RSS - Janam TV
Thursday, November 6 2025

RSS

മല്ലികാർജ്ജുന ഖാർഗെയുടെ തട്ടകത്തിലും സംഘശക്തി; വെള്ളിയാഴ്ച യാദ്ഗിരിയിൽ ആർഎസ്എസ് പഥസഞ്ചലനം

ബെം​ഗളൂരു: കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ തട്ടകത്തിലും ശതാബ്ദി പഥസഞ്ചലനം നടത്താൻ ആർഎസ്എസിന് അനുമതി. യാദ്ഗിരി ജില്ലാ ഭരണകൂടമാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. വെള്ളിയാഴ്ചയാണ് ഖാർഗെയുടെ ...

RSS നെ നിയന്ത്രിക്കാനുള്ള കർണാടക സർക്കാർ നീക്കത്തിന് തിരിച്ചടി: പൊതു ഭൂമിയിലെ സംഘടനകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന സർക്കാർ ഉത്തരവ് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു

ബെംഗളൂരു : സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ ആർഎസ്എസ് പ്രവർത്തനം നിരോധിക്കാനുള്ള നീക്കത്തിൽ കർണാടക സർക്കാരിന് കനത്ത തിരിച്ചടി. സ്വകാര്യ സംഘടനകൾ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ പ്രവർത്തനം നടത്താൻ ...

ആർ.എസ്.എസിനെ ആർക്കും തൊടാൻ കഴിയില്ല; നിരോധിക്കാൻ ഇന്ദിരയ്‌ക്കും രാജീവിനും കഴിഞ്ഞില്ല, സ്ഥാനമൊഴിയുന്ന സിദ്ധരാമയ്യയ്‌ക്ക് ഇനി എന്തുചെയ്യാൻ കഴിയും?: ബിജെപി

ബെംഗളൂരു : ആർ‌എസ്‌എസിനെ നിരോധിക്കണമെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെയുടെ കത്തിൽ അതി രൂക്ഷ വിമർശനവുമായി ബിജെപി. "352 സീറ്റുകൾ നേടിയ നിങ്ങളുടെ പരമോന്നത നേതാവ് രാഹുലിന്റെ ...

‘സർ താങ്കളുടെ RSS ഞങ്ങളെ മുഴുവൻ പാകിസ്താനിലേക്ക് പറഞ്ഞു വിടുമോ? ആ ചോദ്യം കേട്ടതും എന്റെ മുഖത്ത് നോക്കി അദ്ദേഹം പൊട്ടി ചിരിച്ചു’; രശ്മി ആയ്ഷയുടെ കുറിപ്പ്

ആർഎസ്എസ് ശതാബ്ദി വേളയിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായി മുസ്ലീം യുവതിയുടെ കുറിപ്പ്. തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ജീവനക്കാരിയായ രശ്മി ആയ്ഷയുടേതാണ് കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ആർഎസ്എസിന് 100 വയസ്സ് ...

‘രാഷ്‌ട്രീയ സ്വയംസേവക സംഘം കേരളത്തില്‍’: സംഘചരിത്രം ആദ്യഭാഗം പ്രകാശനം 26ന്

കൊച്ചി: രാഷ്ട്രീയ സ്വയംസേവക സംഘം ശതാബ്ദിയിലെത്തുന്ന പശ്ചാത്തലത്തില്‍ കേരളത്തിലെ പ്രവര്‍ത്തന ചരിത്രം രേഖപ്പെടുത്തുന്ന ഗ്രന്ഥപരമ്പരയുടെ ആദ്യ ഭാഗമായ ‘രാഷ്ട്രീയ സ്വയംസേവകസംഘം കേരളത്തില്‍’ പ്രകാശനത്തിനൊരുങ്ങി. അഞ്ച് ഭാഗങ്ങളായുള്ള ഈ ...

ഓപ്പറേഷൻ സിന്ദൂറിലെ വീരനായകരിലൊരാൾ; വീരചക്ര റിസ്വാന്‍ മാലിക്കിനെ ആദരിച്ച് ആര്‍എസ്എസ്

ഇംഫാൽ: ഓപ്പറേഷൻ സിന്ദൂറിലെ വീരനായകരിൽ ഒരാളായ വീരചക്ര സ്ക്വാഡ്രൺ ലീഡർ റിസ്വാൻ മാലിക്കിന് ആദരവുമായി ആർഎസ്എസ്. ഇംഫാൽ ഈസ്റ്റിലുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് ആർഎസ്എസ് മുതിർന്ന നേതാക്കൾ അദ്ദേഹത്തിന് ...

‘സ്വജീവിതം സമൂഹത്തിന്റെ നന്മയ്‌ക്ക് സമർപ്പിച്ച  വ്യക്തിത്വം; വസുധൈവ കുടുംബകത്തിന്റെ ജീവിക്കുന്ന ഉദാഹരണം’; സർസംഘചാലകിന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി; ഹൃദയം തൊടുന്ന കുറിപ്പ് വായിക്കാം……….

ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാ​ഗവതിന്റെ 75ാം ജന്മദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വസുധൈവ കുടുംബകം എന്ന തത്വത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സാമൂഹിക ...

ആര്‍എസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക്ക് ജോധ്പൂരില്‍

നാഗ്പൂര്‍: ആര്‍ എസ് എസ് അഖില ഭാരതീയ സമന്വയ ബൈഠക്ക് സപ്തംബര്‍ 5 മുതല്‍ 7 വരെ രാജസ്ഥാനിലെ ജോധ്പൂരില്‍ നടക്കുമെന്ന് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ...

പ്രമീളാ തായ് അന്തരിച്ചു

നാഗ്പൂര്‍: രാഷ്ട്ര സേവികാ സമിതിയുടെ മുന്‍ പ്രമുഖ് സഞ്ചാലിക പ്രമീളാ തായ് മേഢെ അന്തരിച്ചു. 97 വയസ്സായിരുന്നു. ഇന്ന് രാവിലെ 9.05 ന് ദേവി അഹല്യ മന്ദിറിലായിരുന്നു ...

ആർ എസ് എസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 3 സി പി എം ഗുണ്ടകൾ അറസ്റ്റിൽ

കോഴിക്കോട് : ആർ എസ് എസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച 3 സി പി എം പ്രവർത്തകർ അറസ്റ്റിൽ. അറസ്റ്റിലായത് കഴിഞ്ഞ ദിവസം മുതുവണ്ണാച്ച പാറക്കെട്ടിൽ വച്ച് ...

എന്തും വിളിച്ച് പറയാമെന്നാണോ? പ്രധാനമന്ത്രിയെയും RSSനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കാർട്ടൂണിസ്റ്റിന് സുപ്രീംകോടതിയുടെ ശകാരം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആർഎസ്എസിനെതിരെയും അധിക്ഷേപ പോസ്റ്റുകൾ പങ്കുവച്ച കാർട്ടൂണിസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. കാർട്ടൂണിസ്റ്റ് ഹേമന്ത് മാളവ്യയെയാണ് കോടതി ശകാരിച്ചത്. വിമർശനം എന്നപേരിൽ എന്തും വിളിച്ചുപറയാനും ...

ആർഎസ്എസ് ശതാബ്ദി : എല്ലാ ഗ്രാമങ്ങളിലും, എല്ലാ വീട്ടിലും സംഘമെത്തും

ന്യൂഡൽഹി: വിജയദശമിയോടെ ആരംഭിക്കുന്ന ശതാബ്ദി പ്രവർത്തനങ്ങളുടെ ഫലമായി രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വീടുകളിലും സംഘമെത്തുമെന്ന് ആർഎസ്എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ. രാജ്യത്തുടനീളമുള്ള 58964 ...

“പരമ പവിത്രം..” ചൊല്ലി വിട നൽകണമെന്ന് രാമചന്ദ്രന്റെ ഭാര്യ, വീട് സന്ദർശിച്ച് സീമാജാഗരൺ മഞ്ച് അഖില ഭാരതീയ സംയോജക്

കൊച്ചി: കശ്മീരിൽ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്റെ ഇടപ്പള്ളിയിലെ വസതി സന്ദർശിച്ച് സീമാജാഗരൺ മഞ്ച് അഖില ഭാരതീയ സംയോജക് എ ഗോപാലകൃഷ്ണൻ. ഭർത്താവിന്റെ വിയോഗ ദുഖത്തിലാണെങ്കിലും ...

പഹൽഗാമിൽ ഭീകരർ ചെയ്തത് ഒരു ഹിന്ദുവും ഒരിക്കലും ചെയ്യില്ല: മതത്തിന്റെ പേരിൽ സാധാരണക്കാരെ കൊലപ്പെടുത്തിയ ആക്രമണത്തിനെതിരെ ആർ‌എസ്‌എസ് സർസംഘചാലക്

ന്യൂഡൽഹി: ന്യൂഡൽഹി: പഹൽഗാമിൽ മതം ചോദിച്ചതിന് ആളുകളെ വെടിവച്ചു കൊന്ന ഭീകരർ ചെയ്തതുപോലെയുള്ള ക്രൂരമായ പ്രവൃത്തി ഒരു ഹിന്ദുവും ഒരിക്കലും ചെയ്യില്ലെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. ...

രാഷ്‌ട്രീയ സ്വയംസേവക സംഘം പരിശീലന ശിബിരങ്ങൾക്ക് തുടക്കമായി

രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ കേരള പ്രാന്തത്തിൻ്റെ പരിശീലന ശിബിരത്തിന് (സംഘ ശിക്ഷാ വർഗ്) തിരുവനന്തപുരം നാലാഞ്ചിറ സർവോദയ വിദ്യാലയത്തിൽ തുടക്കമായി. 15 ദിവസം നീണ്ടുനിൽക്കുന്ന പരിശീലന ...

ആര്‍എസ്എസ് ക്ഷേത്രീയ കാര്യകര്‍തൃ വികാസ് വര്‍ഗിന് നാളെ തുടക്കം

പാലക്കാട്: ആര്‍എസ്എസ് ക്ഷേത്രീയ കാര്യകര്‍തൃ വികാസ് വര്‍ഗിന് നാളെ തുടക്കം. കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ നടക്കുന്ന ശിബിരം വൈകിട്ട് ഏഴിന് ഓള്‍ കേരള ഗവ. മെഡിക്കല്‍ കോളജ് പിടിഎ ...

ഡോ. ഹെഡ്ഗേവാർ സ്വാതന്ത്ര്യസമര സേനാനിയെന്ന് ഇഎംഎസ് അടക്കം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: താത്ത്വിക ആചാര്യനെ സിപിഎം തള്ളി പറയുമോ? പ്രശാന്ത് ശിവൻ

പാലക്കാട്: കോൺ​ഗ്രസിന്റെയും സിപിഎമ്മിന്റെയും വാദങ്ങളുടെ മുനയൊടിച്ച് ബിജെപി ഈ സ്റ്റ്ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ. ആർഎസ്എസ് പ്രഥമ സ‍ർസംഘചാലക് ഡോ.കേശവ ബലറാം ഹെഡ്ഗേവാറുമായി ബന്ധപ്പെട്ട് ഇരു മുന്നണികളും ...

വെള്ളറട ഗുരുമന്ദിരം ആക്രമണവുമായി ബന്ധപ്പെട്ട് ആർഎസ്എസിനെതിരെ വ്യാജവാർത്ത; റിപ്പോർട്ടർ ടിവി ക്കെതിരെ പൊലീസിൽ പരാതി 

തിരുവനന്തപുരം: വെള്ളറട ഗുരുമന്ദിരം ആക്രമണവുമായി ബന്ധപ്പെട്ട് ആർഎസ്എസിനെതിരെ വ്യാജവാർത്ത നൽകിയ റിപ്പോർട്ടർ ടിവി ക്കെതിരെ  പരാതി. വെള്ളറട ഖണ്ഡ് സഹകാര്യവാഹ് കെ. വിമോദ് ആണ് വെള്ളറട പൊലീസിൽ ...

പ്രധാനമന്ത്രി നാഗ്പൂരിൽ; ഡോക്ടർജിയുടേയും ഗുരുജിയുടേയും സ്മാരകങ്ങളിൽ പുഷ്പാർച്ചന നടത്തി

നാഗ്പൂർ: നാഗ്പൂരിലെ ഡോ. ഹെഡ്ഗേവാർ സ്മൃതി മന്ദിർ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഘ സ്ഥാപകൻ ഡോക്ടർ കേശവ് ബലിറാം ഹെഡ്ഗേവാറിന്റെയും ദ്വിതീയ സർ സംഘചാലക് മാധവ സദാശിവ ...

ശാഖയിൽ പ്രവർത്തിക്കുന്നവരുടെ കുടുംബങ്ങൾ ജാതിചിന്തയ്‌ക്ക് അതീതർ; മതാധിഷ്ഠിത സംവരണം ഭരണഘടനാപരമല്ല: RSS

സമൂഹത്തിന്റെ മുഴുവൻ പരിവർത്തനമാണ് ആർഎസ്എസിന്റെ ലക്ഷ്യമെന്ന് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. വരുന്ന വിജയദശമിയിൽ സംഘം നൂറുവർഷം പൂർത്തിയാക്കുമെന്നും സ്ഥാപകദിനം ആഘോഷിക്കുന്ന ശൈലി സംഘത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമാജത്തിന്റെ ...

“ജീവിതത്തിന്റെ സത്തയും മൂല്യങ്ങളും പഠിച്ചത് RSS-ൽ നിന്ന്; രാജ്യമാണ് എന്റെ ഹൈക്കമാൻഡ്, രാജ്യമാണ് എനിക്കെല്ലാം”: പ്രധാനമന്ത്രി

ന്യൂഡൽഹി: വിമർശനങ്ങൾ ജനാധിപത്യത്തിന്റെ ആത്മാവാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. "ഞാൻ മുൻ​ഗണന നൽകുന്നത് രാജ്യതാത്പര്യങ്ങൾക്കാണ്. ജീവിതത്തെ ക്ഷമയോടെ നേരിടണമെന്നാണ് യുവാക്കളോട് പറയാനുള്ളത്. ആർഎസ്എസിൽ നിന്നും ജീവിതത്തിന്റെ സത്തയും മൂല്യങ്ങളും ...

തലയെടുപ്പോടെ കേശവ് കുഞ്ച്; രാജ്യതലസ്ഥാനത്ത് ആർഎസ്എസിന്റെ പുതിയ കാര്യാലയം; 5 ലക്ഷം ചതുരശ്ര അടി, പൂർണ്ണമായും പരിസ്ഥിതി സൗഹൃദം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ആർഎസ്എസിന്റെ പുതിയ കാര്യാലയം ഉയർന്നു. ഝണ്ടേവാലയിൽ പഴയ കാര്യാലയമായിരുന്ന കേശവ് കുഞ്ചാണ് ആധുനിക സൗകര്യങ്ങളോടെ പുനർ നിർമിച്ചത്. ശിവജി ജയന്തി ദിനമായ ഫെബ്രുവരി 19ന്, ...

ഭാരതത്തിന്റെ കരുത്ത് യശസ്വിയും ജയസ്വിയുമായ ഏകാത്മകത: ഡോ. മോഹൻ ഭാഗവത്

കൊച്ചി: യശസ്വിയും ജയസ്വിയുമായ ഏകാത്മകതയുടെ സത്യമാണ് ഭാരതത്തിന്റെ കരുത്തെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ലോകത്തിന് പരമമായ ശാന്തി നല്കുന്ന ഹിന്ദുജീവിത രീതിയാണ് ...

ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് തൃപ്പൂണിത്തുറ ആമേട ക്ഷേത്രത്തിൽ ദർശനം നടത്തി

കൊച്ചി: ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് തൃപ്പൂണിത്തുറ ആമേട ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്ര ഭാരവാഹികൾ ഉപഹാരം നൽകി അദ്ദേഹത്തെ സ്വീകരിച്ചു. ശില്പം നിർമ്മിച്ച എം. ...

Page 1 of 21 1221