ഈ പ്രായത്തിൽ പൈസയും ഫെയിമും കിട്ടന്നതിന്റെതായ പ്രശ്‌നങ്ങളാകാം; പറയുമ്പോൾ എല്ലാവരുടെ പേരും പറയണം; എന്തിന് ഷൈൻ നീഗത്തെ മാത്രം വിലക്കുന്നു; സാന്ദ്രാ തോമസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഈ പ്രായത്തിൽ പൈസയും ഫെയിമും കിട്ടന്നതിന്റെതായ പ്രശ്‌നങ്ങളാകാം; പറയുമ്പോൾ എല്ലാവരുടെ പേരും പറയണം; എന്തിന് ഷൈൻ നീഗത്തെ മാത്രം വിലക്കുന്നു; സാന്ദ്രാ തോമസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2023, 10:29 pm IST
FacebookTwitterWhatsAppTelegram

നടൻമാരായ ഷൈൻ നീഗത്തിനും ശ്രീനാഥ് ഭാസിക്കും വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് നിർമാതാവും നടിയുമായ സാന്ദ്രാ തോമസ് ഇത്തരം പ്രശ്‌നങ്ങൾ എല്ലാ സെറ്റിലും നടക്കുന്നുണ്ടെന്നും എന്തുകൊണ്ടാണ് ഷെയിനിനെ മാത്രം ടാർഗറ്റ് ചെയ്യുന്നതെന്നുമാണ് സാന്ദ്ര ചോദിക്കുന്നത്. പല അഭിനേതാക്കളുടെ പേരിലും പരാതികൾ ഉണ്ട്. ഷെയിനിന്റെ പേര് പറയാൻ കാണിച്ച ധൈര്യം മറ്റുള്ളവരുടെ പേര് പറയാനും കാണിക്കണമെന്നും സാന്ദ്ര പറഞ്ഞു.

ന്യു ജെൻ കുട്ടികളുമായി പ്രവർത്തിക്കുമ്പോൾ തീർച്ചയായും ബുദ്ധിമുട്ടുകൾ നേരിടാറുണ്ടെന്നും പ്രായത്തിൻറേതായ പ്രശ്‌നങ്ങൾ ഉണ്ടെന്നും സാന്ദ്ര പറയുന്നു. ഈ പ്രായത്തിൽ പൈസയും ഫെയിമും കിട്ടന്നതിന്റെതായ പ്രശ്‌നങ്ങൾ കൊണ്ടാകാം അത്. ഇപ്പോൾ എല്ലാവരും കൂടെ അറ്റാക്ക് ചെയ്യുന്നത് ഷെയിൻ നിഗത്തെയാണ്. ഇനി ഇതിൽ നിന്നാരു രക്ഷപ്പെടൽ ഷെയിനിന് ബുദ്ധിമുട്ടായിരിക്കും. എന്തുകൊണ്ടാണ് ഷെയിനിനെ മാത്രം ടാർഗറ്റ് ചെയ്യുന്നത് എന്നതും ഒരു ചോദ്യമാണ്. ഷെയിൻ ഒരാൾ മാത്രമല്ല ഇങ്ങനെ ചോദിക്കുന്നതും പറയുന്നതും പെരുമാറുന്നതും.

ഞാൻ മുൻപ് പരാതി കൊടുത്തിട്ടുണ്ട്. സിനിമ മേഖലയിലെ മറ്റു പലരും പല നടൻമാരുടെ പേരിലും പരാതി കൊടുത്തിട്ടുണ്ട്. അന്നൊന്നും ഒരു ചർച്ചയും നടന്നിട്ടില്ല. അതൊന്നും ചർച്ചയാക്കപ്പെട്ടിട്ടുമില്ല. അതെല്ലാം ഒതുക്കി തീർക്കാനാണ് ശ്രമിച്ചത്. ഇവിടെ അടുത്തിടെയായി നിരവധി അഹിനേതാക്കളുടെ പേരിൽ പരാതികൾ വന്നിട്ടുണ്ട്. അതുകൊണ്ട് ഷെയ്‌നിന്റെ പേരിൽ മാത്രം പരാതി ഉയർന്ന് വരുന്നു. ഒരുപാട് പേരുടെ പേരിൽ പരാതികളില്ലേ. എല്ലാവരുടെ പേരും പറയേണ്ടേ. അവർ തെറ്റ് ചെയ്തുവെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെങ്കിൽ, ഷെയിനിന്റെ പേര് പറയാൻ കാണിച്ച ധൈര്യം മറ്റുള്ളവരുടെ പേര് പറയാനും കാണിക്കണം.

 

Tags: sandra thomas
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies