SAFF CUP - Janam TV
Saturday, July 12 2025

SAFF CUP

അണ്ടർ 19 സാഫ് കപ്പ്: സെമിഫൈനലിൽ എതിരാളി നേപ്പാൾ

കാഠ്മണ്ഡു: അണ്ടർ 19 സാഫ് കപ്പ് ഫുട്‌ബോൾ ടൂർണമെന്റിന്റെ സെമിഫൈനലിൽ പ്രവേശിച്ച് ഇന്ത്യൻ ഫുട്‌ബോൾ ടീം. ഭൂട്ടാനെ 2-1 എന്ന സ്‌കോറിന് തകർത്ത് ഗ്രൂപ്പ് ബിയിൽ ചാമ്പ്യൻമാരായാണ് ...

ബംഗ്ലാ കടുവകളെ കൂട്ടിലാക്കി: സാഫിൽ കിരീടമുയർത്തി ഇന്ത്യൻ കൗമരം

ബാങ്കോങ്ക്: അണ്ടർ 16 സാഫ് കപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ കൗമരപട. എതിരില്ലാത്ത 2 ഗോളുകൾക്ക് ബംഗ്ലാദേശിനെ തകർത്താണ് ഇന്ത്യൻ ടീമിന്റെ വിജയം. ഏട്ടാം മിനിറ്റിൽ ഭരത് ...

മാലിദ്വീപിനെ ഗോൾമഴയിൽ മുക്കി ഇന്ത്യ; എട്ടടിയിൽ അണ്ടർ-16 സാഫ് കപ്പ് ഫൈനലിൽ

അണ്ടർ-16 സാഫ് കപ്പ് ഫൈനൽ ടിക്കറ്റെടുത്ത് ഇന്ത്യൻ കൗമാരപട. മാലിദ്വീപിനെ എതിരില്ലാത്ത ഏട്ടുഗോളുകൾക്ക് തകർത്താണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് ഘട്ടത്തിൽ തോൽവിയറിയാതെയാണ് ഇന്ത്യ ഫൈനലിലേക്ക് യോഗ്യത ...

സഡൺഡെത്തിൽ ഇന്ത്യയ്‌ക്ക് ഒമ്പതാം സാഫ് കപ്പ് കിരീടം; അഭിനന്ദിച്ച് പ്രധാനമന്ത്രിയും കേന്ദ്ര കായിക മന്ത്രിയും

സാഫ് കപ്പിൽ ഒമ്പതാം തവണയും മുത്തമിട്ട ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറും. ഏഷ്യയിലെ കറുത്ത കുതിരകളെന്ന് അറിയപ്പെടുന്ന കുവൈറ്റിനെ ...

സാഫ് കപ്പിൽ മുത്തമിട്ട് ഇന്ത്യ; ഒമ്പതാം കിരീടം സ്വന്തമാക്കിയത് കുവൈറ്റിനെ ഷൂട്ടൗട്ടിൽ തകർത്ത്

ബെംഗളൂരു: സാഫ് കപ്പ് ഫുട്‌ബോളിൽ ചാമ്പ്യൻമാരായി ഇന്ത്യ. പെനാൽട്ടി ഷൂട്ടൗട്ടിൽ കുവൈത്തിനെ പരാജയപ്പെടുത്തിയ ഇന്ത്യ ഒമ്പതാം കിരീടം സ്വന്തമാക്കി. ഫൈനലിൽ സഡൻ ഡെത്തിലാണ് ഇന്ത്യയുടെ വിജയം. നിശ്ചിത ...

കളി മതിയാക്കുന്നതിനെ കുറിച്ച് മനസ് തുറന്ന് ഇന്ത്യൻ നായകൻ സുനിൽ ഛേത്രി, ഫുട്‌ബോളിനോട് വിടപറയാനാകുമോയെന്ന് സോഷ്യൽ മീഡിയ

പതിനെട്ട് വർഷമായി ഇന്ത്യൻ ഫുടോബോളിന്റെ നെടുംതൂണായി മാറിയ താരമാണ് നായകൻ സുനിൽ ഛേത്രി. ഇപ്പോൾ ഇന്ത്യൻ ഫുട്ബോളിലെ ഈ സൂപ്പർതാരം തന്റെ വിരമിക്കലിനെക്കുറിച്ച് പറയുന്നത് ചർച്ചയാവുകയാണ്. 38 ...

ഒമ്പതാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ: സാഫ്കപ്പിൽ ഛേത്രിക്കും സംഘത്തിനും നാളെ കുവൈറ്റ് പരീക്ഷണം

സാഫ് ചാമ്പ്യൻഷിപ്പ് 2023 ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ അരങ്ങേറ്റക്കാരായ കുവൈത്തിനെ ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നാളെ രാത്രി 7.30ന് നേരിടും. ഈ വർഷത്തെ ടൂർണമെന്റിൽ ...

സാഫ് കപ്പ്: സെമി കീഴടക്കാൻ ഇന്ത്യ ഇന്ന് ലെബനനെതിരെ

സാഫ്കപ്പ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് എതിരാളികൾ ലെബനൻ. ഇന്റർകോണ്ടിനെന്റൽ കപ്പിൽ ലെബനനെ തകർത്ത ആത്മവിശ്വാസത്തിലാണ് സ്വന്തം മണ്ണിൽ രണ്ടാം കിരീടം ലക്ഷ്യമിട്ട് പോരാട്ടത്തിനായി ഇന്ത്യ ഇന്ന് ...