രാഹുൽ ഗാന്ധിയും യെച്ചൂരിയും ഒരുമിച്ച് റാലി നടത്തിയാൽ ആഹാ.. തോമസ് മാഷും തരൂരും പാർട്ടി കോൺഗ്രസിൽ പങ്കെടുത്താൽ ഓഹോ; ഹൈക്കമാൻഡ് തീരുമാനത്തിൽ പരിഹസവുമായി സന്ദീപ് വാര്യർ
തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ ശശി തരൂരിനും, കെ.വി തോമസിനും ഹൈക്കമാൻഡ് അനുമതി നിഷേധിച്ചതിൽ പരിഹാസവുമായി സന്ദീപ് വാര്യർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. കോൺഗ്രസ് ...