RSS - Janam TV

RSS

രാമക്ഷേത്ര കാണിക്ക മോഷണം: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം; ഹിന്ദുവിരുദ്ധ ഗൂഢാലോചനകള്‍ ജാഗ്രതയോടെ ചെറുക്കണമെന്ന് ആര്‍എസ്എസ്

ന്യൂഡല്‍ഹി: അയോദ്ധ്യയിലെ ശ്രീരാമലല്ല ക്ഷേത്രത്തില്‍ കാണിക്കപ്പണം മോഷ്ടിക്കപ്പെട്ട സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ആവശ്യപ്പെട്ടു. ഈ ദൗര്‍ഭാഗ്യകരമായ സംഭവം ...

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആര്‍ എസ് എസ്‌

ആലുവ: ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവിയായിരുന്നു പി. നാരായണക്കുറുപ്പെന്ന് ആര്‍എസ് എസ് . ആലുവ അദ്വൈതാശ്രമത്തില്‍ ചേര്‍ന്ന പ്രാന്ത വാര്‍ഷിക യോഗം അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു. നഷ്ടങ്ങളുണ്ടാകുമെന്ന് ഉറപ്പായിരുന്നിട്ടും ...

വിസികളുടെ ആര്‍എസ്എസ് വേദി പങ്കിടല്‍ വിവാദം: വി.ഡി. സതീശന്റേത് രാഷ്‌ട്രീയ കാപട്യം, തീവ്രവാദ ശക്തികളുടെ പിന്തുണയുള്ളവര്‍ക്ക് മതേതരത്വം പറയാന്‍ എന്ത് അവകാശം?; രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പങ്കെടുത്ത ചടങ്ങില്‍ കേരളത്തിലെ മൂന്ന് വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തതിനെതിരെ രംഗത്തുവന്ന മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി സംസ്ഥാന ...

വീട്ടിനുള്ളിൽ പരിതപിച്ചിരിക്കാതെ പുറത്തുവരൂ, രാഷ്‌ട്ര ചിന്തയോടെ ഒരുമിച്ചു ചേരൂ; ശാഖകളിലും സംഘശിബിരങ്ങളിലുമെത്തി കണ്ടും അറിഞ്ഞും ആര്‍എസ്എസിനെ മനസിലാക്കൂ: ഡോ. മോഹൻ ഭാഗവത്

തിരുവനന്തപുരം: ശാഖകളിലും സംഘശിബിരങ്ങളിലുമെത്തി കണ്ടും അറിഞ്ഞും ആര്‍എസ്എസിനെ മനസിലാക്കണമെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സംഘത്തെ അറിയാന്‍ സ്വയംസേവകരെ കേള്‍ക്കണം, സംഘപരിപാടികളില്‍ പങ്കെടുക്കണം, സംഘശതാബ്ദിയുടെ ഭാഗമായി ഉദയ ...

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

നാഗ്പൂർ: ആർഎസ്എസ് കാര്യകർത്താ വികാസ വർഗ് ദ്വിതീയയുടെ സമാപന പൊതുപരിപാടി ഇന്ന് വൈകിട്ട് 6.30ന് രേശിംബാഗിൽ നടക്കും. പ്രമുഖ വ്യവസായി പദ്മഭൂഷൺ കുമാര മംഗലം ബിർള വിശിഷ്ടാതിഥിയാകും. ...

ആര്‍എസ്എസ് ശതാബ്ദി: ‘സംഘം’ റിലീസ് ചെയ്തു

കൊല്ലം: ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് വിശ്വ സംവാദ കേന്ദ്രം തയാറാക്കിയ ഹ്രസ്വ ചിത്രം ‘സംഘ’ത്തിന്റെ റിലീസിങ് കര്‍മം അഖില ഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേക്കര്‍ നിര്‍വഹിച്ചു. ചിന്നക്കട നാണി ...

രാമക്ഷേത്രം ഭാരതത്തിന്റെ ആത്മഗൗരവത്തിന്റെ അടയാളം; സാംസ്‌കാരിക നവോത്ഥാനത്തിന് തുടക്കമായെന്ന് ഭയ്യാജി ജോഷി

നാഗ്പൂര്‍: അയോധ്യയിലെ ശ്രീരാമക്ഷേത്രം കേവലമൊരു ക്ഷേത്രമല്ലെന്നും മറിച്ച് വിദേശാധിപത്യത്തിനെതിരെ ഭാരതീയര്‍ നടത്തിയ ഐതിഹാസികമായ പോരാട്ടത്തിന്റെ വിജയമാണെന്നും ഭയ്യാജി ജോഷി. നാഗ്പൂരിലെ രേശിംബാഗില്‍ ഡോ. ഹെഡ്ഗേവാര്‍ സ്മാരക സേവാസമിതി ...

ആർഎസ്എസ് ആസ്ഥാനത്തിന് സമീപം സ്ഫോടക വസ്തുക്കൾ കണ്ടെത്തി; നാഗ്പൂരിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

നാഗ്പൂർ: ആർഎസ്എസിൻറെ നാഗ്പൂരിലെ ആസ്ഥാനത്തിന് സമീപത്തുനിന്ന് വൻതോതിൽ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു. ആസ്ഥാനമന്ദിരത്തിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള സി. എ റോഡിലെ ഒരു വീടിന്റെ ...

ആർഎസ്എസ് ശതാബ്ദി; കേരളത്തിൽ സംഘശാഖകളുടെ എണ്ണത്തിൽ വർധനവ്; 22 ലക്ഷം വീടുകൾ സമ്പർക്കം ചെയ്തു; സംസ്ഥാനത്ത് സംഘടനാ സംവിധാനത്തിൽ മാറ്റം വരും 

കേരളത്തിൽ സംഘശാഖകളുടെ എണ്ണത്തിൽ വർധനവെന്ന് ആ‍ർഎസ്എസ്. ശാഖകളിൽ യുവാക്കൾ കൂടുതലായി എത്തുന്നുണ്ട്. കേരള സമൂഹത്തിൽ ഹൈന്ദവ ജാഗരണം സംഭവിച്ചു തുടങ്ങിയിരിക്കുന്നു. മുസ്ലീം- ക്രൈസ്തവ ഭവനങ്ങളിൽ സമ്പ‍ർക്കത്തിനെത്തിയ സ്വയംസേവക‍ർക്ക് ...

ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധിസഭയ്‌ക്ക് ഇന്ന് തുടക്കം

ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധിസഭയ്ക്ക് ഇന്ന് തുടക്കം. രാവിലെ ഒന്‍പതിന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നതോടെ പ്രതിനിധിസഭ ആരംഭിക്കും. സര്‍കാര്യവാഹ് ദത്താത്രേയ ...

ആർഎസ്എസിനെ അറിഞ്ഞും ആരാധിച്ചും ബോളിവുഡ്; താരനിബിഡം മുംബൈ വ്യാഖ്യാനമാല

മുംബൈ: സംഘശതാബ്ദിയുടെ ഭാഗമായി സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നയിച്ച മുംബൈ വ്യാഖ്യാനമാലയുടെ താരനിബിഡ സദസ് ദേശീയമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ബോളിവുഡ് സൂപ്പര്‍ താരങ്ങള്‍ വര്‍ളി നെഹ്‌റു സെന്റര്‍ ...

ആർഎസ്എസ് ശതാബ്ദി: മുംബൈയിലെ പ്രഭാഷണ പരമ്പരയിൽ സൽമാൻ ഖാനും രൺബീർ കപൂറും; ഒപ്പം ബോളിവുഡ് നിർമാതാക്കളും അണിയറ പ്രവർത്തകരും

മുംബൈ:  ആർഎസ്എസ് ശതാബ്ദിയുടെ ഭാഗമായി മുംബൈയിൽ സം​ഘടിപ്പിച്ച പരിപാടിയിൽ ബോളിവുഡ് താരം സൽമാൻ ഖാൻ. 'സംഘയാത്രയുടെ നൂറ് വർഷം – പുതിയ ചക്രവാളങ്ങൾ' എന്ന വിഷയത്തിൽ വർളി ...

‘ആർഎസ്എസുകാരുടെ കയ്യുംകാലും വെട്ടും, വേണ്ടിവന്നാൽ തലയും വെട്ടും’; വീണ്ടും കൊലവിളി മുദ്രാവാക്യവുമായി സിപിഎം

കണ്ണൂർ: വീണ്ടും കൊലവിളി മുദ്രാവാക്യവുമായി സിപിഎം. ചിറ്റാരിപ്പറമ്പ് ചുണ്ടയിൽ ആണ് വധശ്രമകേസ് പ്രതികളുടെ നേതൃത്വത്തിൽ സിപിഎമ്മുകാർ  കൊലവിളി മുദ്രാവാക്യം വിളിച്ചത്, ആർഎസ്എസ് പ്രവർത്തകരുടെ കയ്യും കാലും വെട്ടുമെന്നും ...

വിവേകാനന്ദ ശിലാ സ്മാരക യോദ്ധാവ് ലക്ഷ്മണേട്ടൻ ഇനി ഒരോർമ്മ

ടി. സതീശൻ കന്യാകുമാരി വിവേകാനന്ദ ശിലാ സ്മാരകത്തിലെ ആദരണീയ ലക്ഷ്മണേട്ടൻ (86) ജനുവരി 23 വൈകുന്നേരം 3 മണിക്ക് കന്യാകുമാരിയോടും ഈ ലോകത്തോടും യാത്ര പറഞ്ഞു. സഭയുടെ ...

യുവതലമുറ പുതിയ സ്വപ്നങ്ങളിലേക്ക് ചുവട് വയ്‌ക്കുമ്പോൾ രാജ്യത്തിനായി ത്യാഗം ചെയ്തവരെ എപ്പോഴും ഓർമ്മിക്കണം; ദത്താത്രേയ ഹൊസബൊളെ

ന്യൂഡൽഹി:  77 മത് റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ ആർഎസ്എസ് കാര്യാലയത്തിൽ സർകാര്യവാഹ്‌ ദത്താത്രേയ ഹൊസബൊളെ ദേശീയ പതാക ഉയർത്തി. ലോകത്തിലെ ഏറ്റവും വലിതും പഴക്കമേറിയതുമായ ജനാധിപത്യ രാജ്യമാണ് ...

ഐതിഹാസികമായ ബോള്‍ഗാട്ടി യുദ്ധവിജയം; കൊച്ചി കായലിനെ ത്രസിപ്പിച്ച് ആർഎസ്എസിന്റെ ചെമ്പിലരയന്‍ സ്മൃതിയില്‍ഘോഷ് പ്രദര്‍ശനം

കൊച്ചി: ഐതിഹാസികമായ ബോള്‍ഗാട്ടി യുദ്ധവിജയത്തിന്റെ സ്മരണകളുണര്‍ത്തി ആര്‍എസ്എസ്  കൊച്ചി കായലില്‍ വിജയഭേരി ഘോഷ്പ്രദര്‍ശനംനടത്തി. ആര്‍എസ്എസ് ശതാബ്ദി യുവകാര്യക്രമങ്ങളുടെ മുന്നൊരുക്കമായി കൊച്ചിമഹാനഗരത്തില്‍ സംഘടിപ്പിച്ച വിവേകാനന്ദജയന്തി യുവസാംഘിക്കിന്റെ ഭാഗമായാണ് ചെമ്പിലരയന്‍ ...

ആർഎസ്എസ് അഖില ഭാരതീയ കാര്യകാരിണി ബൈഠക്കിന് തിങ്കളാഴ്ച  വൃന്ദവനിൽ തുടക്കം; സർസംഘചാലക് മഥുരയിലെത്തി

ലക്നൗ: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർഎസ്എസ്) അഖില ഭാരതീയ കാര്യകാരിണി ബൈഠക്ക്  തിങ്കളാഴ്ച (ജനുവരി 5) ആരംഭിക്കും. യുപി മഥുരയിലെ വൃന്ദവനിലാണ് ഏഴ് ദിവസം നീണ്ടുനിൽക്കുന്ന  യോ​ഗം ...

താഴെത്തട്ടിലുള്ളവർക്കും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകാൻ കഴിയും; അതാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും സംഘടനാ സംവിധാനം; പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ്

ന്യൂഡൽഹി: ബിജെപിയുടെയും ആർഎസ്എസിൻറെയും സംഘടനാ സംവിധാനത്തെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. താഴെത്തട്ടിൽ പ്രവർത്തിക്കുന്നവരാണ് പിന്നീട് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സോണിയ, ...

“രാമമന്ദിരം പൂർത്തിയായി, ഇനി ശക്തവും സുന്ദരവുമായ രാഷ്‌ട്രമന്ദിരം ഒരുക്കണം”: RSS സർസംഘചാലക് മോഹൻ‍ ഭാ​ഗവത്

പൂനെ: അയോദ്ധ്യയിൽ ക്ഷേമത്തിന്റെ ധർമ പതാക ഉയർന്നതോടെ ശ്രീരാമക്ഷേത്ര നിർമാണം പൂർത്തിയായെന്നും ഇനി രാഷ്ട്രമന്ദിരത്തിന്റെ പൂർത്തീകരണമാണ് വേണ്ടതെന്നും ആർഎസ്എസ് സർസംഘചാലക് മോഹൻ‍ ഭാ​ഗവത്. ശക്തവും സുന്ദരവുമായ രാഷ്ട്ര ...

മല്ലികാർജ്ജുന ഖാർഗെയുടെ തട്ടകത്തിലും സംഘശക്തി; വെള്ളിയാഴ്ച യാദ്ഗിരിയിൽ ആർഎസ്എസ് പഥസഞ്ചലനം

ബെം​ഗളൂരു: കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ തട്ടകത്തിലും ശതാബ്ദി പഥസഞ്ചലനം നടത്താൻ ആർഎസ്എസിന് അനുമതി. യാദ്ഗിരി ജില്ലാ ഭരണകൂടമാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. വെള്ളിയാഴ്ചയാണ് ഖാർഗെയുടെ ...

RSS നെ നിയന്ത്രിക്കാനുള്ള കർണാടക സർക്കാർ നീക്കത്തിന് തിരിച്ചടി: പൊതു ഭൂമിയിലെ സംഘടനകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന സർക്കാർ ഉത്തരവ് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു

ബെംഗളൂരു : സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ ആർഎസ്എസ് പ്രവർത്തനം നിരോധിക്കാനുള്ള നീക്കത്തിൽ കർണാടക സർക്കാരിന് കനത്ത തിരിച്ചടി. സ്വകാര്യ സംഘടനകൾ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ പ്രവർത്തനം നടത്താൻ ...

ആർ.എസ്.എസിനെ ആർക്കും തൊടാൻ കഴിയില്ല; നിരോധിക്കാൻ ഇന്ദിരയ്‌ക്കും രാജീവിനും കഴിഞ്ഞില്ല, സ്ഥാനമൊഴിയുന്ന സിദ്ധരാമയ്യയ്‌ക്ക് ഇനി എന്തുചെയ്യാൻ കഴിയും?: ബിജെപി

ബെംഗളൂരു : ആർ‌എസ്‌എസിനെ നിരോധിക്കണമെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെയുടെ കത്തിൽ അതി രൂക്ഷ വിമർശനവുമായി ബിജെപി. "352 സീറ്റുകൾ നേടിയ നിങ്ങളുടെ പരമോന്നത നേതാവ് രാഹുലിന്റെ ...

‘സർ താങ്കളുടെ RSS ഞങ്ങളെ മുഴുവൻ പാകിസ്താനിലേക്ക് പറഞ്ഞു വിടുമോ? ആ ചോദ്യം കേട്ടതും എന്റെ മുഖത്ത് നോക്കി അദ്ദേഹം പൊട്ടി ചിരിച്ചു’; രശ്മി ആയ്ഷയുടെ കുറിപ്പ്

ആർഎസ്എസ് ശതാബ്ദി വേളയിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായി മുസ്ലീം യുവതിയുടെ കുറിപ്പ്. തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ജീവനക്കാരിയായ രശ്മി ആയ്ഷയുടേതാണ് കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ആർഎസ്എസിന് 100 വയസ്സ് ...

Page 1 of 21 1221