മഹേഷ് ബാബു – എസ്.എസ്. രാജമൗലി കൂട്ടുകെട്ടിലെ ‘വാരാണസി’ 2027 ഏപ്രിൽ 7ന് ലോകവ്യാപക റിലീസ്
ഇന്ത്യൻ സിനിമയിൽ ഏറ്റവും അധികം പ്രതീക്ഷയുണർത്തുന്ന ചിത്രങ്ങളിലൊന്നായ മഹേഷ് ബാബുവും സംവിധായകൻ എസ്.എസ്. രാജമൗലിയും ആദ്യമായി ഒന്നിക്കുന്ന ‘വാരാണസി’ 2027 ഏപ്രിൽ 7ന് ലോകവ്യാപകമായി റിലീസ് ചെയ്യും. ...










