അയോദ്ധ്യയിൽ ശ്രീരാമൻ മടങ്ങിയെത്തി , ഞങ്ങൾ സനാതനധർമ്മത്തിലേയ്ക്കും : പ്രാണപ്രതിഷ്ഠാ ദിനത്തിൽ ഹിന്ദുമതം സ്വീകരിച്ച് മുസ്ലീം വിശ്വാസികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യയിൽ ശ്രീരാമൻ മടങ്ങിയെത്തി , ഞങ്ങൾ സനാതനധർമ്മത്തിലേയ്‌ക്കും : പ്രാണപ്രതിഷ്ഠാ ദിനത്തിൽ ഹിന്ദുമതം സ്വീകരിച്ച് മുസ്ലീം വിശ്വാസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2024, 05:20 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ : അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ സനാതനധർമ്മം സ്വീകരിച്ച് മുസ്ലീം വിശ്വാസികൾ . മധ്യപ്രദേശിലെ അലിരാജ്‌പൂരിലെ അയ്യൂബ് ഖാനും കുടുംബവുമാണ് ഹിന്ദുമതം സ്വീകരിച്ചത്.

‘ ജനുവരി 22ന് ഹിന്ദുക്കളുടെ 500 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു. രാം ലല്ല തന്റെ ജന്മസ്ഥലത്തേയ്‌ക്ക് മടങ്ങിയെത്തിയപ്പോൾ സനാതന ധർമ്മത്തിന്റെ മഹത്വം ഞങ്ങളും അറിഞ്ഞു ‘ അയൂബ് ഖാൻ പറഞ്ഞു.

വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് ഹവനം നടത്തി പാദങ്ങൾ കഴുകി ഇവരെ സനാതന ധർമ്മത്തിലേക്ക് സ്വാഗതം ചെയ്തത് . ശേഷം അയൂബ് ഖാന്റെ പേര് രാജ്കുമാർ എന്നും, ഭാര്യയുടെ പേര് കരിഷ്മയെന്നും മാറ്റി. മറ്റ് കുടുംബാംഗങ്ങളുടെ പേരുകളും മാറ്റി . പൂർവ്വികർ നേരത്തെ ഹിന്ദുക്കളായിരുന്നുവെന്നും ഭീഷണികൾ കാരണം അവർ ഇസ്ലാമിലേയ്‌ക്ക് മാറിയതാണെന്നും അയൂബ് ഖാൻ പറഞ്ഞു.

എന്നാൽ ഞങ്ങൾ ഇപ്പോഴും ഹിന്ദു മതവും ആരാധനാ സമ്പ്രദായവും ഇഷ്ടപ്പെടുന്നു, അതുകൊണ്ടാണ് ഞങ്ങൾ ഹിന്ദുമതത്തിലേയ്‌ക്ക് മടങ്ങിയത്. കാവിക്കൊടി കൈയ്യിലേന്തി ജയ് ശ്രീറാം മുഴക്കിയാണ് അവർ വീടുകളിലേയ്‌ക്ക് മടങ്ങിയത്.

Tags: sanathan dharma
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies