'മത്തി വെട്ടൽ' ഇനി ലളിതം; ചെതുമ്പൽ തെറിക്കില്ല, പെട്ടെന്ന് വൃത്തിയാക്കാം, മീൻ വെട്ടി തിളങ്ങും... ഈ ടിപ്സ് പരീക്ഷിക്കൂ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

‘മത്തി വെട്ടൽ’ ഇനി ലളിതം; ചെതുമ്പൽ തെറിക്കില്ല, പെട്ടെന്ന് വൃത്തിയാക്കാം, മീൻ വെട്ടി തിളങ്ങും… ഈ ടിപ്സ് പരീക്ഷിക്കൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2024, 01:26 pm IST
Facebook
Twitter
WhatsAppTelegram

എണ്ണ തെളി‍ഞ്ഞ നല്ല മത്തി കറിയും, മത്തി വറുത്തതും കൂട്ടി ഊണ് കഴിക്കുന്നത് ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. പക്ഷേ ഈ മത്തി കറിയാകുന്നതിന് മുൻപ് വീട്ടമ്മമാർക്ക് യുദ്ധമാണ്. മത്തിയുടെ ചെതുമ്പൽ കളയുകയെന്നതാണ് ഏറ്റവും വലിയ പണിയെന്നാണ് പലരും പറയുന്നത്. എത്ര കഴുകി വൃത്തിയാക്കിയാലും ചിലപ്പോൾ അതിൽ നാം കാണാത്ത അഴുക്കുകളും കാണും. എന്നാൽ ഈ പ്രശ്നങ്ങൾ മറികടക്കാനൊരു വഴിയുണ്ട്..

ചെതുമ്പൽ തെറിക്കാതെ മത്തി വൃത്തിയാക്കാനായി ഒരു വലിയ പാത്രവും കൈ മുങ്ങും വിധത്തിൽ വെള്ളവും മതി. വെള്ളത്തിൽ‌ വച്ച് തന്നെ മീൻ വെട്ടിയെടുക്കുകയാണെങ്കിൽ ചെതുമ്പൽ തെറിക്കുന്ന പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ.

ഇനി മീനിലെ മുഴുവൻ അഴുക്കിനെയും പുറത്തെടുക്കാനും വിദ്യയുണ്ട്. ഇതിനായി വൃത്തിയായി വെട്ടിയെടുത്ത മീൻ, നന്നായി കഴുകിയതിനു ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക. മീനുകൾ മുങ്ങും വിധത്തിൽ‌ വെള്ളമൊഴിക്കണം. പിന്നാലെ ഉപ്പും ചേർത്ത് കൊടുക്കുക. തിരിച്ചും മറിച്ചും ഇടുക. 15 മിനിറ്റിന് ശേഷം വെള്ളത്തിൽ നിന്നെടുത്ത് ഒരു തവണ കൂടി കഴുകുക.

ഉപ്പിന് പകരം വിനാ​ഗിരിയും ഇത്തരത്തിൽ ഉപയോ​ഗിക്കാം. ഉപ്പ് തേച്ച് നന്നായി ഉരച്ച് കഴുകിയാൽ മീനിന് നല്ല തിളക്കം ലഭിക്കും. മൺചട്ടിയിൽ മീൻ വെട്ടി ഉരയ്‌ക്കുന്നതിന് പിന്നിലെ രഹസ്യമിതാണ്.

Tags: SardineFish Cleaning
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies