Saif Ali Khan Attacked - Janam TV

Saif Ali Khan Attacked

സെയ്ഫിനെ കുത്തിയ അക്രമിയെ കോടതിയിൽ ഹാജരാക്കി; 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

മുംബൈ: നടൻ സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി ഷെരീഫുൾ ഇസ്ലാമിനെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മുംബൈ കോടതിയുടേതാണ് ഉത്തരവ്. സെയ്ഫിന്റെ വീട്ടിൽ ...

‘രക്തത്തിൽ കുളിച്ചു നിൽക്കുമ്പോഴും സിംഹത്തെപ്പോലെ ആശുപത്രിയിലേക്ക് നടന്നു’; സെയ്ഫ് അലി ഖാന്റെ നട്ടെല്ലിൽ നിന്നും നീക്കം ചെയ്ത കത്തിയുടെ ചിത്രം പുറത്ത്

മുംബൈ: നടന്റെ സെയ്ഫ് അലി ഖാന്റെ നട്ടെല്ലിൽ നിന്നും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത കത്തിയുടെ ചിത്രം പുറത്ത്. കത്തി 2 മില്ലീമീറ്റർ കൂടി ആഴത്തിൽ എത്തിയിരുന്നെങ്കിൽ സ്ഥിതി ...

സെയ്ഫ് അലി ഖാനെ കുത്തിയ കേസിലെ പ്രതി പിടിയിൽ; സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്ത്

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തിയ കേസിലെ പ്രതി പിടിയിൽ. ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. എന്നാൽ ...

കറുത്ത് ടീഷർട്ട്, ജീൻസിന്റെ പോക്കറ്റിൽ തോക്ക്; 87 പേരെ കാലപുരിക്കയച്ച എൻകൗണ്ടർ സ്പെഷ്യലിസ്റ്റ്; സോഷ്യൽ മീഡിയയിൽ ചർച്ചയായി ദയാ നായക്

ബോളിവുഡ് താരം സെയ്ഫ് അലി ഖാനെതിരെ നടന്ന ആക്രമണത്തിന്റെ ഞെട്ടലിലാണ് മുംബൈ. അതിസമ്പന്നർ മാത്രം താമസിക്കുന്ന ബാന്ദ്ര മേഖലയിൽ അക്രമി എത്തിയത്  ബോളിവുഡിനെ അക്ഷരാർത്ഥത്തിൽ ആശങ്കയിലാഴ്ത്തി. ലീലാവതി ...

കള്ളൻ ചോദിച്ചത് 1 കോടി രൂപ; സെയ്ഫ് അലി ഖാന്റെ വീട്ടിൽ സംഭവിച്ചത്..

ബാന്ദ്ര: നടൻ സെയ്ഫ് അലി ഖാന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയ കള്ളൻ ഒരു കോടി രൂപ  ആവശ്യപ്പെട്ടെന്ന് പൊലീസ്. താരത്തിന്റെ വീട്ടിൽ ജോലിക്ക് നിൽക്കുന്ന സ്ത്രീയുടെ ...

​ഗോവണിയിലൂടെ രക്ഷപ്പെടുന്ന കള്ളൻ; സെയ്ഫിനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

മുംബൈ: നടൻ സെയ്ഫ് അലി ഖാന്റെ വീട്ടിൽ കയറി ആക്രമിച്ച പ്രതിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്. ഫ്ലാറ്റിന്റെ ഫയർ എക്സിറ്റ് ഗോവണിയിലൂടെ പുറത്തിറങ്ങുന്ന പ്രതിയുടെ ദൃശ്യമാണ് പൊലീസ് ...

നിർഭാ​ഗ്യകരമായ സംഭവം; എന്നാൽ മുംബൈ സുരക്ഷിതമല്ലെന്ന പ്രസ്താവന ശരിയല്ല; കേജരിവാളിനും പ്രതിപക്ഷത്തിനും മറുപടിയുമായി ഫഡ്നാവിസ്

മുംബൈ സുരക്ഷിതമല്ലെന്ന കേജരിവാളിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. സെയ്ഫ് അലി ഖാന്റെ വീട്ടിൽ മോഷ്ടാവ് കടന്നുകയറി ആക്രമിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ഡൽഹി മുൻ മുഖ്യമന്ത്രി ...

“നട്ടെല്ലിൽ തറച്ചിരുന്നത് 2.5 ഇഞ്ച് വലിപ്പമുള്ള കത്തി; 6 തവണ കുത്തേറ്റു; രണ്ട് മുറിവുകൾ ആഴത്തിൽ; ന്യൂറോ, പ്ലാസ്റ്റിക് സർജറികൾ ചെയ്തു”

മുംബൈ: മോഷണശ്രമത്തെ തടയുന്നതിനിടെ ​ഗുരുതരമായി പരിക്കേറ്റ നടൻ സെയ്ഫ് അലി ഖാന്റെ ആരോ​ഗ്യനില തൃപ്തികരം. നട്ടെല്ലിനും കഴുത്തിനുമൾപ്പടെ കുത്തേറ്റതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിരുന്നു. താരം അപകടനില തരണം ...

ആശുപത്രിയിൽ എത്തിച്ചത് ഓട്ടോയിൽ; സെയ്ഫിന്റെ കൂടെ മകൻ ഇബ്രാഹിം; വീട്ടുജോലിക്കാരോട് സംസാരിച്ച് കരീന; വീഡിയോ 

മുംബൈ: അക്രമിയുടെ കുത്തേറ്റ് ​ഗുരുതരാവസ്ഥയിലായ സെയ്ഫ് അലിഖാനെ ആശുപത്രിയിൽ എത്തിച്ചത് ഓട്ടോറിക്ഷയിൽ. മൂത്തമകൻ ഇബ്രാഹിമാണ് ചോരവാർന്ന് അവശനിലയിലായ പിതാവിനെ ലീലാവതി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. നടന്റെ വീട്ടിൽ നിന്ന് ...

സെയ്ഫിന്റെയും കരീനയുടെയും അപ്പാർട്ട്മെൻ്റ് ഏഴാം നിലയിൽ; സിസിടിവിയിൽ  ദൃശ്യങ്ങളില്ല; കുട്ടികളുടെ മുറിയിൽ അക്രമി എത്തിയതെങ്ങനെ? സംശയങ്ങൾ ബാക്കി

നടൻ സെയ്ഫ് അലിഖാന് നേരെയുണ്ടായ കത്തി ആക്രമണത്തിന്റെ ഞെട്ടലിൽ ബോളിവുഡ്. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് താരത്തിന് നേരെ ആക്രമണമുണ്ടായത്. നടൻ്റെ വീട്ടിൽ കള്ളൻ കയറിയതായാണ് വിവരം. ...

ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റു; ആക്രമണം മോഷണശ്രമത്തിനിടെ; താരത്തിന് ശസ്ത്രക്രിയ

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റു. ബാന്ദ്രയിലെ വീട്ടിൽ വെച്ചാണ് സംഭവം. മോഷണശ്രമത്തിനിടെ കത്തി കൊണ്ടുള്ള കുത്തേൽക്കുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. വ്യാഴാഴ്ച ...