെയിനടിയില്‍പ്പെട്ട ആര്‍പിഎഫ് ജവാന് ദാരുണാന്ത്യം; അപകടം യാത്രക്കാരെ സഹായിക്കാന്‍ പോകുന്നതിനിടെ; നടുക്കുന്ന ദൃശ്യങ്ങള്‍

മുംബൈ: 53-കാരനായ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ട്രെയിനിന് അടിയില്‍പ്പെട്ട് മരിച്ചു. താനയിലെ കാസാര സ്റ്റേഷനിലായിരുന്നു നടക്കുന്ന അപകടം. ദിലീപ് സണ്‍വാനെ ആണ് മരിച്ചത്. ദാരുണാപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ...

പാലക്കാട് വൻ കഞ്ചാവ് വേട്ട; ഏഴ് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

പാലക്കാട്: ജില്ലയിൽ വൻ കഞ്ചാവ് വേട്ട. പാലക്കാട് ഏഴ് കിലോ കഞ്ചാവുമായി രണ്ട് പേരാണ് അറസ്റ്റിലായത്. കോട്ടയം സ്വദേശി അജിനാസ്, കർണാടക സ്വദേശി രമേശ് നായിക് എന്നിവരാണ് ...

റെയിൽവേ സുരക്ഷ ആർപിഎഫിന്റെ കൈകളിൽ ഭദ്രം; മരണത്തെ മുഖാമുഖം കണ്ട 62 പേരെ രക്ഷപ്പെടുത്തി ജവാന്മാർ

ന്യൂഡൽഹി: മിഷൻ ജീവൻ രക്ഷകിന്റെ ഭാഗമായി രാജ്യത്തെ ആർപിഎഫ് ജവാന്മാർ രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് കൊണ്ടുവന്നത് 62 പേരെയെന്ന് റിപ്പോർട്ട്. കഴിഞ്ഞ ഒമ്പത് മാസത്തെ കണക്കാണിത്. ജനുവരി മുതൽ ...

ഓടുന്ന ട്രെയിനിന് പിന്നാലെയോടി യാത്രക്കാരനെ രക്ഷിച്ചു; ആർപിഎഫ് ഉദ്യോഗസ്ഥന്റെ ധീരതയെ പ്രശംസിച്ച് സോഷ്യൽ മീഡിയ; വീഡിയോ വൈറൽ

ഓടുന്ന ട്രെയിനിന് പിന്നാലെയോടി യാത്രക്കാരനെ രക്ഷിക്കുന്ന ആർപിഎഫ് ഉദ്യോഗസ്ഥന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ കുടുങ്ങിപ്പോയ യാത്രക്കാരനെ അതിസാഹസികമായാണ് ഉദ്യോഗസ്ഥൻ രക്ഷിച്ചത്. ...

‘വിശുദ്ധ റമദാനിൽ മാനവികത ലജ്ജിക്കുന്നു’; പുൽവാമ ഭീകരാക്രമണത്തെ അപലപിച്ച് ബിജെപി

ജമ്മു കശ്മീരിലെ കകപോറ മേഖലയിൽ നടന്ന ഭീകരാക്രമണത്തിൽ ഭാരതീയ ജനതാ പാർട്ടി ശക്തമായി അപലപിച്ചു. ഈ വിശുദ്ധ റമദാനിൽ മാനവികത ലജ്ജിക്കുകയാണെന്ന് ജമ്മു കശ്മീർ ബിജെപി ജനറൽ ...