samstha - Janam TV
Friday, November 7 2025

samstha

കൃത്യമായി മദ്രസയിൽ വരാൻ കുട്ടികൾക്ക് സാധിക്കില്ല; സ്കൂൾ സമയമാറ്റത്തിനെതിരെ സമസ്ത പ്രത്യക്ഷ സമരത്തിലേക്ക്; പിണറായി സർക്കാർ പതിവ് പോലെ യൂടേൺ?

 കോഴിക്കോട്: സ്കൂൾ സമയമാറ്റത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന് സമസ്ത ഒരുങ്ങുന്നു. സമസ്തയുടെ പോഷക സംഘടനയായ സമസ്ത കേരള മ​ദ്രസ മാ​നേജ്മന്റെ് അസോസിയേഷന്റെ നേതൃത്വത്തിൽ കോഴിക്കോട് ടൗൺ ...

സമസ്ത പക്വതയുള്ള സംഘടന; ജനങ്ങൾ വർഗീയവൽക്കരിക്കപ്പെടാതിരിക്കാൻ പ്രവർത്തിക്കുന്ന സംഘടനയാണ് സമസ്ത: എം.എ ബേബി

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡ് മുൻ നിർത്തി മുസ്ലീം വോട്ട് ഏകീകരിക്കാനുള്ള സിപിഎം ശ്രമം തുടരുന്നതിനിടെ സമസ്തയെ പുകഴ്ത്തി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ...

‘വോട്ടിന് വേണ്ടി കൂട്ട്’; വർ​ഗീയതയ്‌ക്കെതിരെ പോരാടാൻ സമസ്തയെ ഒപ്പം നിർത്തുമെന്ന് എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിനെതിരെ പ്രതിഷേധിക്കാൻ സമസ്തയെ ഒപ്പം നിർത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. വർ​ഗീയതയ്ക്കെതിരായ പോരാട്ടത്തിൽ യോജിച്ച് പോകാവുന്ന ആരേയും കൂടെ കൂട്ടുമെന്ന് ...

‘ശശി തരൂർ വിശ്വപൗരൻ’; പല അറിവുകളും തരൂരിനുണ്ട്: ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്: ശശി തരൂരിനെ വിശ്വപൗരൻ എന്ന് വിശേഷിപ്പിച്ച് സമസ്ത അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമുദായ സംഘടനകളെ കോണ്‍ഗ്രസിനൊപ്പം നിര്‍ത്താനാണ് തരൂര്‍ ശ്രമിക്കുന്നതെന്നും തൂരിന്റെ സന്ദര്‍ശനം കോണ്‍ഗ്രസിനെ ...

കായികത്തിലും മതം ചേർക്കുന്നത് സമൂഹത്തിന് ഭീഷണി; സമസ്തയുടെ അസഹിഷ്ണുതയും വർ​ഗീയതയും മറനീക്കി പുറത്തുവന്നു: എബിവിപി

തിരുവനന്തപുരം: പ്രാർത്ഥനയ്‌ക്ക് ഭംഗം വരുത്തിക്കൊണ്ടുള്ള ഒരു താരാരാധനയും ഫുട്‌ബോൾ ലഹരിയും അംഗീകരിക്കാനാകില്ല എന്ന സമസ്തയുടെ നിലപാടിനെതിരെ വിദ്യാർത്ഥി സംഘടനയായ എബിവിപി. കായികത്തിലും മതം ചേർക്കുന്ന സമസ്ത സമൂഹത്തിന് ...

സമസ്ത സ്ത്രീ വിരുദ്ധത ആവർത്തിക്കുന്നത് സമൂഹത്തിന് അപമാനം; അബദ്ധം തിരുത്തുന്നതിന് പകരം ന്യായീകരിക്കുന്നത് ശരിയല്ല; കെഎൻഎം

കൊച്ചി: വേദിയിൽ പെൺകുട്ടികളെ വിലക്കിയ സമസ്ത നടപടിയിൽ വിമർശനവുമായി കേരള നദ് വത്തുൽ മുജാഹിദീൻ(കെഎൻഎം) കേരളത്തിലെ മുസ്ലീം നവോത്ഥാന പ്രസ്ഥാനം സ്ത്രീസമൂഹത്തിൽ വരുത്തിയ മാറ്റങ്ങളെ പിറകോട്ടു വലിക്കാൻ ...

സമസ്ത കാണിച്ചത് ‘മഹാമനസ്‌കത’ ;ലീഗിന്റേത് വിലപേശൽ മാത്രമെന്ന് വി അബ്ദുറഹിമാൻ

തിരുവനന്തപുരം: വഖഫ് പി.എസ്.സി വിഷയത്തിൽ സമസ്ത കാണിച്ചത് മഹാമനസ്‌കതയെന്ന് മന്ത്രി വി അബ്ദുറഹിമാൻ.സമസ്തയുമായുള്ള ചർച്ചയ്ക്ക് മുഖ്യമന്ത്രി വാതിൽ തുറന്നിട്ടു.സമസ്തയുമായുള്ള ചർച്ചയ്ക്ക് ഇനി രാഷ്ട്രീയ ഇടനിലവേണ്ടെന്നും അദ്ദേഹം പറഞ്ഞു. ...

വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടില്ല ;മുസ്ലിം സംഘടനകളുടെ എതിർപ്പിന് മുന്നിൽ മുഖ്യമന്ത്രി മുട്ട് മടക്കി

തിരുവനന്തപുരം:വഖഫ് ബോർഡ് നിയമനങ്ങൾ തൽക്കാലം പി.എസ് സിക്ക് വിടില്ലെന്ന് മുസ്ലിം സംഘടനാ നേതാക്കൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകി . സമസ്ത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ...