sanathan dharma - Janam TV

sanathan dharma

പൂർവ്വികർ ചെയ്ത തെറ്റ് തിരുത്തി ; ഇസ്ലാം മതം ഉപേക്ഷിച്ച് , സനാതനധർമ്മം സ്വീകരിച്ച് ഷാമ പർവീൺ ; ഒപ്പം നിന്ന് കുടുംബം

ബറേലി: ബീഹാറിൽ സനാതനധർമ്മം സ്വീകരിച്ച് മുസ്ലീം യുവതി . ഔറംഗബാദ് നിവാസിയായ ഷാമ പർവീണാണ് തന്റെ പൂർവ്വികർ ചെയ്ത തെറ്റ് തിരുത്തി പൂർവ്വ മതത്തിലേയ്ക്ക് തിരിച്ചെത്തിയത് . ...

ഹിന്ദുവായ ഭാര്യയെ മതം മാറ്റണമെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ ; പറ്റില്ലെന്ന് യുവാവ് ; ഭാര്യയെ ഇസ്ലാമാക്കുന്നതിന് പകരം യുവാവ് ഹിന്ദുമതം സ്വീകരിച്ചു

സഹരൻപൂർ : ഹിന്ദു പെൺകുട്ടിയെ വിവാഹം കഴിച്ചതിൻ്റെ പേരിൽ തീവ്ര ഇസ്ലാമിസ്റ്റുകൾ ഭീഷണിപ്പെടുത്തിയ യുവാവ് ഒടുവിൽ ഹിന്ദുമതം സ്വീകരിച്ചു . സഹരൻപൂർ സ്വദേശി സാജിദ് ആണ് മതം ...

ഹൈന്ദവാചാര പ്രകാരം വിവാഹം കഴിക്കാനായി ഇന്ത്യയിലെത്തി ഇറ്റാലിയൻ യുവാവ് ; ഒടുവിൽ ഹിന്ദുമതം സ്വീകരിച്ച് , മഹാദേവന്റെ ചിത്രവുമായി മടക്കം

ഛത്തർപൂർ ; ഹൈന്ദവാചാര പ്രകാരം വിവാഹം കഴിക്കാനായാണ് ഇറ്റാലിയൻ യുവാവ് ഗൈഡോ ഇന്ത്യയിലെത്തിയത് . എന്നാൽ മടങ്ങിയത് സനാതന വിശ്വാസിയായി , കൈകളിൽ മഹാദേവന്റെ ചിത്രവുമായാണ് . ...

ക്രൂരപീഡനം : ഒടുവിൽ ഭർത്താവിനെയും , ഇസ്ലാം മതവും ഉപേക്ഷിച്ച് ഷഹാന : ഹിന്ദുമതം സ്വീകരിച്ച് , ഹിന്ദു യുവാവിനെ വിവാഹം കഴിച്ചു

ബറേലി : ക്രൂരമായി പീഡിപ്പിച്ച ഭർത്താവിനെയും , മുസ്ലീം മതത്തെയും ഉപേക്ഷിച്ച് യുവതി .ബുലന്ദ്ഷഹർ സ്വദേശി ഷഹാനയാണ് തൻ്റെ രണ്ട് ആൺമക്കളോടൊപ്പം, സനാതന ധർമ്മം സ്വീകരിച്ചത് . ...

അയോദ്ധ്യയിൽ ശ്രീരാമൻ മടങ്ങിയെത്തി , ഞങ്ങൾ സനാതനധർമ്മത്തിലേയ്‌ക്കും : പ്രാണപ്രതിഷ്ഠാ ദിനത്തിൽ ഹിന്ദുമതം സ്വീകരിച്ച് മുസ്ലീം വിശ്വാസികൾ

ഭോപ്പാൽ : അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ സനാതനധർമ്മം സ്വീകരിച്ച് മുസ്ലീം വിശ്വാസികൾ . മധ്യപ്രദേശിലെ അലിരാജ്‌പൂരിലെ അയ്യൂബ് ഖാനും കുടുംബവുമാണ് ഹിന്ദുമതം സ്വീകരിച്ചത്. ‘ ജനുവരി 22ന് ...

പാപനാശിനിയായ ഗംഗാ മാതാവ് നനച്ച ഈ ഭാരതഭൂമി അനുഗ്രഹീതമാണ് ; സനാതന ധർമ്മത്തിന്റെ അനുയായികൾ അനുഗ്രഹീതരും ; ഗംഗാധാമിലെത്തി നൂറുകണക്കിന് വിദേശഭക്തർ

ബെഗുസാരായി ; ബിഹാറിലെ ബെഗുസാരായി ജില്ലയിലെ മിഥിലയുടെയും മഗധയുടെയും സംഗമസ്ഥാനമായ സിമരിയ ഗംഗാധാമിൽ വ്യാഴാഴ്ചയാണ് കുംഭ, കൽപവ മേളനടന്നത്. രാജ്യത്തെ സനാതന ധർമ്മ വിശ്വാസികളെ കൂടാതെ മാത്രമല്ല, ...

ഏത് കാലത്തും ഞങ്ങള്‍ സനാതന ധർമ്മത്തെ എതിര്‍ക്കും ; താൻ പറഞ്ഞതിൽ തെറ്റൊന്നുമില്ലെന്ന് ഉദയനിധി സ്റ്റാലിൻ

ചെന്നൈ : സനാതധർമ്മത്തെ കുറിച്ച് താൻ പറഞ്ഞതിൽ തെറ്റൊന്നുമില്ലെന്ന് തമിഴ്‌നാട് യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിൻ . താന്‍ നടത്തിയ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു . അംബേദ്ക്കറും പെരിയാറും ...

സനാതന ധർമ്മത്തിൽ അളവറ്റ വിശ്വാസം ; വൈദിക ആചാരപ്രകാരം വിവാഹം കഴിക്കണമെന്ന് ആഗ്രഹം ; ഹരിദ്വാറിൽ വച്ച് വിവാഹിതരായി മൂന്ന് റഷ്യൻ ദമ്പതികൾ

ന്യൂഡൽഹി : സനാതനധർമ്മത്തിലുള്ള അളവറ്റ വിശ്വാസം മൂലം ഹരിദ്വാറിൽ വച്ച് വിവാഹം കഴിക്കാനെത്തി റഷ്യൻ സ്വദേശികൾ . ഹരിദ്വാറിലെ അഖണ്ഡ് പരംധാം ആശ്രമത്തിൽ വെച്ചാണ് മൂന്ന് റഷ്യൻ ...

പത്ത് വർഷം മുൻപ് ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾക്ക് വഴങ്ങി മതം മാറി : 10 കുടുംബങ്ങളിലെ 70 പേർ സനാതനധർമ്മത്തിലേയ്‌ക്ക് മടങ്ങിയെത്തി

ലക്നൗ : പത്ത് വർഷം മുൻപ് ഭീഷണികൾക്ക് വഴങ്ങി ഇസ്ലാം മതം സ്വീകരിച്ചവർ സനാതനധർമ്മത്തിലേയ്ക്ക് മടങ്ങിയെത്തി . ഉത്തർപ്രദേശിലെ മുസാഫർനഗറിലെ 10 മുസ്ലീം കുടുംബങ്ങളിലെ 70 പേരാണ് ...

ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ ശക്തിയില്ലാത്തത് , അതുപോലെയാണ് എം പിമാരും : സനാതനധർമ്മത്തെ ആക്ഷേപിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി : ഹിന്ദു വിരുദ്ധ പ്രസ്താവനയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി . പാർലമെന്റിൽ തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ ക്ഷേത്രത്തിലെ വിഗ്രഹങ്ങളെപ്പോലെയാണെന്നും വെറും പ്രദർശനത്തിന് മാത്രം ഉള്ളതാണെന്നുമാണ് രാഹുലിന്റെ ...

madurai meenakshi amman temple

സനാതന ധർമ്മത്തെ ആക്ഷേപിക്കുന്ന നേതാക്കന്മാരെ ഇനി തീർത്ഥാടക കേന്ദ്രങ്ങളിൽ കയറ്റില്ല : തടയും , ആവശ്യമെങ്കിൽ കേസും കൊടുക്കുമെന്ന് ക്ഷേത്രപൂജാരിമാർ

ലക്നൗ : സനാതന ധർമ്മത്തിനെതിരെ പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ നേതാക്കൾ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളിൽ രാജ്യത്തുടനീളമുള്ള പുരോഹിതർ കടുത്ത അമർഷം പ്രകടിപ്പിച്ച് രംഗത്ത് . ഇന്ന് നടന്ന ...

സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം : യുപിക്കും ബീഹാറിനും പിന്നാലെ മഹാരാഷ്‌ട്രയിലും ഉദയനിധിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു

മുംബൈ ; സനാതന ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ മഹാരാഷ്ട്രയിലും കേസ് രജിസ്റ്റർ ചെയ്തു . യുപിയിലും ബീഹാറിലും ഉദയനിധിക്കെതിരെ കേസുകൾ ...

സാമൂഹികമായി അപകീർത്തിപ്പെടുത്തുന്ന രോഗങ്ങളുമായാണ് താരതമ്യം ചെയ്യേണ്ടത് ; എച്ച്‌ഐവിയും, കുഷ്ഠവും പോലെയാണ് സനാതനധർമ്മമെന്ന് എ രാജ

ചെന്നൈ : തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിവാദ സനാതന ധര്‍മ്മ പ്രസ്താവനയെ പിന്തുണച്ച് എംപിയും ഡിഎംകെ നേതാവുമായ എ രാജ. സനാതന ധര്‍മ്മത്തെ സംബന്ധിച്ച ഉദയനിധി ...

സ്റ്റാലിൻ കുടുംബത്തിന്റെ ചിന്തകൾ സിറിയയിൽ നടക്കും, ഇന്ത്യയിൽ നടക്കില്ല; സനാതന ധർമ്മം ഇന്ത്യയും കടന്ന് പ്രശാന്തമായി പടരും: തുഷാർ വെള്ളാപ്പള്ളി

തിരുവന്തപുരം: സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ ആഹ്വാനം ഹിന്ദു വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. സ്റ്റാലിൻ കുടുംബത്തിന്റെ ഇത്തരം ചിന്തകൾ സിറിയ ...

ഉദയനിധിക്കെതിരെ രൂക്ഷ വിമർശനവുമായി കൊണ്ഗ്രെസ്സ് നേതാവ് ഡോ: കരൺ സിങ്

ന്യൂഡൽഹി: ഹിന്ദു സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഡിഎംകെ യുവജന വിഭാഗം സെക്രട്ടറിയും തമിഴ്‌നാട് യുവജനക്ഷേമ മന്ത്രിയുമായ ഉദയനിധിയുടെ പ്രസ്താവനക്കെതിരെ മുതിർന്ന കൊണ്ഗ്രെസ്സ് നേതാവ് ഡോക്ടർ കരൺ ...

പ്രകോപിതരാകാത്തിടത്തോളം കാലം സനാതന ധർമ്മം അനുഷ്ഠിക്കുന്നവർ സഹിഷ്ണുതയുള്ളവരും ഉദാരമതികളും അക്രമരഹിതരുമായിരിക്കും; ഹിന്ദുക്കൾ പ്രതികരിക്കുന്ന ദിവസം അയാളുടെ രാഷ്‌ട്രീയ ജീവിതം അവസാനിക്കും; ഡെങ്കിപ്പനി പരത്തുന്ന കൊതുക് കടിച്ചാൽ മരിക്കും: ഉജ്ജയിൻ മഹാമണ്ഡലേശ്വര് ശാന്തി സ്വരൂപാനന്ദ് മഹാരാജ്

ഉജ്ജയിൻ (മധ്യപ്രദേശ്): സനാതന ധർമ്മത്തെ കൊതുകുകൾ, ഡെങ്കിപ്പനി, മലേറിയ, പനി, കൊറോണ എന്നിവയോട് ഉപമിച്ച ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഉജ്ജയിൻ മഹാമണ്ഡലേശ്വര് ...

‘ഉദയനിധിക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കാൻ അനുമതി നൽകുക; ഗവർണർ ആർഎൻ രവിക്ക് കത്തയച്ച് ഭാരതീയ ജനതാ പാർട്ടി

ചെന്നൈ: ഹിന്ദുക്കളെ ഉന്മൂലനം ചെയ്യാൻ ആഹ്വാനം ചെയ്തു സനാതന ധർമ്മത്തിനെതിരെ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശത്തിൽ ക്രിമിനൽ നടപടി സ്വീകരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ...

ഉദയനിധി സ്റ്റാലിന് വളർത്തു ദോഷം; സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്ത് മറ്റൊരു സംസ്കാരവും ഭാരതത്തിൽ സൃഷ്ടിക്കാൻ കഴിയില്ല; ഭാരതത്തിന്റേത് ഹൈന്ദവ സംസ്‌കാരം: കെ.എസ് രാധാകൃഷ്ണൻ

ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ ഹിംസയുടെ പ്രവാചകനാണെന്ന് മുൻ പിഎസ്‍സി ചെയർമാനും ബിജെപി നേതാവുമായ കെ.എസ് രാധാകൃഷ്ണൻ. ഹിന്ദു മതത്തെയും ...

എല്ലാ മതങ്ങളുടെയും മാതാവാണ് സനാതന ധർമ്മം; ആർക്കും ഇല്ലാതാക്കാൻ കഴിയില്ല; ഉദയനിധി സ്റ്റാലിനെതിരെ രാജ്യത്തെ സന്യാസി വര്യന്മാർ

ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ രാജ്യത്തെ സന്യാസി വര്യന്മാർ. രാജ്യത്ത് നിന്നും സനാതന ധർമ്മം തുടച്ചു നീക്കപ്പെടണം എന്ന ഡിഎംകെ ...

നടി രോഹിണി അടക്കമുള്ളവർ തുടർച്ചയായി സനാതനധർമ്മത്തെ അപമാനിക്കുന്നു : സനാതന വിരുദ്ധ സമ്മേളനത്തിന് നൽകിയ അനുമതി റദ്ദാക്കണമെന്ന്’ ആവശ്യപ്പെട്ട് പോലീസിൽ പരാതി

ചെന്നൈ ; സനാതന വിരുദ്ധ സമ്മേളനത്തിന് നൽകിയ അനുമതി റദ്ദാക്കണമെന്ന്' ആവശ്യപ്പെട്ട് പോലീസിൽ പരാതി. ഭാരത് ഹിന്ദു മുന്നണി സംസ്ഥാന കോർഡിനേറ്റർ രാമകൃഷ്ണൻ ആണ് ചെന്നൈ പോലീസ് ...