ആരുടേയോ ഗുഡ് ബുക്കിൽ കയറിപ്പറ്റാനുള്ള തറവേല; മുഖ്യമന്ത്രി ആരുടേയും അടിമയല്ലെങ്കിൽ സ്വന്തം പാർട്ടി സെക്രട്ടറിക്കെതിരെ കേസെടുക്കണം: സന്ദീപ് വാചസ്പതി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആരുടേയോ ഗുഡ് ബുക്കിൽ കയറിപ്പറ്റാനുള്ള തറവേല; മുഖ്യമന്ത്രി ആരുടേയും അടിമയല്ലെങ്കിൽ സ്വന്തം പാർട്ടി സെക്രട്ടറിക്കെതിരെ കേസെടുക്കണം: സന്ദീപ് വാചസ്പതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2023, 11:15 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കളമശ്ശേരിയിൽ നടന്നത് ഭീകരാക്രമണമാണെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദനെതിരെ കേസെടുക്കാതിരിക്കുന്നതും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തും പ്രീണനത്തിന്റെ ഭാ​ഗമാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. മുഖ്യമന്ത്രി ആരുടേയും അടിമയല്ലെങ്കിൽ എം.വി ​ഗോവിന്ദനെതിരെ കേസെടുക്കാൻ തയ്യാറാകണമെന്നും ചിലരുടെ ഗുഡ് ബുക്കിൽ കയറിപ്പറ്റാനുള്ള തറവേലയാണ് ഇപ്പോൾ നടക്കുന്നതെന്നും സന്ദീപ് വാചസ്പതി പറഞ്ഞു.

‘എം.വി ​ഗോവിന്ദൻ പറഞ്ഞതിലപ്പുറം എന്താണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. കളമശ്ശേരിയിൽ നടന്നത് ഭീകരാക്രമണമാണെന്നും പാലസ്തീൻ വിഷയത്തിൽ നിന്ന് ശ്രദ്ധതിരിക്കാനാണെന്നും ആദ്യം പ്രഖ്യാപിച്ചത് കേരളത്തിന്റെ ആഭ്യന്തരം കയ്യാളുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി തന്നെയാണ്. രണ്ട് മണിക്കൂർ ശേഷമാണ് അതിനോടുള്ള കേന്ദ്രമന്ത്രിയുടെ പ്രതികരണം വന്നത്. അതിന് മുൻപ് പ്രതികരിച്ച മറ്റൊരു കേന്ദ്രമന്ത്രി വി.മുരളീധരൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തുടങ്ങിയവർ ആരും തന്നെ ഇതിൽ ഭീകരവാദ ബന്ധമോ ഹമാസ് ബന്ധമോ ആരോപിച്ചിട്ടില്ല’.

‘എം.വി ഗോവിന്ദന്റെ പ്രസ്താവനയ്‌ക്ക് ശേഷമാണ് ചർച്ചകൾ ആ വഴിയ്‌ക്ക് തിരിഞ്ഞത്. സ്വന്തം പാർട്ടി സെക്രട്ടറി വമിപ്പിച്ച സയനേ‍ഡ് കാണാതെ മറ്റുള്ളവരുടെ വിഷം ഇറക്കാൻ നടക്കുന്ന മുഖ്യമന്ത്രിയുടേത് സെലക്ടീവ് പ്രതികരണം മാത്രമാണ്. ആരെയോ പ്രീണിപ്പിക്കാൻ, ആരുടേയോ ഗുഡ് ബുക്കിൽ കയറിപ്പറ്റാനുള്ള തറവേല. അതിനപ്പുറമൊന്നും ഇപ്പോഴത്തെ കേസെടുക്കലിൽ ഇല്ല. മുഖ്യമന്ത്രി ആരുടേയും അടിമയല്ലെങ്കിൽ സ്വന്തം പാർട്ടി സെക്രട്ടറിക്കെതിരെ കേസെടുക്കണം. തൻറേടമുണ്ടോ പിണറായി വിജയന്’- സന്ദീപ് വാചസ്പതി ഫേസ്ബുക്കിൽ കുറിച്ചു.

Tags: Pinarayi VijayanSandeep Vaachaspathi
Share
Tweet
SendShare

More News from this section

‘മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തടവറകളാകരുത്’; മനുഷ്യാവകാശ ലംഘനത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

“നിങ്ങളുടെ കഴുത്തിലെ സ്റ്റെതസ്കോപ്പ് പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് എനിക്ക് എങ്ങനെ അറിയാം”; പാലക്കാട് മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ അപമാനിച്ച് വി.കെ. ശ്രീകണ്ഠൻ എംപി; ശക്തമായ പ്രതിഷേധം

കാമുകനൊപ്പം പോയി തിരിച്ചെത്തിയ ഭാര്യയ്‌ക്ക് ‘വീട്ടില്‍ കയറാന്‍’ അനുമതിയില്ല; കമ്പിപ്പാരയുമായി എത്തി വീടിന്റെ വാതിലും ജനലുകളും തകര്‍ത്തു

ശബരിമല സ്വർണക്കൊള്ളക്കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

ആന്റോ ലക്ഷ്യമിട്ടത് വിദേശത്തേക്ക് പണം കടത്താൻ!! തുക പോയത് സ്വകാര്യ സ്ഥാപനത്തിലേക്ക്; മെസി തട്ടിപ്പിൽ കേന്ദ്രത്തെ കബളിപ്പിക്കാനും ശ്രമം; ഫെമയിൽ നിന്ന് രക്ഷപ്പെടാൻ പിണറായി സർക്കാരിന്റെ ഇടപെടലും

കാന്തപുരത്തിന്റെ പരാമർശത്തെ ആർഎസ്എസിന്റെ തലയിൽ വെച്ച് എം.എ. ബേബി

Latest News

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

തുളസിമാലയുമായി ആണ്ടാളുടെ മുന്നിൽ ഒരു പ്രാർത്ഥന…” — മംഗല്യഭാഗ്യം തേടി ശ്രീ വില്ലിപുത്തൂരിലേക്ക് പോകുന്ന ഹൃദയങ്ങളുടെ കഥ

‘കൂടെ ഉണ്ടാകുമെന്ന് പറഞ്ഞ നേതാക്കൾ എവിടെ?’‘സർക്കാർ വഞ്ചിച്ചു, രാഷ്‌ട്രീയ സംരക്ഷണമല്ല നീതിയാണ് വേണ്ടത്’; കുന്നംകുളം കസ്റ്റഡി മർദനത്തിൽ ഇരായായ വി.എസ്. സുജിത്തിന്റെ തുറന്ന പ്രതികരണം

ഇന്ത്യയുടെ വ്യോമശക്തിക്ക് കരുത്തേകി ‘ഖഗാന്തക്-243’; തദ്ദേശീയ ദീർഘദൂര ഗ്ലൈഡ് ബോംബിന്റെ പരീക്ഷണം വിജയകരം

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

സ്വർണക്കടത്തിനായി രണ്ടിലധികം നിക്കാഹ്? പൊന്നാനി സ്വദേശി ഫാറൂഖിന്റെ രണ്ടാം ഭാര്യ പിടിയിലായത് രണ്ട് ദിവസം മുൻപ്; കുഞ്ഞിന്റെ ഡയപ്പറില്‍ സ്വര്‍ണം കടത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തല്‍

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

കല്യാണവീട്ടിലെത്തിയവർക്ക് വെട്ടേറ്റ സംഭവം; മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies