സഡൺഡെത്തിൽ ഇന്ത്യയ്ക്ക് ഒമ്പതാം സാഫ് കപ്പ് കിരീടം; അഭിനന്ദിച്ച് പ്രധാനമന്ത്രിയും കേന്ദ്ര കായിക മന്ത്രിയും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സഡൺഡെത്തിൽ ഇന്ത്യയ്‌ക്ക് ഒമ്പതാം സാഫ് കപ്പ് കിരീടം; അഭിനന്ദിച്ച് പ്രധാനമന്ത്രിയും കേന്ദ്ര കായിക മന്ത്രിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2023, 12:49 pm IST
FacebookTwitterWhatsAppTelegram

സാഫ് കപ്പിൽ ഒമ്പതാം തവണയും മുത്തമിട്ട ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറും. ഏഷ്യയിലെ കറുത്ത കുതിരകളെന്ന് അറിയപ്പെടുന്ന കുവൈറ്റിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് ഇന്ത്യ വിജയകിരീടം ചൂടിയത്.

‘ഇന്ത്യ വീണ്ടും വിജയകിരീടം ചൂടിയിരിക്കുന്നു. സാഫ്ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ ജൈത്രയാത്ര തുടരുന്നു. വിജയിച്ച ഇന്ത്യൻ ടീമിലെ താരങ്ങൾക്ക് അഭിനന്ദനങ്ങൾ. ഈ താരങ്ങളുടെ കഠിനാധ്വാനവും നിശ്ചയദാർഢ്യവും വരാനിരിക്കുന്ന കായികതാരങ്ങളെ പ്രചോദിപ്പിക്കാൻ കാരണമാകും.’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ട്വിറ്റർ ഹാൻഡിലിൽ കേന്ദ്ര കായിക മന്ത്രി കുറിച്ചത് ഇങ്ങനെ ‘വീണ്ടും ഞങ്ങൾ അത് തെളിയിച്ചിരിക്കുന്നു. ഒമ്പതാം തവണയും സാഫ് ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടിയ നീലകടുവകൾക്ക് അഭിനന്ദനങ്ങൾ. നിങ്ങളുടെ വിജയത്തിൽ ഇന്ത്യ രോമാഞ്ചം കൊളളുന്നു’.

അതിഥികളായെത്തി കപ്പിൽ മുത്തമിടാനുള്ള കുവൈറ്റിന്റെ മോഹങ്ങൾക്കാണ് ടൈബ്രേക്കറിൽ ക്യാപ്റ്റൻ ഖാലിദ് അൽ ഹാജിയയുടെ കിക്ക് തടഞ്ഞാണ് ഗോളി ഗുർപ്രീത് സിംഗ് ഇന്ത്യയുടെ വിജയശിൽപിയായി മാറിയത്. ഈ വർഷത്തെ ഇന്ത്യയുടെ മൂന്നാമത്തെ കിരീടമാണിത്. ആറ്‌ ഗോളുകളുമായി തിളങ്ങിയ ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ടൂർണമെന്റിലെ ഗോൾവേട്ടക്കാരിൽ ഒന്നാമൻ. സ്വന്തം മണ്ണിൽ സാഫ് കപ്പ് ഫൈനലിൽ ഇതുവരെ തോൽവിയില്ലെന്ന റെക്കോഡും ഇതോടെ ഇന്ത്യയ്‌ക്ക് സ്വന്തമായി. തോൽവിയറിയാതെയുളള ഛേത്രിയുടെയും സംഘത്തിന്റെയും പതിനൊന്നാം മത്സരമായിരുന്നു ഇന്നലെ ശ്രീകണ്ഠീരവയിൽ നടന്നത്.

Tags: Narendra Modifootballanurag takurIndiaSAFF CUP
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

Latest News

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies