RUSSIA-INDIA - Janam TV
Friday, November 7 2025

RUSSIA-INDIA

കൂടുതല്‍ ക്രൂഡ് സംഭരിക്കാന്‍ ഇന്ത്യ; മൂന്ന് കരുതല്‍ ശേഖരങ്ങള്‍ കൂടി നിര്‍മിക്കാന്‍ പദ്ധതി, ഭൗമരാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ പ്രേരണ

ന്യൂഡെല്‍ഹി: ഊര്‍ജ സുരക്ഷ ശക്തിപ്പെടുത്താനും പെട്രോളിയം കരുതല്‍ ശേഖരം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് മൂന്ന് ക്രൂഡ് ഓയില്‍ റിസര്‍വുകള്‍ കൂടി നിര്‍മിക്കാന്‍ ഇന്ത്യ. ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതും എണ്ണയുടെ ...

യൂറോപ്പ് എന്തിന് ആശങ്കപ്പെടണം; ഇന്ത്യ-റഷ്യാ വ്യാപാരം പങ്കാളിത്തം നിങ്ങളുടേതിനേക്കാൾ എത്രയോ കുറവ് : എസ്. ജയശങ്കർ

ന്യൂഡൽഹി: ഇന്ത്യ-റഷ്യ ബന്ധം ശക്തമായി തുടരുന്നതിലെ യൂറോപ്യൻ ആശങ്കയെ കണക്കുകൾ നിരത്തി തള്ളി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും ആഗോള ഉപരോധം നിലനിൽക്കേ റഷ്യയുമായി ...

ഇന്ത്യയുടെ പ്രതിരോധ രംഗത്തെ നയങ്ങൾ ശക്തം; അമേരിക്ക എതിർത്തിട്ടും റഷ്യയുമായി സംയുക്ത സൈനിക പരിശീലനത്തിന് അനുമതി

ന്യൂഡൽഹി: യുക്രെയ്‌നെതിരെ ആക്രമണം തുടരുന്ന റഷ്യയുമായുള്ള പ്രതിരോധ സൗഹൃദ നയം ശക്തമാക്കി ഇന്ത്യ. അമേരിക്കയുടെ നിരന്തരമായ ആശങ്കകൾ നിലനിൽക്കേയാണ് ഇന്ത്യ സംയുക്ത സൈനിക അഭ്യാസമായ വോസ്‌റ്റോക്2022ൽ പങ്കെടുക്കുമെന്ന് ...

അജിത് ഡോവൽ റഷ്യയിൽ; യുക്രെയ്ൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നീക്കം നിർണ്ണായകം

ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ റഷ്യാ സന്ദർശനം തുടരുന്നു. ഇന്നലെ മോസ്‌കോവിലെത്തിയ ഡോവലിന്റെ സന്ദർശനം യുക്രെയ്ൻ യുദ്ധം നടക്കുന്ന പശ്ചാത്തലത്തിൽ ഏറെ നിർണ്ണായകമാണ്. റഷ്യയുടെ ...

ഇന്ത്യയെ പോലെ ഒരു രാജ്യം വേറൊന്നില്ല; പ്രശംസിച്ച് റഷ്യ; സന്നിഗ്ധ ഘട്ടത്തിൽ ഇന്ധന ഇറക്കുമതി നടത്തിയതിന് ജയശങ്കറിനെ നന്ദി അറിയിച്ച് ലാവ്റോവ്

മോസ്‌കോ: ഇന്ത്യയുടെ സമയോചിതമായ ഇടപെടലുകളെ അഭിനന്ദിച്ചും നന്ദിഅറിയിച്ചും റഷ്യ. യുക്രെയ്നെതിരെ യുദ്ധം നടന്നുകൊണ്ടിരിക്കേ ഇന്ത്യ നൽകിക്കൊണ്ടിരിക്കുന്ന സഹായങ്ങൾക്കും നിഷ്പക്ഷ നിലപാടുകൾക്കുമാണ് നന്ദി അറിയിച്ചത്. മറ്റ് രാജ്യങ്ങൾ ഉപരോധങ്ങളുമായി ...

മഹാനായ രാജ്യസ്‌നേഹി; റഷ്യയ്‌ക്ക് വളരെ അടുത്ത സുഹൃത്തിനെ നഷ്ടപ്പെട്ടു;സംയുക്ത സൈനിക മേധാവിയുടെ നിര്യാണത്തിൽ ദു;ഖത്തിൽ പങ്കുചേർന്ന് റഷ്യ

മോസ്‌കോ: രാജ്യത്തെ നടുക്കിയ ഹെലികോപ്ടർ ദുരന്തത്തിൽ ദു:ഖം രേഖപ്പെടുത്തി റഷ്യ.ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ വിയോഗത്തിൽ റഷ്യ അനുശോചനം രേഖപ്പെടുത്തി.മഹാനായ രാജ്യ സ്‌നേഹി എന്നാണ് ...

പുടിനെത്തുന്നത് ഏകെ-203 ഉം എസ്-400 മിസൈൽ വിക്ഷേപണികളുമായി; ഏഷ്യയിൽ സമാനതകളില്ലാത്ത കരുത്തോടെ ഇന്ത്യൻ സൈന്യം

ന്യുഡൽഹി: ഏഷ്യൻ മേഖലയിൽ അതിർത്തികടന്നുള്ള അധിനിവേശത്തെ ചെറുക്കുന്ന ഇന്ത്യക്ക് എക്കാലത്തേയും മികച്ച ആയുധങ്ങൾ നൽകി റഷ്യ. ഇന്ത്യയി ലെത്തിയ റഷ്യൻ പ്രസിഡന്റിന്റെ സുപ്രധാന ദൗത്യങ്ങളിലൊന്ന് സൈനിക സഹകരണമാണ്. ...

ഇന്ത്യയെന്നും റഷ്യയുടെ വിശ്വസ്ത പങ്കാളി; മേഖലയിലെ വികസനത്തിൽ ഇനിയും മുന്നേറും: നരേന്ദ്രമോദി

ന്യൂഡൽഹി: റഷ്യയുടെ ഏറ്റവും വിശ്വസ്തരായ പങ്കാളിയാണ് എക്കാലവും ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മേഖലയിലെ വികസനപ്രവർത്തനങ്ങളിൽ ഇരുരാജ്യങ്ങളും ശക്തമായ സഹകരണം തുടരുമെന്നും നരേന്ദ്രമോദി പറഞ്ഞു. കിഴക്കൻ മേഖല സാമ്പത്തിക ...

22 ടൺ ഓക്‌സിജനും വെന്റിലേറ്ററുകളും എത്തിച്ച് റഷ്യ; സമയോചിത ഇടപെടലിന് നന്ദി അറിയിച്ച് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യക്ക് അതിവേഗം സഹായം എത്തിച്ച് റഷ്യയും. കൊറോണ പ്രതിരോധ ത്തിനായി  ഓക്‌സിജനും വെന്റിലേറ്റർ യൂണിറ്റുകളുമാണ് ഇന്ന് പുലർച്ചെ ന്യൂഡൽഹിയിലെത്തിത്. റഷ്യയുടെ പ്രത്യേക വിമാനത്തിലാണ് ഉപകരണങ്ങളെത്തിച്ചത്. മെയ് ...