“ദിവ്യയുടെ വീടിന് കാവൽ; നവീന്റെ കുടുംബത്തിന് ചെങ്കൊടി തണലും; ഇവരെ തിരിച്ചറിയുക എന്നതാണ് ഏറ്റവും വലിയ രാഷ്ട്രീയം”: സന്ദീപ് വാചസ്പതി
കണ്ണൂർ എംഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ കഴിഞ്ഞ ദിവസം രാത്രിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പി. പി ദിവ്യ രാജിവെച്ചത്. നവീന്റെ മരണശേഷം ദിവ്യ ...













