ക്രൂരപീഡനം : ഒടുവിൽ ഭർത്താവിനെയും , ഇസ്ലാം മതവും ഉപേക്ഷിച്ച് ഷഹാന : ഹിന്ദുമതം സ്വീകരിച്ച് , ഹിന്ദു യുവാവിനെ വിവാഹം കഴിച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്രൂരപീഡനം : ഒടുവിൽ ഭർത്താവിനെയും , ഇസ്ലാം മതവും ഉപേക്ഷിച്ച് ഷഹാന : ഹിന്ദുമതം സ്വീകരിച്ച് , ഹിന്ദു യുവാവിനെ വിവാഹം കഴിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2024, 08:13 pm IST
FacebookTwitterWhatsAppTelegram

ബറേലി : ക്രൂരമായി പീഡിപ്പിച്ച ഭർത്താവിനെയും , മുസ്ലീം മതത്തെയും ഉപേക്ഷിച്ച് യുവതി .ബുലന്ദ്ഷഹർ സ്വദേശി ഷഹാനയാണ് തന്റെ രണ്ട് ആൺമക്കളോടൊപ്പം, സനാതന ധർമ്മം സ്വീകരിച്ചത് . ഒപ്പം സുഹൃത്തായ ബറേലിയിലെ പ്രകാശ് ഗാംഗ്വാറിനെ വിവാഹം കഴിക്കുകയും ചെയ്തു.

പർവേസ് ആലമുമായാണ് ഷഹാനയുടെ വിവാഹം മുൻപ് നടന്നത് . വിവാഹത്തിന് ശേഷം ഭർതൃവീട്ടിൽ വെച്ച് തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നതായി യുവതി പറഞ്ഞു. ഭർത്താവ് ജോലിയോ ബിസിനസോ ഒന്നും ചെയ്തിരുന്നില്ല. ഷഹാന ഗാസിയാബാദിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്യുകയായിരുന്നു. എന്നിട്ടും സമാധാനത്തോടെ ജീവിക്കാൻ അനുവദിച്ചില്ല. അർഹാൻ, സാദ് എന്നീ രണ്ട് ആൺമക്കൾ ജനിച്ചിട്ടും ഭാര്യയെ ഉപദ്രവിക്കുന്നത് പർവേസ് നിർത്തിയില്ല. ഇസ്ലാമിക നിയമപ്രകാരം ജീവിക്കണമെന്ന് പറഞ്ഞായിരുന്നു ഉപദ്രവം.

നിരന്തര പീഡനത്തിനെതിരെ ഷഹാന ശബ്ദം ഉയർത്തുകയും , വിവാഹമോചനം നേടുകയും ചെയ്തു . പിന്നാലെ ഇസ്ലാം മതത്തിലെ ജീവിതം മടുത്ത ഷഹാന ബറേലിയിലെത്തി ഹിന്ദുമതം സ്വീകരിക്കുകയും , ശാരദ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. പ്രതിസന്ധിഘട്ടങ്ങളിൽ സഹായിയായി ഉണ്ടായിരുന്ന പ്രകാശ് ഗാംഗ്‌വാറിനെ വിവാഹവും കഴിച്ചു . ഋതനാഥ് ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം .

യുപിയിലെ ബറേലി ജില്ലയിൽ മാത്രം ഡസൻ കണക്കിന് മുസ്ലീം പെൺകുട്ടികൾ ഇതിനകം തന്നെ ഇസ്ലാമുമായുള്ള ബന്ധം വിച്ഛേദിക്കുകയും സനാതന ധർമ്മം സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും മുസ്ലീം സമുദായത്തിലെ ചില കടുത്ത നിയന്ത്രണങ്ങൾ കാരണമാണ് പെൺകുട്ടികൾ മതം ഉപേക്ഷിക്കുന്നതെന്നും ഷഹാന പറഞ്ഞു.

 

Tags: sanathan dharma
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies