'വോട്ടിന് വേണ്ടി കൂട്ട്'; വർ​ഗീയതയ്ക്കെതിരെ പോരാടാൻ സമസ്തയെ ഒപ്പം നിർത്തുമെന്ന് എം.വി ​ഗോവിന്ദൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘വോട്ടിന് വേണ്ടി കൂട്ട്’; വർ​ഗീയതയ്‌ക്കെതിരെ പോരാടാൻ സമസ്തയെ ഒപ്പം നിർത്തുമെന്ന് എം.വി ​ഗോവിന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2023, 10:13 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിനെതിരെ പ്രതിഷേധിക്കാൻ സമസ്തയെ ഒപ്പം നിർത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. വർ​ഗീയതയ്‌ക്കെതിരായ പോരാട്ടത്തിൽ യോജിച്ച് പോകാവുന്ന ആരേയും കൂടെ കൂട്ടുമെന്ന് ന്യായീകരിച്ചുകൊണ്ടാണ് സമസ്തയെ സിപിഎം ക്ഷണിച്ചിരിക്കുന്നത്. ഏകീകൃത സിവിൽ കോഡിനെതിരെ തെറ്റായ പ്രചാരണം നടത്തികൊണ്ട് കേരളത്തിൽ മുസ്ലീം ഏകീകരണം ഉണ്ടാക്കി വോട്ട് നേടുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. ഇതിന്റെ ഭാ​ഗമാണ് തത്വങ്ങളും പ്രത്യശാസ്ത്രവുമെല്ലാം മാറ്റി വെച്ചുകൊണ്ടുള്ള എം.വി ​ഗോവിന്ദന്റെ ക്ഷണം.

സിവിൽ കോഡിനെതിരായ പോരാട്ടം രാഷ്‌ട്രീയത്തിന് അപ്പുറം നിലനിൽപ്പിനായുള്ള പോരാട്ടമാണെന്നും എം.വി ​ഗോവിന്ദൻ വാദിക്കുന്നു. അജണ്ട നടപ്പാക്കുന്നതിനുള്ള മുന്നൊരുക്കമാണിത്. ഏകീകൃത സിവിൽ കോഡിനെ ശക്തമായി എതിർക്കുമെന്നും നിയമത്തിനെതിരെ സിപിഎം സെമിനാർ‌ സംഘടിപ്പിക്കുമെന്നും എം.വി ​ഗോവിന്ദൻ പറഞ്ഞു. വർ​ഗീയ വാദികളല്ലാത്ത എല്ലാവരെയും ഏകീകൃത സിവിൽ കോഡിനെതിരെ സംഘടിപ്പിക്കുമെന്നുള്ള പുകമറ സൃഷ്ടിച്ചുകൊണ്ടാണ് ഇസ്ലാമിസ്റ്റുകളെ ഒപ്പം കൂട്ടാൻ സിപിഎം ശ്രമിക്കുന്നത്.

ഏകീകൃത സിവിൽ കോഡിന് വേണ്ടി ഏറ്റവും കൂടുതൽ വാദിച്ചവരാണ് സിപിഎം. പാർട്ടിയുടെ പോളിറ്റ്ബ്യൂറോയും കേന്ദ്ര കമ്മറ്റിയും ഇത് സംബന്ധിച്ച് പ്രമേയങ്ങളും പാസാക്കിയിട്ടുണ്ട്. ജനങ്ങൾക്ക് തുല്യമായ നീതിയും അവസരവും നൽകുന്നതാണ് ഏകീകൃത സിവിൽ കോഡ് എന്നായിരുന്നു ഒരു കാലത്ത് കമ്യൂണിസ്റ്റ് പാർട്ടി അവകാശപ്പെട്ടിരുന്നത്. എന്നാൽ, മുസ്ലീം വോട്ട് ബാങ്ക് ലക്ഷ്യം വെച്ചു കൊണ്ടാണ് ഇപ്പോഴുള്ള നിലപാട് മാറ്റം എന്ന് വ്യക്തമാണ്.

 

 

Tags: CPMMV Govindansamstha
ShareTweetSendShare

More News from this section

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

Latest News

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies