sandeep g varier - Janam TV

sandeep g varier

“പോവണമെന്ന് തോന്നി, അയാൾ പോയി; ഒരു സംസ്ഥാന സമിതി അംഗത്തിന്റെ കുറവുണ്ട്, തെരഞ്ഞെടുപ്പിന് ശേഷം അത് നികത്തും”: എംടി രമേശ്

കോഴിക്കോട്: കോൺഗ്രസിൽ നിൽക്കണമെങ്കിൽ പാണക്കാട് തങ്ങളുടെ അനുഗ്രഹം വേണമെന്ന അവസ്ഥയിലെത്തിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. ഇടത്, വലത് മുന്നണികൾ തരാതരം ജമാഅത്തെ ഇസ്ലാമിയെയും ...

“സന്ദീപിന്റെ വരവറിഞ്ഞത് ടിവി കണ്ടപ്പോൾ; അതിന്റെ ആവശ്യമല്ലേയുള്ളൂ, ഞാൻ അറിയപ്പെടുന്ന കോൺ​ഗ്രസുകാരൻ ഒന്നുമല്ലല്ലോ? എളിയപ്രവർത്തകനല്ലേ”

തിരുവനന്തപുരം: ബിജെപി സംസ്ഥാന വക്താവായിരുന്ന സന്ദീപ് വാര്യറുടെ കോൺഗ്രസ് പ്രവേശനം അറിയുന്നത് വാർത്തയിലൂടെയെന്ന് കെ. മുരളീധരൻ. താൻ എളിയ കോൺഗ്രസ് പ്രവർത്തകൻ മാത്രമാണെന്നും ഫെയ്സ്ബുക്കിലിട്ട കുറിപ്പ് ആരെയും ...

“ആകാശത്ത് പറന്നു നടക്കുന്ന അപ്പൂപ്പൻതാടികളിലല്ല, ഭൂമിയിൽ കാലുറപ്പിച്ച് നിൽക്കുന്നവരിലാണ് സംഘപരിവാർ പ്രവർത്തകരുടെ ശക്തി”

പാലക്കാട്: എല്ലാ സന്നാഹങ്ങളും ഉണ്ടായിട്ടും കൗരവപ്പടയ്ക്ക് ജയിക്കാൻ കഴിഞ്ഞിട്ടില്ല. പാലക്കാട് പാണ്ഡവപക്ഷം തന്നെ വിജയിക്കുമെന്നും സി കൃഷ്ണകുമാർ തേര് തെളിക്കുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ...

ഇടത്തോട്ട് ചായുമെന്ന് കരുതി അന്ന് പുകഴ്‌ത്തി; ഇന്ന് ചമ്മൽ മാറ്റാൻ പെടാപാട്; വർഗീയതയുടെ കാളിയനെ കോൺഗ്രസ് കഴുത്തിലിട്ടു, ലീഗ് നിലപാട് പറയണമെന്ന് CPM

പാലക്കാട്: സന്ദീപ് വാര്യർ കോൺ​ഗ്രസിലേക്ക് പോയതോടെ മലക്കം മറിഞ്ഞ് സിപിഎം. ബിജെപി വിടുമെന്ന സൂചന ലഭിച്ച ആദ്യ ഘട്ടത്തിൽ സന്ദീപ് വാര്യരെ പുകഴ്ത്താൻ മത്സരിച്ചിരുന്ന സിപിഎം നേതാക്കൾ, ഒടുവിൽ ...

വഖഫ് നിയമം തന്നെയാണ് മുനമ്പത്തെ പ്രശ്നത്തിന്റെ അടിസ്ഥാനം; ജനങ്ങൾക്ക് നീതി കിട്ടിയേ തീരു; പ്രതിപക്ഷങ്ങൾക്കെതിരെ ആഞ്ഞടിച്ച് സന്ദീപ് വാര്യർ

പാലക്കാട്: മുനമ്പത്തെ വഖഫ് അധിനിവേശത്തിൽ പ്രതിപക്ഷങ്ങൾക്കെതിരെ ആഞ്ഞടിച്ച് സന്ദീപ് വാര്യർ. കണ്ണിൽ ചോരയില്ലാതെ നടപ്പിലാക്കിയ വഖഫ് നിയമം തന്നെയാണ് മുനമ്പത്തെ പ്രശ്നത്തിൻ്റെ അടിസ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് ...

ഇനി പറയുന്ന പണി ചെയ്യുമോ!; എം.ബി രാജേഷിന്റെ അളിയന് സന്ദീപ് വാര്യർ വക പണി; ആ കത്ത് പുറത്തുവിട്ടു

പാലക്കാട്: സിപിഎം നേതാവ് നിതിൻ കണിചേരിയുടെ വെല്ലുവിളി ഏറ്റെടുത്ത് ബിജെപിയുടെ പിന്തുണ ആവശ്യപ്പെട്ട് സിപിഎം അയച്ച കത്ത് പുറത്തുവിട്ട് ബിജെപി നേതാവ് സന്ദീപ് വാര്യർ. സിപിഎം പാർലമെന്ററി ...

അന്തസായി നേരിട്ടു; “ചില CPM നേതാക്കളെ പോലെ നെഞ്ചുവേദന നടിച്ച് സുരേന്ദ്രൻ ഒളിച്ചോടിയിട്ടില്ല”: സന്ദീപ് വാര്യർ

തിരുവനന്തപുരം: കോഴ ആരോപണക്കേസിനെ സത്യസന്ധമായി നേരിട്ടയാളാണ് കെ. സുരേന്ദ്രനെന്നും സിപിഎം നേതാക്കളെ പോലെ നെഞ്ചുവേദന അഭിനയിച്ച് ഒളിച്ചോടിയിട്ടില്ലെന്നും ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യർ. മഞ്ചേശ്വരം കോഴ ...

ഇന്ത്യയിലും ഇത് സംഭവിക്കുമെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്; ഹിന്ദുക്കളോട് എങ്ങനെയാണ് കോൺഗ്രസിന് ഇങ്ങനെ അനീതി കാണിക്കാൻ കഴിയുന്നതെന്ന് സന്ദീപ് വാര്യർ

കൊച്ചി: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും ന്യൂനപക്ഷങ്ങൾക്കും നേരെ നടക്കുന്ന അക്രമങ്ങളിൽ കണ്ണടച്ച് മോദി സർക്കാരിനെ വിമർശിച്ച കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യർ. ...

ചെറിയ തരംഗം മതി, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും; 37 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകണക്ക് നിരത്തി സന്ദീപ് വാര്യർ

കേരളത്തിൽ രാഷ്ട്രീയ മാറ്റം ഉടലെടുക്കുന്നുവെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 37 നിയോജകമണ്ഡലങ്ങളിൽ ബിജെപിയുടെ വോട്ട് ശതമാനം 25 ശതമാനത്തിന് മുകളിലാണെന്നും ...

വേട്ടയാടിയ എതിരാളികൾക്കും മാദ്ധ്യമങ്ങൾക്കുമുള്ള മറുപടി തൃശൂരിലെ ജനങ്ങൾ നൽകി; സുരേഷ് ഗോപിയുടെ വിജയത്തിൽ പ്രതികരണവുമായി സന്ദീപ് വാര്യർ

പാലക്കാട്: തൃശൂർ സുരേഷ് ഗോപിയെ എടുത്തിരിക്കുകയാണെന്ന് സന്ദീപ് ജി വാര്യർ. ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലാണ് കേരളത്തിൽ സുരേഷ് ഗോപിയിലൂടെ താമര വിരിഞ്ഞതിലെ സന്തോഷം സന്ദീപ് വാര്യർ പങ്കുവച്ചത്. ...

സന്ദീപ് വാര്യർക്ക് മുകേഷ് അംബാനിയുമായി ബന്ധം; 80 ലക്ഷത്തിന്റെ അനധികൃത ടവർ കൊണ്ട് വന്നു; വാർത്തയ്‌ക്കുള്ള സ്കോപ്പുണ്ടെന്ന് വിമർശനം- Sandeep.G.Varier, mobile tower, mukesh ambani

തിരുവനന്തപുരം: അനധികൃതമായി ലക്ഷങ്ങൾ പിരിച്ചുവെന്നും അതിന്റെ പേരിൽ സന്ദീപ് വാര്യരെ ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തു നിന്നും നീക്കം ചെയ്യുമെന്നും ചില മാദ്ധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. എന്നാൽ, ...

‘സാഹിത്യ ചുരുളി’; മീശയ്‌ക്ക് വയലാർ പുരസ്കാരം; അവാർഡ് നിർണയ സമിതി എന്താണ് പുകച്ചതെന്ന് സന്ദീപ് വാര്യർ- Sandeep.G.Varier, Meesha novel

തിരുവനന്തപുരം: വിവാദ നോവലായ മീശയ്ക്ക് വയലാർ അവാർഡ് നൽകിയതിൽ വിമർശനവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. 'സാഹിത്യ ചുരുളിക്ക് വയലാർ അവാർഡ്' എന്നാണ് സന്ദീപ് വാര്യർ ...

മരണം കുഞ്ഞനന്തനെ മാടപ്രാവാക്കും, കോടിയേരി ബാലകൃഷ്ണനെ മഹാനാക്കും; മരണത്തിലൂടെ വിശുദ്ധരാകുന്നത് കേരളത്തിലെ ഇടതു പക്ഷക്കാർ മാത്രം; സ്വാഭിമാനമുള്ള മലയാളികൾ പ്രതികരിക്കും: സന്ദീപ് വാര്യർ- Kodiyeri Balakrishnan, pk kunjananthan, Sandeep.G.Varier

മരണത്തിലൂടെ വിശുദ്ധരാകുന്നത് കേരളത്തിൽ ഇടതു പക്ഷക്കാർ മാത്രമാണെന്ന് വിമർശിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. കോടിയേരിയുടെ മരണ ശേഷം അഭിപ്രായ പ്രകടനം നടത്തിയവർക്കെതിരെ പിണറായി സർക്കാർ ...

അമിത് ഷായുടെ ഉത്തരവിനെ പോപ്പുലർ ഫ്രണ്ടുകാർ വരെ അം​ഗീകരിച്ചു; എസ്ഡിപിഐ നേതാക്കളായ ഗോവിന്ദൻ മാസ്റ്ററും വിഡി സതീശനും തർക്കം: സന്ദീപ് വാര്യർ

തിരുവനന്തപുരം: രാജ്യവിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയെ ചോദ്യം ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും ...

ഭാരത് ജോഡോ യാത്ര; തെരുവ് നായ്‌ക്കൾ ഓടിച്ചിട്ട് കടിക്കാതെ നോക്കുക; കേരളത്തിൽ കിട്ടുന്ന വാക്സിൻ അടക്കം ഡ്യൂപ്ലിക്കേറ്റ്: സന്ദീപ് വാര്യർ- Bharat Jodo Yatra, Kerala, Sandeep.G.Varier

തിരുവനന്തപുരം: കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി നേതൃത്വം നൽകുന്ന ഭാരത് ജോഡോ യാത്രയെ വിമർശിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. രാഹുൽ ഗാന്ധിയുടെ യാത്ര രാഷ്ട്രീയമായതിനാൽ ...

ഒരു ഉടക്കിൽ നിന്ന് ആരംഭിച്ച സൗഹൃദം; സന്ദീപ് ചേട്ടനോട് ക്ഷമ ചോദിക്കുന്നു; സന്ദീപ് വാര്യർ തന്റെ നല്ല സുഹൃത്ത് എന്ന് അജു വർ​ഗീസ്- Aju Varghese, Sandeep.G.Varier, Friendship

ബിജെപി വക്താവ് സന്ദീപ് വാര്യരുമായുള്ള സൗഹൃദം തുറന്നു പറഞ്ഞ് നടൻ അജു വർ​ഗീസ്. ചെത്തല്ലൂരിൽ ഗണേശോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു നടൻ. സന്ദീപ് വാര്യർ തന്റെ നല്ല ...

‘രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണ നാടകം സി പി എം- കോൺഗ്രസ് ധാരണയുടെ ഭാഗമായി എസ്എഫ്ഐ നടത്തിയ ക്വട്ടേഷൻ വർക്ക്’: ഗാന്ധി ചിത്രം തകർത്തത് കോൺഗ്രസുകാരെന്ന് വ്യക്തമായതായി സന്ദീപ് വാര്യർ- Sandeep G Varier against Congress & CPIM

തിരുവനന്തപുരം: കൽപ്പറ്റയിലെ രാഹുൽ ഗാന്ധി എം പിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്തത് കോൺഗ്രസ്സുകാർ തന്നെയാണെന്ന് വ്യക്തമായിരിക്കുന്നതായി ബിജെപി നേതാവ് സന്ദീപ് വാര്യർ. എം പിയുടെ പി ...

കവളപ്പാറ ദുരന്തം;പ്രിയപ്പെട്ടവരുടെ ഓർമ്മയിൽ പാട്ട് മുഴുമിപ്പിക്കാനാവാതെ ജ്യോതിഷ്; നെഞ്ചോട് ചേർത്ത് സന്ദീപ് വാര്യർ

നിലമ്പൂർ: കവളപ്പാറ ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മയിൽ നിന്ന് കരകയറാനാവാതെ പ്രദേശവാസികൾ. കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തം നടന്ന് മൂന്ന് വർഷം പിന്നിടുമ്പോഴും നാട്ടുകാരിലെ മുറിവ് ...

ധാർഷ്ട്യം വെളിച്ചത്താവുന്നതിന്റെ അസഹിഷ്ണുത; ക്യാമറ വെച്ചാൽ തൂക്കി കൊല്ലണം; ​ഗതാ​ഗത വകുപ്പിന്റെ തീരുമാനത്തെ വിമർശിച്ച് സന്ദീപ് വാര്യർ- Helmet camera, Sandeep.G.Varier

തിരുവനന്തപുരം: ഹെൽമറ്റിൽ ക്യാമറവെച്ച് ഇരു ചക്ര വാഹനങ്ങൾ ഓടിച്ചാൽ കർശന നടപടി എടുക്കുമെന്ന ​ഗതാ​ഗത വകുപ്പിന്റെ ഉത്തരവിനെ വിമർശിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യർ. പിഴ ഈടാക്കി ...

വിഡി സതീശനെ കാണുമ്പോൾ മദ്രസയിൽ പഠിച്ച കൂട്ടുകാരനെ ഓർമ്മ വരുന്നു; ‘ഉസ്താദിന്റെ ഭൂമി പരന്നത്‌, മാഷ്ടെ ഭൂമി ഉരുണ്ടത്’: സന്ദീപ് വാര്യർ- Sandeep.G.Varier, vd satheesan

തിരുവനന്തപുരം: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിൽ കോൺ​ഗ്രസ് രാജ്യ വ്യാപകമായി പ്രതിഷേധിക്കുകയാണ്. കേരളത്തിലും കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി ...

‘ഇങ്ങളെന്ത് വെറുപ്പിക്കലാണ് പോലീസ് മാമാ’; കേരളാ പോലീസിനെ ട്രോളി സന്ദീപ് വാര്യർ

തിരുവനന്തപുരം: കേരളാ പോലീസിനെ ട്രോളി ബിജെപി വക്താവ് സന്ദീപ് വാര്യർ. സർക്കാരിന്റെ പ്രതികാര നടപടികൾക്ക് വേണ്ടി പാവയെ പോലെ പെരുമാറുകയാണ് കേരളാ പോലീസ് ചെയ്യുന്നതെന്ന് ജനങ്ങൾക്കിടയിൽ നിന്നും ...

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ലെനിന്‍സ് മുസോളിയം പോലെ, കൃഷ്ണപിള്ള സ്മാരകം പോലെ പവിത്രം: സന്ദീപ് വാര്യര്‍

സിപിഎം അഖിലേന്ത്യാടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സഖ്യ കക്ഷിയാണെന്ന രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ കുറവാണ് വയനാട് എംപിയുടെ ഓഫീസ് ആക്രമിക്കാന്‍ എസ്എഫ്‌ഐക്കാരെ പ്രേരിപ്പിച്ചത്. രാഹുല്‍ ഗാന്ധിയാണ് തങ്ങളുടെ നേതാവെന്നും തമിഴ്നാട്ടില്‍ ...

പെയ്ഡ് ന്യൂസുകാർക്കെതിരെ നിയമ നടപടി; ഷാജ് കിരണുമായുളള ബന്ധം നിഷേധിച്ച് സന്ദീപ് വാര്യർ; പ്രചരിപ്പിക്കുന്നത് പലരും പങ്കെടുത്ത ചടങ്ങിലെ ഫോട്ടോകൾ

വിവാദ ഇടനിലക്കാരൻ ഷാജ് കിരണുമായി ബിജെപി വക്താവ് സന്ദീപ് വാര്യർക്ക് ബന്ധമുണ്ടെന്ന മാതൃഭൂമി വാർത്തയിൽ പ്രതികരണവുമായി സന്ദീപ് വാര്യർ. ആയിരത്തിലധികം പേർ പങ്കെടുത്ത ഒരു ചടങ്ങിൽ ഷാജ് ...

‘ആദിവാസി വനിത രാഷ്‌ട്രപതി ആകുന്നതിനെതിരെ വോട്ട് രേഖപ്പെടുത്തിയാൽ അത് വയനാട്ടിൽ താങ്കളെ പിന്തുണച്ച ആദിവാസികളെ പിറകിൽ നിന്ന് കുത്തുന്നതിന് സമമായിരിക്കും’: രാഹുൽ ഗാന്ധിക്ക് സന്ദീപ് വാര്യരുടെ തുറന്ന കത്ത്

രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട് എം പി രാഹുൽ ഗാന്ധിക്ക് തുറന്ന കത്തുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ താങ്കൾ ആദിവാസി വനിത രാഷ്‌ട്രപതി ...

Page 1 of 2 1 2