ആത്യന്തിക ലക്ഷ്യം"രാഷ്ട്രത്തിൻ്റെ പരമമായ വൈഭവം"; നാം വിളിച്ച മുദ്രാവാക്യം യാഥാർത്ഥ്യമാകുന്നത് കാണാൻ ഭാഗ്യം ഉണ്ടായി: സന്ദീപ് വാചസ്പതി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആത്യന്തിക ലക്ഷ്യം”രാഷ്‌ട്രത്തിന്റെ പരമമായ വൈഭവം”; നാം വിളിച്ച മുദ്രാവാക്യം യാഥാർത്ഥ്യമാകുന്നത് കാണാൻ ഭാഗ്യം ഉണ്ടായി: സന്ദീപ് വാചസ്പതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2024, 05:15 pm IST
Facebook
Twitter
WhatsAppTelegram

അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ എന്നത് സംഘപരിവാർ സംഘടനകളുടെ വെറും വാക്ക് ആയിരുന്നില്ല എന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. വ്യക്തിയുടെതായാലും പ്രസ്ഥാനത്തിന്റെതായാലും വിജയത്തിന്റെ ആധാരം നിലപാടുകളിലെ സത്യസന്ധതയാണ്. കേവല തിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് വേണ്ടി കുത്തിത്തിരുപ്പ് മുദ്രാവാക്യം ഉയർത്തിയ ഇടത് സംഘടനകളും തിരഞ്ഞെടുപ്പ് വിജയം സാവധാനമായാലും കുഴപ്പമില്ല, സത്യസന്ധമായ നിലപാട് സ്വീകരിക്കണം എന്ന് തീരുമാനിച്ച സംഘപരിവാർ സംഘടനകളും ഇതിന് ഉത്തമ ഉദാഹരണമാണ്.

നാം വിളിച്ച മുദ്രാവാക്യം പാഴാകാതെ ഇരിക്കുക എന്നത് എല്ലാ പൊതുപ്രവർത്തകർക്കും കിട്ടുന്ന സൗഭാഗ്യമല്ല. അക്കാര്യത്തിൽ സംഘപരിവാർ പ്രവർത്തകർ സുകൃതികളാണ്. നമ്മൾ ഉയർത്തിയ മുദ്രാവാക്യങ്ങൾ ഈ ജീവിത കാലത്തിനിടെ യാഥാർഥ്യമാകുന്നത് കാണാൻ ഭാഗ്യം ഉണ്ടായി. അങ്ങനെ ഒരു സൗഭാഗ്യം കമ്യൂണിസ്റ്റ് ജീവിതത്തിൽ ഉണ്ടാകില്ല എന്നറിയാം. കുറേ ഉട്ടോപ്യൻ മുദ്രാവാക്യം വിളിച്ച് ചില പാവങ്ങളുടെ ജീവിതം തുലയ്‌ക്കാം എന്ന് മാത്രം. രാമക്ഷേത്രം യാഥാർഥ്യമായതോടെ എല്ലാമായി എന്ന് കരുതരുത്. “ദേവനിൽ നിന്ന് ദേശത്തിലേക്ക്…”, “രാമനിൽ നിന്ന് രാഷ്‌ട്രത്തിലേക്ക്…” ഉയരണം എന്ന് പ്രധാനമന്ത്രി അഹ്വാനം ചെയ്തു കഴിഞ്ഞു.

“രാഷ്‌ട്രത്തിന്റെ പരമമായ വൈഭവം” ആവണം നമ്മുടെ ആത്യന്തിക ലക്ഷ്യം. ആരാധ്യ ദേവതയും രാഷ്‌ട്ര ദേവതയും തമ്മിൽ ഒരു വ്യത്യാസവുമില്ലാത്ത ലോകത്തിലെ ഏക ജനതയാണ് നാം. രാമൻ ഹിന്ദു ദൈവം എന്നതിൽ ഉപരി രാഷ്‌ട്ര പുരുഷൻ ആവുന്ന വികാരം മനസിലാക്കാൻ പറ്റാത്തത് കൊണ്ടാണ് അന്തം കമ്മികൾ ഇന്നും രോദനവുമായി സാമൂഹ്യ മാദ്ധ്യമ പേജുകൾ നിറയ്‌ക്കുന്നത്. നിങ്ങളോട് പറയാൻ ഒന്ന് മാത്രമേ ഉള്ളൂ. ആദ്യം ഈ രാഷ്‌ട്രത്തെ മനസിലാക്കുക. എന്നിട്ട് രാഷ്‌ട്രീയം പയറ്റുക. അപ്പോൾ മാത്രമേ നിങ്ങൾക്ക് ഇന്ത്യൻ രാഷ്‌ട്രീയത്തിൽ നിലനിൽപ്പ് ഉണ്ടാവുകയുള്ളൂ. അല്ലായെങ്കിൽ നിലവിളി ശബ്ദവുമായി തെരുവുകൾ തോറും അലയാം. അതും ഏറി വന്നാൽ ഒരു 10 വർഷം കൂടി.
പറഞ്ഞ് വന്നത് ഇത്രയേ ഉള്ളൂ. ജയ് ശ്രീറാം എന്ന് ഇപ്പോഴേ പറഞ്ഞ് ശീലിക്കുക. അങ്ങനെ വന്നാൽ ഈ 10 വർഷ കാലാവധി ചിലപ്പോൾ നീട്ടി കിട്ടിയേക്കും- സന്ദീപ് വാചസ്പതി പറഞ്ഞു.

Tags: BJPayodhyaram mandirram templeSandeep Vaachaspathi
Share
Tweet
SendShare

More News from this section

“നിങ്ങളുടെ കഴുത്തിലെ സ്റ്റെതസ്കോപ്പ് പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് എനിക്ക് എങ്ങനെ അറിയാം”; പാലക്കാട് മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ അപമാനിച്ച് വി.കെ. ശ്രീകണ്ഠൻ എംപി; ശക്തമായ പ്രതിഷേധം

കാമുകനൊപ്പം പോയി തിരിച്ചെത്തിയ ഭാര്യയ്‌ക്ക് ‘വീട്ടില്‍ കയറാന്‍’ അനുമതിയില്ല; കമ്പിപ്പാരയുമായി എത്തി വീടിന്റെ വാതിലും ജനലുകളും തകര്‍ത്തു

ശബരിമല സ്വർണക്കൊള്ളക്കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

ആന്റോ ലക്ഷ്യമിട്ടത് വിദേശത്തേക്ക് പണം കടത്താൻ!! തുക പോയത് സ്വകാര്യ സ്ഥാപനത്തിലേക്ക്; മെസി തട്ടിപ്പിൽ കേന്ദ്രത്തെ കബളിപ്പിക്കാനും ശ്രമം; ഫെമയിൽ നിന്ന് രക്ഷപ്പെടാൻ പിണറായി സർക്കാരിന്റെ ഇടപെടലും

കാന്തപുരത്തിന്റെ പരാമർശത്തെ ആർഎസ്എസിന്റെ തലയിൽ വെച്ച് എം.എ. ബേബി

‘കൂടെ ഉണ്ടാകുമെന്ന് പറഞ്ഞ നേതാക്കൾ എവിടെ?’‘സർക്കാർ വഞ്ചിച്ചു, രാഷ്‌ട്രീയ സംരക്ഷണമല്ല നീതിയാണ് വേണ്ടത്’; കുന്നംകുളം കസ്റ്റഡി മർദനത്തിൽ ഇരായായ വി.എസ്. സുജിത്തിന്റെ തുറന്ന പ്രതികരണം

Latest News

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

തുളസിമാലയുമായി ആണ്ടാളുടെ മുന്നിൽ ഒരു പ്രാർത്ഥന…” — മംഗല്യഭാഗ്യം തേടി ശ്രീ വില്ലിപുത്തൂരിലേക്ക് പോകുന്ന ഹൃദയങ്ങളുടെ കഥ

ഇന്ത്യയുടെ വ്യോമശക്തിക്ക് കരുത്തേകി ‘ഖഗാന്തക്-243’; തദ്ദേശീയ ദീർഘദൂര ഗ്ലൈഡ് ബോംബിന്റെ പരീക്ഷണം വിജയകരം

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

സ്വർണക്കടത്തിനായി രണ്ടിലധികം നിക്കാഹ്? പൊന്നാനി സ്വദേശി ഫാറൂഖിന്റെ രണ്ടാം ഭാര്യ പിടിയിലായത് രണ്ട് ദിവസം മുൻപ്; കുഞ്ഞിന്റെ ഡയപ്പറില്‍ സ്വര്‍ണം കടത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തല്‍

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

കല്യാണവീട്ടിലെത്തിയവർക്ക് വെട്ടേറ്റ സംഭവം; മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ

മകനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച അന്വേഷണത്തിൽ യുവാവ് പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies