തന്റെ സിനിമകളെ സ്വാധീനിച്ചത് രാമായണവും മഹാഭാരതവും; ഓരോ തവണ വായിക്കുമ്പോഴും കണ്ടെത്തുന്നത് പുത്തൻ ആശയങ്ങൾ: രാജമൗലി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

തന്റെ സിനിമകളെ സ്വാധീനിച്ചത് രാമായണവും മഹാഭാരതവും; ഓരോ തവണ വായിക്കുമ്പോഴും കണ്ടെത്തുന്നത് പുത്തൻ ആശയങ്ങൾ: രാജമൗലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2023, 01:52 pm IST
Facebook
Twitter
WhatsAppTelegram

തന്റെ ജീവിതത്തിലും സിനിമകളിലും ഏറെ സ്വാധിനം ചെലുത്തിയത് രാമായണവും മഹാഭാരതവുമെന്ന് ബ്രഹാമാണ്ഡ സംവിധായകൻ എസ്. എസ് രാജമൗലി. ഇതിഹാസ സമാനമായ ചിത്രങ്ങളെടുത്ത് അന്താരാഷ്ടതലത്തിൽ ശ്രദ്ധ പിടിച്ചു പറ്റിയ സംവിധായകനാണ് ഭാരതീയ ഇതിഹാസങ്ങൾ തന്നെ രൂപപ്പെടുത്തിയത് എങ്ങനെയെന്ന് വ്യക്തമാക്കിയത്. അന്താരാഷ്‌ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാജമൗലിയുടെ വെളിപ്പെടുത്തൽ.

കുഞ്ഞായിരിക്കുമ്പോൾ തന്നെ രാമായണവും മഹാഭാരതവും വായിച്ചു തുടങ്ങിയിരുന്നു. അന്ന് ചെറുകഥകളായാണ് അവ വായിച്ചിരുന്നത്. തുടക്കത്തിൽ തനിക്ക് അവ വെറും കഥകൾ മാത്രമായിരുന്നു. താൻ വളർന്നപ്പോൾ തനിക്കൊപ്പം കഥകളും വളർന്ന് തുടങ്ങി. കഥയുടെയും കഥാപാത്രത്തിന്റെയും സൂഷ്മമായ തലങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി.
കഥകൾ, കഥാപാത്രങ്ങൾ, കഥാപാത്രങ്ങൾക്കുള്ളിലെ സംഘർഷങ്ങൾ, അവരുടെ വികാരങ്ങൾ എന്നിവ എന്നിൽ സാധീനിക്കാൻ തന്നെയും തുടങ്ങി- രാജമൗലി പറയുന്നു.

തന്നിൽ നിന്ന് പുറത്തുവരുന്ന എന്തും എങ്ങനെയെങ്കിലും ഇതിഹാസങ്ങളാൽ സ്വാധീനിക്കപ്പെടുന്നു. രാമാണവും മഹാഭാരതവും ആഴമുള്ള സമുദ്രങ്ങൾ പോലെയാണ്. ഓരോ തവണ വായിക്കുമ്പോഴും പുതിയ ആശയങ്ങൾ കണ്ടെത്താൻ സാധിക്കുന്നു. രാജമൗലി അഭിമുഖത്തിൽ പറഞ്ഞു.

മുൻപ് ആർഎസ്എസിനെ കുറിച്ച് സിനിമ ചെയ്യാൻ സാധിച്ചാൽ അത് ബഹുമതിയായി കാണുമെന്ന് രാജമൗലി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ അച്ഛൻ പ്രശസ്ത തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദാണ് ആർഎസ്എസിന്റെ തിരക്കഥയൊരുക്കുന്നത്. ആർഎസ്എസിനെപ്പറ്റി ധാരാളം കാര്യങ്ങൾ കേട്ടിട്ടുണ്ട്. പക്ഷേ, അത് എങ്ങനെ രൂപപ്പെട്ടു, അതിന്റെ ആശയങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങൾ തനിക്കറിയില്ല. എന്നാൽ അച്ഛന്റെ തിരക്കഥ വായിക്കുന്നതിനിടയിൽ താൻ പലവട്ടം കരഞ്ഞു പോയതായും രാജമൗലി കൂട്ടിച്ചേർത്തിരുന്നു.

Tags: ramayanarrrS.S. Rajamouli
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies