‘എന്നെന്നും മുരളിയേട്ടനൊപ്പം’! ആനയെയും കടലിനെയും കെ മുരളീധരനെയും എത്ര കണ്ടാലും മടുക്കില്ലെന്ന് സന്ദീപ് വാര്യർ
പാലക്കാട്: കോൺഗ്രസ് നേതാവ് കെ മുരളീധരനെ വാനോളം പുകഴ്ത്തി വേദിപങ്കിട്ട് സന്ദീപ് വാര്യർ. കോൺഗ്രസിൽ ചേർന്നതിന് ശേഷം ഇതാദ്യമായാണ് സന്ദീപ് വാര്യർ കെ മുരളീധരനുമായി വേദി പങ്കിടുന്നത്. ...