ഇന്ത്യയുടെ പ്രതിരോധ രംഗത്തെ നയങ്ങൾ ശക്തം; അമേരിക്ക എതിർത്തിട്ടും റഷ്യയുമായി സംയുക്ത സൈനിക പരിശീലനത്തിന് അനുമതി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ പ്രതിരോധ രംഗത്തെ നയങ്ങൾ ശക്തം; അമേരിക്ക എതിർത്തിട്ടും റഷ്യയുമായി സംയുക്ത സൈനിക പരിശീലനത്തിന് അനുമതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2022, 04:19 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: യുക്രെയ്‌നെതിരെ ആക്രമണം തുടരുന്ന റഷ്യയുമായുള്ള പ്രതിരോധ സൗഹൃദ നയം ശക്തമാക്കി ഇന്ത്യ. അമേരിക്കയുടെ നിരന്തരമായ ആശങ്കകൾ നിലനിൽക്കേയാണ് ഇന്ത്യ സംയുക്ത സൈനിക അഭ്യാസമായ വോസ്‌റ്റോക്2022ൽ പങ്കെടുക്കുമെന്ന് ഉറപ്പിച്ചത്. നാളെ മുതൽ ഒരാഴ്ചക്കാലമാണ് സൈനിക അഭ്യാസം നടക്കുന്നത്.

റഷ്യയുടെ പസഫിക്കിലെ നാവിക പടയും ചൈനയുടെ നാവികസേനയും പങ്കുചേരുന്ന വോസ്‌റ്റോക്കിലാണ് ഇന്ത്യയും പങ്കാളിയാകുന്നത്. ഇതിൽ ഇന്ത്യയുടെ നാവിക സേന പസഫിക്കിലെ പരിശീലനത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ക്വാഡ് സഖ്യത്തിന് ക്ഷീണം സംഭവിക്കുമെന്നതിനാലാണ് നാവിക പടയെ അയക്കില്ലെന്ന് ഇന്ത്യ തീരുമാനി ച്ചിട്ടുള്ളത്. ഓഖോസ്‌ക് കടലിലും ജപ്പാൻ സമുദ്രത്തിലുമാണ് വോസ്‌റ്റോക് 2022 സൈനിക അഭ്യാസം നടക്കുന്നത്.

യുക്രെയ്‌നെ റഷ്യ ആക്രമിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയുടെ നയത്തിൽ പെന്റഗൺ ആശങ്ക രേഖപ്പെടുത്തുമ്പോൾ വൈറ്റ്ഹൗസ് വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്. സംയുക്ത സൈനിക പരിശീലനങ്ങളെന്നത് രാജ്യങ്ങളുടെ തീരുമാനമാണ്. ഓരോ രാജ്യങ്ങൾ പരസ്പരം വിശ്വാസത്തോടെ നടപ്പാക്കുന്ന പ്രതിരോധ നയങ്ങളാണിവയെന്നും വൈറ്റ്ഹൗസ് മാദ്ധ്യമ സെക്രട്ടറി അറിയിച്ചു.

അമേരിക്കൻ ഭരണകൂടം ഇന്ത്യ-റഷ്യ ബന്ധത്തിൽ അനാവശ്യമായി ഇടപെടില്ലെന്ന നിർണ്ണായക നിലപാട് ആവർത്തിച്ചിരിക്കുകയാണ്. ഇന്ത്യയുടെ പ്രതിരോധ-വിദേശകാര്യ നയത്തിലെ വിശ്വാസ്യത വീണ്ടും ഊട്ടിയുറപ്പിക്കുന്ന പ്രസ്താവനയാണ് അമേരിക്കയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് പ്രതിരോധ വിദഗ്ധർ അറിയിച്ചു.

Tags: RUSSIA-INDIA
Share
Tweet
SendShare

More News from this section

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies