‘ബീഫ് പുരുഷന്മാർക്ക് മാത്രം, അവസാനം ചോദിക്കേണ്ടി വന്നു’; ഭക്ഷണത്തിൽ പോലും വിവേചനം; സെറ്റിലെ പ്രശ്നം തുറന്നുപറഞ്ഞ് സാന്ദ്ര തോമസ്
സിനിമാ സെറ്റിൽ ഭക്ഷണത്തിന്റെ പേരിൽ പോലും വിവേചനമുണ്ടെന്ന് തുറന്നുപറഞ്ഞ് നിർമാതാവ് സാന്ദ്ര തോമസ്. താൻ നിർമിക്കുന്ന ഒരു സിനിമയിലെ സെറ്റിൽ ഭക്ഷണത്തിന്റെ പേരിൽ വിവേചനം നേരിട്ടുണ്ടെന്ന് സാന്ദ്ര ...















