samastha - Janam TV

samastha

മുനമ്പം ഭൂമി വഖ്ഫ് അല്ലെന്ന അഭിപ്രായം; വി.ഡി സതീശനെ സമസ്ത വേദിയിൽ ഒഴിവാക്കി; പകരം രമേശ് ചെന്നിത്തല; ചർച്ചാവിഷയം ‘ഫാഷിസം അജ്മീറിലെത്തുമ്പോൾ’

പട്ടിക്കാട്: മുനമ്പത്തെ ഭൂമി വഖ്ഫ് ഭൂമി അല്ലെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ജാമിഅ നൂരിയ്യ അറബിയ്യ സമ്മേളനത്തിൽ നിന്ന് ഒഴിവാക്കി. രമേശ് ചെന്നിത്തലയാണ് പരിപാടിയിലാണ് ...

സമസ്ത പിളരുമോ? ലീഗ് വിമർശകർ നടപടി നേരിടുമോ? അതോ ചായ കുടിച്ച് പിരിയുമോ? കേന്ദ്ര മുശാവറ യോഗം ഇന്ന്

കോഴിക്കോട്: സമസ്തയിൽ ഭിന്നത നിലനിൽക്കെ കേന്ദ്ര മുശാവറ യോഗം ഇന്ന് കോഴിക്കോട് ചേരും. രാവിലെ 10 മണിക്ക് ചേരുന്ന കേന്ദ്ര മുശാവറ യോഗത്തിൽ സമസ്തയിൽ സമീപകാലത്ത് നടന്ന ...

സിപിഎം സാമുദായിക വിഭജനമുണ്ടാക്കി; മൂന്നാം സ്ഥാനത്ത് നിന്ന് കരകയറാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് ഇനിയെങ്കിലും പരിശോധിക്കണം;  വിമർശിച്ച് സമസ്തയും

കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സമുദായിക വിഭാഗീയതയുണ്ടാക്കുന്ന പ്രചരണം സിപിഎം നടത്തിയെന്ന് സമസ്തയും. മുഖപത്രമായ സുപ്രഭാതത്തിലൂടെയാണ് സമസ്ത സിപിഎമ്മിനെതിരെ രം​ഗത്ത് വന്നത്. സിപിഎമ്മിന്റെ പ്രചരണ തന്ത്രം മതേതര കേരളത്തിൻ്റെ ...

വഖ്ഫ് ഭൂമി ആർക്കെങ്കിലും ബലി നൽകാനാവില്ല; മുനമ്പത്തേത് വഖ്ഫ് ഭൂമി തന്നെ; സന്ധിയില്ലെന്ന് സമസ്ത മുഖപത്രം

മുനമ്പത്തേത് വഖ്ഫ് ഭൂമിയാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതം. സമാധാന സംസ്ഥാപനത്തിന് ഭൂമി നൽകാനാവില്ല. മുസ്ലിം കോർഡിനേഷൻ കമ്മിറ്റി ഭൂമി നിലവിലെ ഉടമകൾക്ക് നൽകണമെന്ന് പറഞ്ഞത് ആശങ്ക ഉണ്ടാക്കുന്നതാണെന്നും ...

നമ്മുടെ ആൾക്കാർ രക്ഷപ്പെടണം; അവരെ സ്വർഗ്ഗത്തിൽ എത്തിക്കാനുള്ള സംഘടനയാണ് സമസ്ത; ഈ സംഘടനയെ തകർക്കാൻ ഒരു ശക്തിക്കും കഴിയില്ല: ജിഫ്രി മുത്തുക്കോയ തങ്ങൾ

വയനാട്: സമസ്തയെ നയങ്ങൾ പഠിപ്പിക്കാൻ ആരും വരേണ്ടെന്ന് സമസ്ത പ്രസിഡന്‍റ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്തയെ തകർക്കാൻ ഒരു ശക്തിക്കും കഴിയില്ല എന്നും മഹാന്മാർ ഉണ്ടാക്കിയ ...

സമസ്തയുടെ ശക്തി എല്ലാവരും അംഗീകരിക്കണം ; അതിനെ ആർക്കും തകർക്കാൻ കഴിയില്ല ; ജിഫ്രി തങ്ങൾ

ബെംഗളൂരു : സമസ്ത രാഷ്ട്രീയ പ്രസ്ഥാനമല്ലെങ്കിലും ആരും അതിന്റെ ശക്തി കുറച്ച് കാണരുതെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്തയുടെ നൂറാം വാര്‍ഷികത്തിന്റെ പ്രഖ്യാപന സമ്മേളനത്തിലാണ് ...

പരാതി ഓക്ടോബറില്‍, ഉമര്‍ ഫൈസിക്കെതിരെ ഒടുവില്‍ കേസെടുത്തു; സുരേഷ് ഗോപിക്കെതിരെ ഉടനടി നടപടിയെടുത്ത നടക്കാവ് പോലീസിന്റെ ഇരട്ടത്താപ്പ്

കോഴിക്കോട്: വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തിനെതിരെ കേസെടുത്തു. വനിത അവകാശ പ്രവര്‍ത്തക വിപി സുഹറ നല്‍കിയ പരാതിയില്‍ വിമര്‍ശനങ്ങള്‍ ശക്തമായതോടെയാണ് ...

‘പള്ളി പൊളിച്ചിടത്ത് കാൽവയ്‌ക്കുമോ..? കോൺഗ്രസ് പാഠപുസ്തകത്തിലെ ചവർ മാത്രമായി ഒതുങ്ങും’; വിരട്ടലുമായി സമസ്ത

കോഴിക്കോട്: രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിച്ച കോൺഗ്രസിനെതിരെ സമസ്ത കേരള ജംയുത്തുൽ ഉലമ. മുഖപത്രമായ സുപ്രഭാതത്തിലെ മുഖപ്രസംഗത്തിലാണ് രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിനെ വിലക്കിക്കൊണ്ടുള്ള ലേഖനം. ...

തലമറയ്‌ക്കുക എന്നാൽ മുസ്ലീം പെൺകുട്ടികളെ സംബന്ധിച്ച് നാണം മറയ്‌ക്കുക എന്നാണ് ; ഇസ്ലാമിനെ താറടിക്കാനാണ് ചിലരുടെ ശ്രമമെന്ന് ജിഫ്രി മുത്തുക്കോയ

കൊച്ചി : ഇസ്ലാമിനെ താറടിക്കാനാണ് ചിലരുടെ ശ്രമമെന്ന് സമസ്ത സംസ്ഥാന പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ . മട്ടാഞ്ചേരിയിൽ സമസ്ത സംഘടിപ്പിച്ച മദ്ഹുറസൂൽ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ...

തട്ടം വിശ്വാസത്തിന്‍റെ ഭാഗമാണ് ; അത് മാറ്റുന്നത് പുരോഗതിയല്ല , അധോഗതിയാണെന്ന് സമസ്ത

മലപ്പുറം : സിപിഎം നേതാവ് കെ.അനിൽകുമാറിനെതിരെ സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂർ. തട്ടം മാറ്റലാണ് മലപ്പുറത്തിന്റെ പുരോഗതി എന്ന ധാരണ ശരിയല്ല. തട്ടം വിശ്വാസത്തിന്‍റെ ഭാഗമാണ്. ...

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ കൊലച്ചതി ചെയ്തവർ; ചരിത്രം പരിശോധിച്ചാൽ സിപിഎമ്മിന്റെ വഞ്ചനാപരമായ നിലപാട് കാണാം: സമസ്ത മുഷാവറ അംഗം

മലപ്പുറം: സിപിഎമ്മിനെതിരെ സമസ്ത മുഷാവറ അംഗം ബഹാഉദ്ദീൻ മുഹമ്മദ് നദവി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ കൊലച്ചതി ചെയ്തവരാണെന്ന് മുഷാവർ അംഗം ആരോപിച്ചു. ചരിത്രം പരിശോധിച്ചാൽ സിപിഎമ്മിന്റെ വഞ്ചനപരമായ നിലപാട് ...

സിപിഎമ്മിന്റെ ലിംഗസമത്വ വാദം ശരിയല്ല; വ്യക്തി നിയമങ്ങളിൽ മാറ്റം വേണമെന്ന നിലപാട് അംഗീകരിക്കാനാകില്ല : സമസ്ത

കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെതിരായ സിപിഎം സെമിനാർ സംബന്ധിച്ച് സമസ്തയ്ക്കുള്ളിൽ അഭിപ്രായഭിന്നത രൂക്ഷം. സിപിഎമ്മിന്റേത് ഇരട്ടത്താപ്പെന്ന് സമസ്തയുടെ പോഷക സംഘടനയായ കേരള സുന്നി മഹല്ല് ഫെഡറേഷൻ വ്യക്തമാക്കി. ...

ഏകീകൃത സിവിൽ കോഡ് വിരുദ്ധ പ്രക്ഷോഭം; സിപിഎമ്മുമായി കൈകോർക്കുമെന്ന് വ്യക്തമാക്കി സമസ്ത; സെമിനാറിൽ പങ്കെടുക്കും

മലപ്പുറം: ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. വിഷയത്തിൽ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കുമെന്നും സമസ്ത അറിയിച്ചു. ...

‘എകെജി സെന്റർ പാണക്കാട്ടേക്ക് മാറ്റുന്നു’; ഏകീകൃത സിവിൽ കോഡിനെതിരെ പ്രതിഷേധിക്കാൻ സമസ്തയെ ക്ഷണിച്ച സിപിഎമ്മിനെ പരിഹസിച്ച് ഹരീഷ് പേരടി

ഏകീകൃത സിവിൽ കോഡിനെതിരെ പ്രതിഷേധിക്കാൻ സമസ്തയെ ക്ഷണിച്ച സിപിഎമ്മിനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. ഏകീകൃത സിവിൽ കോഡിനെതിരെ സിപിഎം പ്രക്ഷോഭം നടത്തുമെന്നും സമസ്തയെ ക്ഷണിക്കുമെന്നും സിപിഎം ...

jifri-muthukoya-sadikhali-thangal

പാണക്കാട് കുടുംബവുമായി നയപരമായ പ്രശ്നം മാത്രമെന്ന് ജിഫ്രി തങ്ങൾ ; ഉടൻ പരിഹരിക്കും

കോഴിക്കോട്: പാണക്കാട് കുടുംബവുമായി പ്രശ്നങ്ങൾ ഇല്ലെന്ന് സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ. പാണക്കാട് കുടുംബവുമായി വ്യക്തിപരമായ പ്രശ്നങ്ങൾ ഇല്ലെന്നും നയപരമായ പ്രശ്നങ്ങളാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ...

തന്നെ പിന്തുടർന്ന് വേട്ടയാടുന്നു; സമസ്തയ്‌ക്കെതിരെ വിമർശനവുമായി ആദൃശേരി; സിഐസിയിൽ കൂട്ടരാജി

മലപ്പുറം: തന്നെ സമസ്തയിലെ ഒരു വിഭാഗം പിന്തുടർന്ന് വേട്ടയാടുന്നതായി ആരോപിച്ച് കോ ഓർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജ് മുൻ ജനറൽ സെക്രട്ടറി ഹക്കീം ഫൈസി ആദൃശേരി. വേദി ...

‘സൗദിയിൽ പോലും മുസ്ലീങ്ങൾക്ക് ഇത്രയ്‌ക്ക് സ്വാതന്ത്ര്യം ലഭിക്കില്ല’; ഇന്ത്യ മത സ്വാതന്ത്രത്തിന്റെ നാടെന്ന് എ.പി. വിഭാഗം

കോഴിക്കോട്: ഇന്ത്യ മത സ്വാതന്ത്ര്യത്തിന്റെ നാടെന്ന് സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ല്യാർ. സൗദി അടക്കമുള്ള ഇസ്ലാമിക രാജ്യങ്ങളിൽ പോലും ...

ക്രിസ്മസിനും ഓണത്തിനും 10 ദിവസം അവധി, പെരുന്നാളിന് ഒരു ദിവസം മാത്രം; സ്‌കൂളുകളിൽ അവധി നൽകുന്നതിൽ വിവേചനമെന്ന് സമസ്ത

തിരുവനന്തപുരം: സ്‌കൂളുകളിലെ നിലവിലെ അവധി സംവിധാനത്തിനെതിരെ സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. ഓണാത്തിനും ക്രിസ്മസിനും 10 ദിവസം വീതം അവധി നൽകുമ്പോൾ പെരുന്നാളിന് ഒരു ദിവസം ...

സമൂഹമാദ്ധ്യമങ്ങൾ വഴി സമസ്തയ്‌ക്കെതിരെ പരാമർശങ്ങൾ നടത്തി; ഹക്കീം ഫൈസിയ്‌ക്കെതിരെ സമസ്തയുടെ പരാതിയിൽ കേസെടുത്ത് പോലീസ്

കോഴിക്കോട്: കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് ജനറൽ സെക്രട്ടറി ഹക്കീം ഫൈസിയ്‌ക്കെതിരെ കലാപശ്രമത്തിന് കേസ് എടുത്ത് പോലീസ്. സമസ്ത നൽകിയ പരാതിയിലാണ് നടപടി. സമൂഹമാദ്ധ്യമങ്ങൾ വഴി സംഘടനയ്ക്കുള്ളിൽ ...

വീണതല്ല സർക്കാർ, സാഷ്ടാംഗം പ്രണമിച്ചതാ…; മുസ്ലീം സംഘടനകൾക്ക് മുന്നിൽ മുട്ടിലിഴയുന്ന പിണറായി സർക്കാർ; ഇരട്ട ചങ്കുകൾ വിരട്ടലിൽ വിറയ്‌ക്കുമ്പോൾ

സമസ്ത അടക്കമുള്ള മുസ്ലീം സംഘടനകളുടെ ഭീഷണിക്ക് മുമ്പിൽ പിണറായി സർക്കാർ മുട്ടുകുത്തുന്നത് പുതിയ സംഭവമല്ല. പല വിഷയങ്ങളിലും പറഞ്ഞ വാക്ക് തിരുത്തി പറയാനും, മുന്നോട്ട് വച്ച കാല് ...

ഫുട്‌ബോള്‍ വിലക്കില്‍ സാംസ്‌കാരിക നായകര്‍ വായ തുറക്കില്ല; ഇസ്ലാം മത വിശ്വാസികൾ ഒരു സംഘടിത വോട്ട് ബാങ്ക്; ഇവരെ പ്രീണിപ്പിച്ചു കൊണ്ടല്ലാതെ രാഷ്‌ട്രീയക്കാർക്ക് മുന്നോട്ട് പോകാൻ കഴിയില്ല: ആർ.വി.ബാബു

തിരുവനന്തപുരം: പ്രാർത്ഥനയ്‌ക്ക് ഭംഗം വരുത്തിക്കൊണ്ടുള്ള ഒരു താരാരാധനയും ഫുട്‌ബോൾ ലഹരിയും അംഗീകരിക്കാനാകില്ല എന്ന സമസ്തയുടെ നിലപാടിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ...

ഫുട്‌ബോൾ ആരാധനയും ‘ഹറാം’; സമസ്തയുടെ വിലക്ക് വിവാദത്തിൽ; വ്യക്തിസ്വാതന്ത്ര്യത്തിൽ കൈക്കടത്താൻ അധികാരമില്ലെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: ഫുട്‌ബോൾ ലഹരിക്കെതിരായ സമസ്തയുടെ ആരോപണത്തിൽ വിമർശനമറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഫുട്‌ബോൾ ആരാധന വ്യക്തി സ്വാതന്ത്ര്യമാണെന്ന് ശിവൻകുട്ടി പ്രതികരിച്ചു. വ്യക്തിപരമായ അവകാശങ്ങൾക്ക് മേൽ ആർക്കും ...

പ്രാർത്ഥിക്കേണ്ട സമയത്ത് പ്രാർത്ഥിക്കണം; ആരാധിക്കേണ്ടത് ദൈവത്തെ മാത്രം; ഉറക്കമൊഴിയരുത് എന്നുള്ളത് ഇസ്ലാമികമായ കാര്യം; വിശദീകരണവുമായി നാസർ ഫൈസി കൂടത്തായി

മലപ്പുറം: പ്രാർത്ഥനയ്ക്ക് ഭംഗം വരുത്തിക്കൊണ്ടുള്ള ഒരു താരാരാധനയും ഫുട്‌ബോൾ ലഹരിയും അംഗീകരിക്കാനാകില്ലെന്ന് സമസ്തയുടെ ജമിയത്തുൽ ഖുതുബ സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി. ഫുട്‌ബോളിനോട് വിരോധമില്ല. പള്ളികളിൽ ...

താരാരാധന ഇസ്ലാമിക വിരുദ്ധം; ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തും; ഫുട്‌ബോൾ ലഹരി ആകരുതെന്ന മുന്നറിയിപ്പുമായി സമസ്ത

മലപ്പുറം: ഫുട്‌ബോൾ ലഹരിക്കെതിരെ സമസ്ത. താരാരാധന ഇസ്ലാമിക വിരുദ്ധവും ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുന്നതുമാണ് സമസ്തയുടെ ജമിയത്തുൽ ഖുതുബ സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു. താരങ്ങളുടെ ...

Page 1 of 2 1 2