റഷ്യയുമായി 100 ബില്യൺ ഡോളറിന്റെ വ്യാപാരം: 2030 ന് മുൻപ് തന്നെ ലക്ഷ്യം കൈവരിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് എസ് ജയ്ശങ്കർ
ന്യൂഡൽഹി: റഷ്യയുമായി 100 ബില്യൺ ഡോളറിന്റെ വ്യാപാരബന്ധമെന്ന ലക്ഷ്യം 2030 ന് മുൻപു തന്നെ കൈവരിക്കാനാകുമെന്ന് ഇന്ത്യയ്ക്ക് ആത്മവിശ്വാസമുണ്ടെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. വ്യാപാരത്തിനെതിരായ വെല്ലുവിളികൾ, ...