റെയിൽവേ സുരക്ഷ ആർപിഎഫിന്റെ കൈകളിൽ ഭദ്രം; മരണത്തെ മുഖാമുഖം കണ്ട 62 പേരെ രക്ഷപ്പെടുത്തി ജവാന്മാർ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റെയിൽവേ സുരക്ഷ ആർപിഎഫിന്റെ കൈകളിൽ ഭദ്രം; മരണത്തെ മുഖാമുഖം കണ്ട 62 പേരെ രക്ഷപ്പെടുത്തി ജവാന്മാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2022, 03:27 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മിഷൻ ജീവൻ രക്ഷകിന്റെ ഭാഗമായി രാജ്യത്തെ ആർപിഎഫ് ജവാന്മാർ രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് കൊണ്ടുവന്നത് 62 പേരെയെന്ന് റിപ്പോർട്ട്. കഴിഞ്ഞ ഒമ്പത് മാസത്തെ കണക്കാണിത്. ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലളവിൽ രാജ്യത്തെ വിവിധ സ്റ്റേഷനുകളിലായി അപകടത്തിൽപ്പെട്ട 62 പേരെയാണ് റെയിൽവേ സുരക്ഷാ സേന രക്ഷപ്പെടുത്തിയത്.

ഡ്യൂട്ടിയിലുള്ള റെയിൽവേ ജീവനക്കാരുടെ സഹകരണത്തോടെ റെയിൽവേ സ്വത്തുക്കൾക്കും യാത്രക്കാർക്കും ഒരുപോലെ സുരക്ഷ പ്രദാനം ചെയ്യുന്നതിന് മുൻനിരയിൽ പ്രവർത്തിക്കുന്ന സേനയാണ് ആർപിഎഫ്. പലപ്പോഴും സ്വന്തം ജീവൻ പോലും പണയപ്പെടുത്തി യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ ജവാന്മാർ മുന്നിട്ടിറങ്ങുന്നതും പതിവാണ്.

ഇക്കൊല്ലം നടത്തിയ രക്ഷാപ്രവർത്തനങ്ങളിൽ 24 കേസുകളും റിപ്പോർട്ട ചെയ്തത് മുംബൈ ഡിവിഷനിലാണ്. നാഗ്പൂർ ഡിവിഷനിൽ 14 കേസുകളും പൂനെ ഡിവിഷനിൽ 12 കേസുകളും റിപ്പോർട്ട് ചെയ്തു. സോളാപൂർ ഡിവിഷനിൽ 4 പേരുടെയും ഭൂസാവൽ ഡിവിഷനിൽ എട്ട് പേരുടെയും ജീവൻ രക്ഷിക്കാൻ ആർപിഎഫിന് കഴിഞ്ഞു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ കയറുമ്പോഴോ അതിൽ നിന്ന് ഇറങ്ങുമ്പോഴോ അശ്രദ്ധ കാണിച്ച് അപകടം വരുത്തിവെച്ചവരെയാണ് കൂടുതലും രക്ഷപ്പെടുത്തിയിട്ടുള്ളത്. ചിലർ ആത്മഹത്യയ്‌ക്ക് ചെയ്യാനൊരുങ്ങിയതിൽ നിന്നും ജവാന്മാർ രക്ഷപ്പെടുത്തിയിട്ടുണ്ട്.

യാത്രക്കാരുടെയും റെയിൽവേ സ്വത്തുക്കളുടെയും സുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യങ്ങൾ, തീവ്രവാദ ആക്രമണം, ട്രെയിൻ ഗതാഗതം തടസപ്പെടുത്തൽ, കാണാതായ കുട്ടികളെ രക്ഷപ്പെടുത്തക, ട്രെയിനുകളിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും ലഹരിമരുന്ന് പിടിച്ചെടുക്കുക, യാത്രക്കാരുടെ കാണാതായ ലഗേജുകൾ വീണ്ടെടുക്കുക എന്നിങ്ങനെ വിവിധ സുരക്ഷാ ചുമതലകളാണ് ആർപിഎഫ് ജവാൻമാർക്കുള്ളത്. ഇതിനെല്ലാം ഇടയിൽ നിന്നാണ് യാത്രക്കാരെ സൂക്ഷ്മമായി നിരീക്ഷിച്ച് അവരുടെ ജീവന് സുരക്ഷ പ്രദാനം ചെയ്യാൻ ജവാന്മാർ നിലകൊള്ളുന്നത്.

Tags: RailwayRPF
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies