അമേരിക്കയുടെ തീരുവ; ഇന്ത്യ അവസരമായി കാണുന്നു, മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കുതിപ്പേകും; റഷ്യയുമായി വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെടുത്തും; എസ്. ജയശങ്കർ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമേരിക്കയുടെ തീരുവ; ഇന്ത്യ അവസരമായി കാണുന്നു, മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കുതിപ്പേകും; റഷ്യയുമായി വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെടുത്തും; എസ്. ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2025, 09:02 am IST
Facebook
Twitter
WhatsAppTelegram

മോസ്കോ: അമേരിക്കയുടെ തീരുവ സമ്മർ​ദ്ദത്തിനിടെ റഷ്യയുമായുള്ള വ്യാപാരം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ ഒരുങ്ങുന്നു.  മോസ്കോ സന്ദർശനത്തിനിടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകിയത്.

അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് ഇന്ത്യ സ്വയം വളരാനുള്ള അവസരമായാണ് കാണുന്നതെന്ന് മോസ്കോയിൽ ഇന്ത്യ-റഷ്യ ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തു കൊണ്ട് വിദേശകാര്യ മന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യങ്ങൾ മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കുതിപ്പേകും. ഇന്ത്യ കമ്പനികളുമായി റഷ്യൻ കമ്പനികൾ ബന്ധം ദൃഢമാക്കണമെന്നും ‘തീവ്രമായി’ ഇടപഴകണമെന്നും അദ്ദേഹം പറഞ്ഞു

ഇന്ത്യ- റഷ്യ ബന്ധം ഏറ്റവും സ്ഥിരതയുള്ള ബന്ധങ്ങളിലൊന്നായി വളർന്നിരിക്കുന്നു. ഇനി വ്യാപാരബന്ധത്തിനാണ് കൂടുതൽ ഊന്നൽ നൽകേണ്ടത്. ഇതുവരെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം പരിമിതമായിരുന്നു. വരുന്ന വർഷങ്ങളിൽ ഇത് ഉയർത്തിക്കൊണ്ടുവരാൻ ഇരുരാജ്യങ്ങളും ബോധപൂർവ്വം ശ്രമിക്കണം. കൂടുതൽ നിക്ഷേപങ്ങൾ, സംയുക്ത സംരംഭങ്ങൾ എന്നിവയ്‌ക്കുള്ള ഇന്ത്യയുടെ സന്നദ്ധതയും ജയശങ്കർ പ്രകടിപ്പിച്ചു.

റഷ്യൻ എണ്ണയുടെ പേര് പറഞ്ഞ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയ 50 ശതമാനം തീരുവ ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ ഇന്ത്യ മുന്നോട്ട് വച്ച കാൽ പിന്നോട്ടില്ലെന്ന് ആവ‍‍ർത്തിച്ച വ്യക്തമാക്കുകയാണ് മോസ്കോയിൽ ജയശങ്കർ ചെയ്തത്.

Tags: RussiaIndia
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies