Sandeep Varier - Janam TV

Sandeep Varier

ബിജെപി വിട്ടപ്പോൾ ഒരാൾ പോലും സന്ദീപിനൊപ്പം വന്നില്ല; അയാളെയാണ് ​കെട്ടി എഴുന്നള്ളിച്ച് നടക്കുന്നത്; KPCC ജന. സെക്രട്ടറി സ്ഥാനം നൽകുന്നതിൽ വിമർശനം

പാലക്കാട്: ബിജെപി വിട്ട സന്ദീപ് വാര്യരെ കെപിസിസി ജനറൽ സെക്രട്ടറി ആക്കാനുള്ള നീക്കം കോൺഗ്രസിൽ ശക്തമാകുന്ന സാഹചര്യത്തിൽ രൂക്ഷ വിമർശനവുമായി മുൻ എഐസിസി അംഗം വിജയൻ പൂക്കാടൻ. ...

അടുത്ത തവണ കേരളം ഭരിക്കും എന്ന ദിവാസ്വപ്നം കണ്ടാണ് ചില അധികാരമോഹികൾ കോൺഗ്രസിൽ ചേരുന്നത്; ഇനി യുഡിഎഫ് അധികാരത്തിൽ വരില്ലെന്ന് പത്മജ വേണുഗോപാൽ 

തൃശൂർ: സു.ഡി.എഫ് (യുഡിഎഫ്) അടുത്ത തവണ കേരളം ഭരിക്കും എന്ന ദിവാസ്വപ്നം കണ്ടാണ് ചില അധികാരമോഹികൾ കോൺഗ്രസിൽ ചേരുന്നതെന്ന് പത്മജ വേണുഗോപാൽ. സു.ഡി.എഫ് ഇനി കേന്ദ്രത്തിലും കേരളത്തിലും ...

“പോവണമെന്ന് തോന്നി, അയാൾ പോയി; ഒരു സംസ്ഥാന സമിതി അംഗത്തിന്റെ കുറവുണ്ട്, തെരഞ്ഞെടുപ്പിന് ശേഷം അത് നികത്തും”: എംടി രമേശ്

കോഴിക്കോട്: കോൺഗ്രസിൽ നിൽക്കണമെങ്കിൽ പാണക്കാട് തങ്ങളുടെ അനുഗ്രഹം വേണമെന്ന അവസ്ഥയിലെത്തിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. ഇടത്, വലത് മുന്നണികൾ തരാതരം ജമാഅത്തെ ഇസ്ലാമിയെയും ...

“സന്ദീപിന്റെ വരവറിഞ്ഞത് ടിവി കണ്ടപ്പോൾ; അതിന്റെ ആവശ്യമല്ലേയുള്ളൂ, ഞാൻ അറിയപ്പെടുന്ന കോൺ​ഗ്രസുകാരൻ ഒന്നുമല്ലല്ലോ? എളിയപ്രവർത്തകനല്ലേ”

തിരുവനന്തപുരം: ബിജെപി സംസ്ഥാന വക്താവായിരുന്ന സന്ദീപ് വാര്യറുടെ കോൺഗ്രസ് പ്രവേശനം അറിയുന്നത് വാർത്തയിലൂടെയെന്ന് കെ. മുരളീധരൻ. താൻ എളിയ കോൺഗ്രസ് പ്രവർത്തകൻ മാത്രമാണെന്നും ഫെയ്സ്ബുക്കിലിട്ട കുറിപ്പ് ആരെയും ...

ഇടത്തോട്ട് ചായുമെന്ന് കരുതി അന്ന് പുകഴ്‌ത്തി; ഇന്ന് ചമ്മൽ മാറ്റാൻ പെടാപാട്; വർഗീയതയുടെ കാളിയനെ കോൺഗ്രസ് കഴുത്തിലിട്ടു, ലീഗ് നിലപാട് പറയണമെന്ന് CPM

പാലക്കാട്: സന്ദീപ് വാര്യർ കോൺ​ഗ്രസിലേക്ക് പോയതോടെ മലക്കം മറിഞ്ഞ് സിപിഎം. ബിജെപി വിടുമെന്ന സൂചന ലഭിച്ച ആദ്യ ഘട്ടത്തിൽ സന്ദീപ് വാര്യരെ പുകഴ്ത്താൻ മത്സരിച്ചിരുന്ന സിപിഎം നേതാക്കൾ, ഒടുവിൽ ...

അന്തസായി നേരിട്ടു; “ചില CPM നേതാക്കളെ പോലെ നെഞ്ചുവേദന നടിച്ച് സുരേന്ദ്രൻ ഒളിച്ചോടിയിട്ടില്ല”: സന്ദീപ് വാര്യർ

തിരുവനന്തപുരം: കോഴ ആരോപണക്കേസിനെ സത്യസന്ധമായി നേരിട്ടയാളാണ് കെ. സുരേന്ദ്രനെന്നും സിപിഎം നേതാക്കളെ പോലെ നെഞ്ചുവേദന അഭിനയിച്ച് ഒളിച്ചോടിയിട്ടില്ലെന്നും ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യർ. മഞ്ചേശ്വരം കോഴ ...

”ഇത് പാപ്പന്റെ റിവ്യൂ അല്ല, സുരേഷ് ഗോപി എന്ന മനുഷ്യ സ്‌നേഹിയുടെ റിവ്യൂ” പാപ്പൻ കാണാൻ പോയ അനുഭവം പങ്കുവെച്ച് സന്ദീപ് വാര്യർ

പാപ്പൻ എന്ന സുരേഷ് ഗോപി ചിത്രം തിയേറ്ററുകളിൽ നിറഞ്ഞാടുകയാണ്. സൂപ്പർസ്റ്റാർ സുരേഷ് ഗോപിയും മകൻ ഗോകുലും ചേർന്ന് നൽകിയ ദൃശ്യവിരുന്ന് ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഒരു ...

രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ട പി.ടി ഉഷയെ അവഹേളിച്ച് എളമരം കരീം; തൊഴിലാളി വർഗത്തെ അട്ടപോലെ ചോര കുടിച്ച് വഞ്ചിച്ച ചരിത്രമല്ല പി.ടി ഉഷക്കുള്ളതെന്ന് സന്ദീപ് വാര്യർ- pt usha

പാലക്കാട്: ബിജെപിയുടെ രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ട പി.ടി ഉഷയെ അവഹേളിച്ച സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീമിനെ വിമർശിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യർ. രാജ്യസഭാ അംഗമായിരിക്കാൻ ...

അടിയന്തരാവസ്ഥ കാലം; അന്ന് കുമ്പക്കുടി സുധാകരൻ ജനസംഘത്തിൽ ചേർന്നു; സജിചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ ബിജെപിയെ വലിച്ചിഴച്ച കെ.സുധാകരനെ വിമർശിച്ച് സന്ദീപ് വാര്യർ

തിരുവനന്തപുരം: മന്ത്രി സജിചെറിയാൻ നടത്തിയ ഭരണഘടനാ വിരുദ്ധ പരാമർശത്തെ വിമർശിക്കുന്നതിനിടയിൽ ആർഎസ്എസിനേയും ബിജെപിയേയും വലിച്ചിഴച്ച കെ.സുധാകരന് മറുപടി നൽകി ബിജെപി വക്താവ് സന്ദീപ് വാര്യർ. സജി ചെറിയാൻ ...

വൺ റാങ്ക് വൺ പെൻഷൻ നിർത്തലാക്കിയത് രാഹുലിന്റെ മുത്തശ്ശി; കരസേനാ മേധാവിയെ തെരുവ് ഗുണ്ട എന്നു വിളിച്ചത് കോൺ​ഗ്രസ്; വ്യാജ സൈനിക സ്നേഹവുമായി കോൺ​ഗ്രസ് വരേണ്ടതില്ല: സന്ദീപ് വാര്യർ

ഭാരത്തിന്റെ സൈന്യത്തിന് കരുത്ത് പകരുന്ന കേന്ദ്രസർക്കാരിന്റെ അഭിമാന പദ്ധതി അ​ഗ്നിപഥിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ കരുതി കൂട്ടിയുള്ള ആക്രമണത്തെ വിമർശിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ. ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി ...

എംപി എന്ന നിലയിലെ അവസാന ദിവസവും വയനാടിന് വേണ്ടി; ഇക്കുറി ശബ്ദമുയർത്തിയത് വയനാട്ടിലെ പരമ്പരാഗത വൈദ്യൻമാർക്ക് വേണ്ടി, നന്ദി സുരേഷേട്ടാ.. ; സന്ദീപ് വാര്യർ

വയനാട്: എംപി എന്ന നിലയിലെ അവസാന ദിവസവും വയനാടിന് വേണ്ടി ശബ്ദമുയർത്തിയ സുരേഷ് ഗോപി എംപിയ്ക്ക് നന്ദി പറഞ്ഞ് ബിജെപി സംസ്ഥാന വക്താവും ബിജെപി വയനാട് ജില്ലാ ...

ഡൽഹിയിൽ ഓട്ടോറിക്ഷയിൽ ലിഫ്റ്റ് കിട്ടാത്ത പാർട്ടി ജനറൽ സെക്രട്ടറിയ്‌ക്ക് കേരളത്തിൽ ഫോർച്യൂണർ; തുറന്നടിച്ച് സന്ദീപ് വാര്യർ

കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ച വാഹനം നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ആളുടേതെന്ന ആരോപണം ശക്തമാക്കി ബിജെപി. ...

നാർക്കോട്ടിക്ക് ജിഹാദ് സത്യമാണ്: ബിഷപ്പിനെ ആക്രമിക്കേണ്ട; വീഡിയോ തെളിവുകളടങ്ങുന്ന ഫേസ്ബുക്ക്പോസ്റ്റുമായി സന്ദീപ് വാര്യർ

തിരുവനന്തപുരം: നാർക്കോട്ടിക്ക് ജിഹാദ് സത്യമാണെന്ന ഫേസ്ബുക്ക് പോസ്റ്റുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യർ. നാർക്കോട്ടിക്ക് ജിഹാദ് പരാമർശനം നടത്തിയ ബിഷപ്പിനോട് തെളിവുചോദിക്കുന്ന ജിഹാദികൾക്കുളള ഉത്തരമായി ...

കെട്ടിവെയ്‌ക്കാൻ പണം നൽകിയത് പുൽക്കുന്നി മഠം കോളനി നിവാസികൾ: നന്ദി പറഞ്ഞ് സന്ദീപ് വാര്യർ

പാലക്കാട്:നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യർ നാമനിർദേശ പത്രിക സമർപ്പിച്ചു. നാമനിർദ്ദേശ പത്രികക്കൊപ്പം കെട്ടിവെക്കാനുള്ള തുക നൽകിയത് പുൽക്കുന്നി മഠം കോളനി ...

ബിജെപി വക്താവ് സന്ദീപ് വാര്യർ എങ്ങനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ അംഗമായി

മലയാളം ചാനൽ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയ സന്ദീപ് വാര്യർ കൊൽക്കത്താ നൈറ്റ് റൈഡേഴ്സിൽ സ്ഥാനം പിടിച്ച ഫോട്ടോ അദ്ദേഹം തന്നെ പോസ്റ്റ് ചെയ്തപ്പോൾ ആണ് കണ്ടത്. ശെടാ!! ...