Sara Ali Khan - Janam TV

Sara Ali Khan

‘സന്തോഷം, സമൃദ്ധി, ആനന്ദം, ആരോഗ്യം- എനിക്ക് ഇതെല്ലാം ലഭിക്കുന്നത് ഭക്ഷണത്തിലൂടെയാണ്’! ഫുഡീസിനെ കയ്യിലെടുത്ത് സാറാ അലി ഖാൻ; വീഡിയോ

യാത്രയും ഭക്ഷണവുമൊക്കെ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് സാറാ അലി ഖാൻ എന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യക്തമാണ്. ദീപാവലിക്ക് പൊതുവേ ദീപങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ നിറയുമ്പോൾ‌ കേദാർനാഥ് യാത്രയ്ക്കിടയിലെ ...

പട്ടുസാരികൾ എല്ലാം ചേർന്നപ്പോൾ ലെഹങ്കയായി; ഇന്ത്യൻ തുണിത്തരങ്ങളുടെ സമ്പന്നമായ പൈതൃകം; സറ അലി ഖാന്റെ വൈറൽ ചിത്രങ്ങൾ..

അമ്മമാരുടെയും മുത്തശ്ശിമാരുടെയും പഴയ സാരികൾ തിരിച്ചറിയാത്ത രീതിയിൽ മാറ്റം വരുത്തി മനോഹരമായ തുന്നൽപ്പണികൾ ചെയ്ത് വീണ്ടും ഉപയോഗിക്കാത്തവരായി അധികമാരും ഉണ്ടാകില്ല. എത്ര പുതിയ വസ്ത്രങ്ങൾ കിട്ടിയാലും പട്ടുസാരികൾ ...

‘ഇതൊക്കെ വെറും കല്ലാണ്, നിങ്ങൾ ഇസ്ലാമിനെ പിന്തുടരൂ’; വിനായക ചതുർത്ഥിക്ക് വിഘ്‌നേശ്വരചിത്രം പങ്കുവച്ച സറ അലി ഖാന് നേരെ വിദ്വേഷ കമന്റുകൾ

മുംബൈ: വിനായക ചതുർത്ഥിക്ക് വിഘ്‌നേശ്വരന്റെ ചിത്രം പങ്കുവച്ച് ആശംസകൾ നേർന്ന ബോളിവുഡ് താരം സറ അലി ഖാന് നേരെ സൈബർ ആക്രമണവുമായി തീവ്ര മതമൗലികവാദികൾ. സറയുടെ ഇൻസ്റ്റഗ്രാം ...

അനന്ത് അംബാനി- രാധികാ മെർച്ചന്റ് പ്രീ വെഡ്ഡിം​ഗ് ആഘോഷം; ഹൽദിയിൽ പങ്കെടുത്ത് ബോളിവുഡ് താരങ്ങൾ ; ചിത്രങ്ങൾ വൈറൽ

അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാ​ഹത്തിന് മുന്നോടിയായുള്ള ഹൽദി ആഘോഷത്തിൽ പങ്കെടുത്ത് ബോളിവുഡ് താരങ്ങൾ. ഇന്നലെ മുംബൈയിൽ നടന്ന ആഘോഷത്തിൽ ബോളിവുഡ് സിനിമാ മേഖലയിലെ നിരവധി സെലിബ്രിറ്റികളാണ് ...

ആ സാറ ഞാനല്ല സുഹൃത്തുക്കളെ, നിങ്ങള്‍ ചോദിക്കുന്നത് തെറ്റായ സാറയോട്; ഗില്ലിന്റെ മനംകവര്‍ന്ന സാറ അവള്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലും സാറയും തമ്മില്‍ പ്രണയമാണോ എന്ന സംശയം അന്തരീക്ഷത്തില്‍ പരക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഏതാണ് ആ സാറയെന്നൊരു സംശയവും അതിനൊപ്പമുണ്ട്. സച്ചിന്‍ ...

മതവിശ്വാസത്തിലും വസ്ത്രധാരണത്തിലും ഇടപെടണ്ട; ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി സാറ അലി ഖാൻ

ഹൈന്ദവ ആചാരങ്ങളെയും വിശ്വാസങ്ങളെയും പിന്തുടരുകയും ക്ഷേത്ര ദർശനങ്ങൾ നടത്തുകയും ചെയ്യുന്ന താരമാണ് സെയ്ഫ് അലി ഖാന്റെ മകളും നടിയുമായ സാറ അലി ഖാൻ. ക്ഷേത്ര ദർശനങ്ങൾക്ക് പിന്നാലെ ...

അമ്മയും സഹോദരനും അഭിനന്ദിക്കുന്നതാണ് ഏറ്റവും സന്തോഷം നൽകുന്നത്: സാറാ അലി ഖാൻ

താൻ ചെയ്യുന്ന ജോലി അമ്മയും സഹോദരനും ഇഷ്ടപ്പെടുകയും അഭിനന്ദിക്കുകയും ചെയ്യുമ്പോൾ ഏറെ സന്തോഷം തോന്നാറുണ്ടെന്ന് നടി സാറാ അലി ഖാൻ. വലിയ മാനസിക സന്തോഷത്തിനാണ് ഇത് വഴിവെയ്ക്കുന്നതെന്നും ...

എന്റെ വ്യക്തിപരമായ വിശ്വാസങ്ങൾ എന്റേത് മാത്രമാണ്; ഞാൻ വീണ്ടും ഇതേ സ്ഥലങ്ങൾ സന്ദർശിക്കും; ഉജ്ജയിനി ക്ഷേത്ര സന്ദർശനവുമായി ബന്ധപ്പെട്ട വിമർശനങ്ങളോട് പ്രതികരിച്ച് സാറ അലി ഖാൻ

ഉജ്ജയിനിയിലെ മഹാകാൽ ക്ഷേത്രം സന്ദർശിച്ചതിന് പിന്നാലെ ബോളിവുഡ് താരം സാറ അലിഖാനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത് വന്നിരുന്നു. ഇതിന് ശേഷം സമൂഹ മാദ്ധ്യമങ്ങളിൽ കടുത്ത സൈബർ ആക്രമണമാണ് ...

ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി നടി സാറാ അലി ഖാൻ; ഇസ്ലാമിന് നാണക്കേടുണ്ടാക്കുന്നുവെന്ന് ഇസ്ലാമിസ്റ്റുകൾ

സെയ്ഫ് അലി ഖാന്റെ മകളും നടിയുമായ സാറാ അലി ഖാൻ ഹിന്ദു വിശ്വാസങ്ങളെ നെഞ്ചോട് ചേർക്കുന്ന താരമാണ്. ഹൈന്ദവ ആഘോഷങ്ങിൽ പങ്കെടുക്കുകയും ഹിന്ദു ആരാധനാലയങ്ങൾ സന്ദർശിക്കുകയും ചെയ്യുന്ന ...

‘ എനിക്കുള്ളതെല്ലാം നൽകിയത് നീയാണ് മഹാദേവാ ‘ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി നടി സാറാ അലിഖാൻ ; അള്ളാഹുവിനേക്കാൾ വലുത് ആരുമില്ലെന്ന് ഇസ്ലാമിസ്റ്റുകൾ

ന്യൂഡൽഹി : കേദാർനാഥ് ക്ഷേത്രം ദർശിച്ച ചിത്രങ്ങൾ പങ്ക് വച്ച് നടി സാറാ അലി ഖാൻ . ബാബയുടെ ധാമിന് മുന്നിലും മഞ്ഞുമൂടിയ പ്രദേശങ്ങളിലുമായി നിന്ന് പകർത്തിയ ...

മഹാശിവരാത്രി ആഘോഷിച്ച് സാറാ അലി ഖാൻ; ഇസ്ലാമിന് ഇത് നാണക്കേടാണെന്നും നടി മാപ്പർഹിക്കുന്നില്ലെന്നും ഇസ്ലാമിസ്റ്റുകൾ

മഹാശിവരാത്രിയോടനുബന്ധിച്ച് നടി സാറാ അലി ഖാൻ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം. തിലകമണിഞ്ഞ് ഭക്തിനിർഭരയായിരിക്കുന്ന ചിത്രങ്ങളായിരുന്നു ശിവരാത്രി ദിനത്തിൽ സാറാ അലി ഖാൻ പങ്കുവച്ചത്. ...

വീട്ടിൽ ഗണേശ ചതുർത്ഥി ആഘോഷിച്ച് സാറാ അലി ഖാൻ; സൈബൽ ആക്രണവുമായി മതതീവ്രവാദികൾ

വീട്ടിൽ ഗണേശ ചതുർത്ഥി ആഘോഷിച്ചുകൊണ്ടുള്ള ബോളിവുഡ് താരം സാറാ അലി ഖാന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. അമ്മ അമൃത സിംഗിനൊപ്പമാണ് സാറാ അലി ഖാൻ വീട്ടിൽ ...

ദേവഭൂമി ദ്വാരക ക്ഷേത്രത്തിൽ സാറ അലി ഖാൻ; ഇക്കുറി ദർശനം സഹതാരത്തിനൊപ്പം

അഹമ്മദാബാദ് : ഗുജറാത്തിലെ ദേവഭൂമി ദ്വാരക ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരം സാറ അലിഖാൻ. പുതിയ ചിത്രം ഗ്യാസ് ലൈറ്റിന്റെ ചിത്രീകരണം ആരംഭിക്കാൻ ഇരിക്കെയാണ് താരം ...

ശിവരാത്രി ദിവസം ഓംകാരേശ്വറിലെത്തി സാറ അലി ഖാൻ; ‘ശിർക്ക്’ ആണെന്ന് ഇസ്ലാമികവാദികൾ; രൂക്ഷമായ സൈബർ ആക്രമണം

മുംബൈ: ബോളിവുഡ് താരം സാറ അലി ഖാനെതിരെ സൈബർ ആക്രമണവുമായി ഇസ്ലാമിക വാദികൾ. ശിവരാത്രി ദിവസം ഓംകാരേശ്വർ ക്ഷേത്രത്തിൽ പൂജയ്‌ക്കെത്തിയ ചിത്രങ്ങൾ സാറ അലി ഖാൻ കഴിഞ്ഞ ...

കേദാർനാഥ് തീർച്ചയായും മനസ്സിന് സമാധാനം നൽകുന്നയിടം ; ഞാനും വിനായക ക്ഷേത്രത്തിൽ ദർശനം നടത്തിയിട്ടുണ്ട് , സാറാ അലിഖാനെ പരിഹസിക്കുന്ന ഇസ്ലാമിസ്റ്റുകൾക്കെതിരെ ആമിർ അലി

മുംബൈ : കേദാർനാഥ് ദർശനം നടത്തിയതിന്റെ പേരിൽ സാറാ അലിഖാനെ പരിഹസിക്കുന്ന ഇസ്ലാമിസ്റ്റുകൾക്കെതിരെ നടൻ ആമിർ അലി . ‘ ഒരു ക്ഷേത്രം സന്ദർശിച്ചതിന് സാറാ അലി ...

കേദാർനാഥ് ക്ഷേത്രം ദർശിച്ച ചിത്രങ്ങൾ പങ്കുവെച്ച് നടി സാറാ അലിഖാൻ ; ഇസ്ലാമിന് യോജിക്കുന്ന പ്രവൃത്തിയല്ലെന്ന് ഇസ്ലാമിസ്റ്റുകൾ

ന്യൂഡൽഹി : കേദാർനാഥ് ക്ഷേത്രം ദർശിച്ച ചിത്രങ്ങൾ പങ്ക് വച്ച നടി സാറാ അലി ഖാന് ഇസ്ലാമിസ്റ്റുകളുടെ ആക്ഷേപം . ഇസ്ലാമിന് യോജിക്കുന്ന പ്രവൃത്തിയല്ല സാറാ അലിഖാൻ ...

ഹിന്ദു ക്ഷേത്രം സന്ദർശിച്ചു; ബോളിവുഡ് താരം സാറ അലി ഖാനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണം

ഗുവാഹത്തി : ഹിന്ദു ക്ഷേത്രം സന്ദർശിച്ച ബോളിവുഡ് താരം സാറ അലിഖാനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണം. ഇസ്ലാമായിരിക്കേ അന്യമതസ്തരുടെ ആരാധനാലയം സന്ദർശിച്ചതിനാണ് സാറയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്നത്. ...

“എനിക്ക് സഹോദരന് കൈക്കൂലി കൊടുക്കേണ്ടി വന്നു”, സാറ അലി ഖാന്‍

സഹോദരന്‍ ഇബ്രാഹിം അലി ഖാനോടുള്ള സ്‌നേഹം വ്യക്തമാക്കുന്ന ചിത്രവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ മകളും നടിയുമായ സാറാ അലി ഖാന്‍. സമൂഹമാദ്ധ്യമങ്ങളില്‍ സാറാ ...