രക്തം കലർന്ന ചുമ, കടുത്ത പനി; റഷ്യയിൽ അജ്ഞാത വൈറസ് ബാധയെന്ന് റിപ്പോർട്ടുകൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

രക്തം കലർന്ന ചുമ, കടുത്ത പനി; റഷ്യയിൽ അജ്ഞാത വൈറസ് ബാധയെന്ന് റിപ്പോർട്ടുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2025, 10:51 am IST
FacebookTwitterWhatsAppTelegram

മോസ്കോ: റഷ്യയിൽ കോവിഡിന് സമാനമായ അജ്ഞാത വൈറസ് പടർന്നു പിടിക്കുന്നതായി റിപ്പോർട്ടുകൾ. ആഴ്ചകളോളം നീണ്ടു നിൽക്കുന്ന കടുത്ത പനിയും രക്തം ചുമച്ചു തുപ്പുന്നതുമാണ് രോ​ഗലക്ഷണങ്ങളെന്ന് അന്താരാഷ്‌ട്ര മാ​ദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നേരിയ പനി, ശരീരവേദന പോലുള്ള ലക്ഷണങ്ങളോടെയാണ് രോ​ഗത്തിന്റെ തുടക്കം. എന്നാൽ മൂന്നോ നാലോ ദിവസമാകുന്നതോടെ കടുത്ത പനി, രക്തം കലർന്ന ചുമ എന്നിവ മൂലം സ്ഥിതി ​ഗുരുതരമാകും. കോവിഡ് ബാധയാണെന്ന സംശയത്തെ തുടർന്ന് കോവിഡ് 19, ഇൻഫ്ലുവൻസ പരിശോധന നടത്തിയെങ്കിലും നെ​ഗറ്റീവ് ഫലമാണ് ലഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

ടെലിഗ്രാം ചാനലായ ഷോട്ടിൽ മാർച്ച് 29-നാണ് “അജ്ഞാത വൈറസിനെ”ക്കുറിച്ചുള്ള റിപ്പോർട്ടുകൾ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. റഷ്യൻ നഗരങ്ങളിലാണ് രോ​ഗബാധയെന്നും രോഗികൾക്ക് ആഴ്ചകളോളം നീണ്ടുനിന്ന കടുത്ത പനി, ശരീരവേദന, രക്തം കലർന്ന കഠിനമായ ചുമ എന്നിവയുണ്ടെന്നും  റിപ്പോർട്ടിൽ പറയുന്നു. സമാനമായ ലക്ഷണങ്ങൾ പ്രകടിപ്പിച്ച നിരവധി കേസുകൾ വിവിധ പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതായും  ഷോട്ടിന്റെ ലേഖനത്തിൽ പറയുന്നു.

എന്നാൽ പുതിയ വൈറസ് ബാധ കണ്ടെത്തിയിട്ടില്ലെന്നും പകർച്ചവ്യാധി നിയന്ത്രണത്തിലാണെന്നും റഷ്യൻ ആരോ​ഗ്യ ഏജൻസി അറിയിച്ചു. റഷ്യയിൽ കോവിഡ് മൂലം 3.9 ലക്ഷം ആളുകളാണ് മരിച്ചതെന്നാണ് ഔദ്യോ​ഗിക കണക്ക്. എന്നാൽ 8.2 ലക്ഷം പേർക്ക് ജീവൻ നഷ്ടമായെന്നാണ് റഷ്യൻ ഫെഡറൽ സ്റ്റേറ്റ് സ്റ്റാറ്റിസ്റ്റിക്സ് സർവീസിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്.

Tags: Russiavirus
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies