അമ്മയും സഹോദരനും അഭിനന്ദിക്കുന്നതാണ് ഏറ്റവും സന്തോഷം നൽകുന്നത്: സാറാ അലി ഖാൻ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അമ്മയും സഹോദരനും അഭിനന്ദിക്കുന്നതാണ് ഏറ്റവും സന്തോഷം നൽകുന്നത്: സാറാ അലി ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2023, 05:10 pm IST
Facebook
Twitter
WhatsAppTelegram

താൻ ചെയ്യുന്ന ജോലി അമ്മയും സഹോദരനും ഇഷ്ടപ്പെടുകയും അഭിനന്ദിക്കുകയും ചെയ്യുമ്പോൾ ഏറെ സന്തോഷം തോന്നാറുണ്ടെന്ന് നടി സാറാ അലി ഖാൻ. വലിയ മാനസിക സന്തോഷത്തിനാണ് ഇത് വഴിവെയ്‌ക്കുന്നതെന്നും അവർ പറഞ്ഞു . അവബോധം, മാനസികം, ആന്തരികം എന്നിങ്ങനെ മൂന്ന് തലത്തിലാണ് വിജയമിരിക്കുന്നത്. ഇവയെല്ലാം ഒന്നിച്ച് ലഭിച്ചത് ‘സാര് ഹത്കെ സാരാ ബച്ച്കെ’ എന്ന ചിത്രത്തിലൂടെയാണെന്നും നടി പറഞ്ഞു.

എന്റെ ജോലിയിൽ ഞാൻ ബഹുമാനിക്കുന്നു.. ഞാൻ ചെയ്ത ഓരോ വർക്കുകളും അമ്മയും സഹോദരനും ഇഷ്ടപ്പെടുമ്പോൾ അതെനിക്ക് തൃപ്തിയും സന്തോഷവും നൽകുന്നു.. സിനിമ പൂർണമായും ജനങ്ങൾ അംഗീകരിച്ചതോടെ അതെനിക്ക് വലിയ അംഗീകരമാണ് നേടി തന്നത്. അചഞ്ചലമായ വിജയത്തിന്റെ സന്തോഷമാണ് ഓരോ ദിവസവും അനുഭവിക്കുന്നതെന്നും താരം പറഞ്ഞു.

ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്ത് മഡോക്ക് ഫിലിംസ് നിർമ്മിച്ച ചിത്രമാണ് സര ഹട്കെ സാരാ ബച്ച്കെ. ജൂൺ രണ്ടിനാണ് ചിത്രം തിയേറ്ററുകളലെത്തിയത്. ഇൻഡോർ പശ്ചാത്തലമാക്കി തയ്യാറാക്കിയ സിനിമാണിത്. കപിൽ, സമ്യ എന്നീ ദമ്പതികളാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സാറ അലി ഖാൻ ഒരിടവേളയ്‌ക്ക് ശേഷം ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട ചിത്രമാണ് ഇത്.

Tags: Sara Ali KhanSUB
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

മണിപ്പൂരില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം; 75 ബിഎസ്എഫ് ജവാന്മാരും മൂന്ന് നാട്ടുകാരും ആശുപത്രിയില്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് അഞ്ചും രണ്ടരയും വയസ്സുള്ള കുട്ടികൾ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, അന്വേഷണം തുടങ്ങി

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂക്കിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

ശബരിമല വെര്‍ച്വല്‍ ക്യൂ നിരക്ക് വര്‍ധന: ദേവസ്വം ബോര്‍ഡിനെതിരെ ബിജെപി, നിയമപരമായി ചെറുക്കുമെന്ന് അനൂപ് ആന്റണി

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies