rummy - Janam TV
Friday, November 7 2025

rummy

ബിവറേജിൽ നിന്ന് ജീവനക്കാരൻ 81.6 ലക്ഷം രൂപ തട്ടിയ സംഭവം; ഓൺലൈൻ ചൂതാട്ടത്തിനെന്ന് കണ്ടെത്തി പോലീസ്, പ്രതിക്കായി അന്വേഷണം ഊർജ്ജിതം

പത്തനംതിട്ട: ബിവറേജിൽ നിന്ന് ജീവനക്കാരൻ 81.6 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പോലീസ്. പ്രതിയായ ക്ലർക്ക് അരവിന്ദ് പണം തട്ടിയത് ഓൺലൈൻ റമ്മി കളിക്കാനാണെന്ന് ...

ഓൺലൈൻ റമ്മിയിൽ പണം നഷ്ടപ്പെടുത്തിയ ശേഷം വീതം നൽകാൻ ആവശ്യം; അനുജനെ ദാരുണമായി കൊലപ്പെടുത്തി ജ്യേഷ്ഠൻ

ചെന്നൈ: തൂത്തുക്കുടിയിൽ ഓൺലൈൻ റമ്മിയിൽ പണം നഷ്ടപ്പെടുത്തിയതിന് അനുജനെ ദാരുണമായി കൊലപ്പെടുത്തി ജ്യേഷ്ഠൻ. പണം നഷ്ടമായതിനെ തുടർന്ന് ഇരുമ്പ് കമ്പി ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ലോറി ഡ്രൈവറായ ...

വില്ലനായി ഓൺലൈൻ റമ്മി; പണം നഷ്ടമായ മനോവിഷമത്തിൽ ആത്മഹത്യ

പാലക്കാട്: വീണ്ടും വില്ലനായി ഓൺലൈൻ റമ്മി. റമ്മി കളിച്ച് പണം നഷ്ടമായ മനോവിഷമത്തിൽ യുവാവ് ആത്മഹത്യ ചെയ്തു.പാലക്കാട് കൊല്ലങ്കോട് പനങ്ങാട്ടിരി സ്വദേശി ഗിരീഷിനെയാണ് വീട്ടിൽ തൂങ്ങി മരിച്ച ...

ഓൺലൈൻ ഗെയിമുകൾക്ക് നിരോധനം ഏർപ്പെടുത്തി ; നിരോധിച്ചതിൽ റമ്മിയും

  ചെന്നൈ : ഓൺലൈൻ റമ്മി ഉൾപ്പെടെയുള്ള ഗെയിമുകൾ നിരോധിച്ചു. തമിഴ്‌നാട്ടിലാണ് ഗെയിമുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. നിരോധനത്തിനുള്ള ഓർഡിനൻസിന് ഗവർണർ ആർ എൻ രവി അംഗീകാരം നൽകി. ...

വീട് വരെ പണയം വെച്ച് റമ്മി കളിച്ചു; നഷ്ടപ്പെട്ടത് 15 ലക്ഷം രൂപ; ഗൃഹനാഥൻ ആത്മഹത്യ ചെയ്തു – Man ends life after losing over Rs 15 lakh in online rummy

ചെന്നൈ: ഓൺലൈൻ ഗെയിമായ റമ്മി കളിച്ച് പണം നഷ്ടപ്പെട്ടതിന് പിന്നാലെ ആത്മഹത്യ ചെയ്ത് ഗൃഹനാഥൻ. 47-കാരനായ പ്രഭുവാണ് മരിച്ചത്. തമിഴ്‌നാട്ടിലെ ധർമ്മപുരി ജില്ലയിലാണ് സംഭവം. റമ്മി കളിച്ച് ...

ബിജിഷയുടെ ജീവനെടുത്തത് ഓൺലൈൻ റമ്മി കളി; ഒന്നേമുക്കാൽ കോടിയുടെ ഇടപാട്, വിവാഹത്തിന് സൂക്ഷിച്ച സ്വർണ്ണവും പണയം വെച്ചു

കോഴിക്കോട്: കൊയിലാണ്ടി ചേലിയയിലെ യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഓൺലൈൻ റമ്മി കളിയെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ചേലിയ മലയിൽ ബിജിഷയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് നിർണ്ണായക കണ്ടെത്തൽ. ഓൺലൈൻ ...