sarith - Janam TV
Tuesday, July 15 2025

sarith

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസ്; സരിത്തിനെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ സരിത്തിനെ ചോദ്യം ചെയ്യുന്നു. രണ്ടാം ദിവസമാണ് സരിത്തിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കുന്നത്. കെ.ടി ജലീലിന്റെ പരാതിയിലാണ് സരിത്തിനും, സ്വപ്‌ന സുരേഷിനുമെതിരെ ...

സ്വപ്നയും സരിത്തും ജോലി ചെയ്യുന്ന സ്ഥാപനത്തിനെതിരെ പ്രതികാര നടപടിയുമായി സർക്കാർ; വാഹനങ്ങളിലെ ബോർഡുകൾ നീക്കം ചെയ്യാൻ നിർദ്ദേശം

തിരുവനന്തപുരം: എച്ച് ആർ ഡി എസ്സിനെതിരെ പ്രതികാര നടപടിയുമായി സംസ്ഥാന സർക്കാർ. വാഹനങ്ങളിലെ എച്ച് ആർ ഡി എസ് ബോർഡുകൾ നീക്കാൻ സ്ഥാപനത്തോട് മോട്ടോർ വാഹന വകുപ്പ് ...

ചെരിപ്പിടാൻ പോലും സമ്മതിച്ചില്ല; വലിച്ചിഴച്ച് കൊണ്ടുപോയി; ചോദിച്ചത് മുഴുവൻ സ്വപ്‌നയുടെ വെളിപ്പെടുത്തലിനെക്കുറിച്ച്; പ്രതികരണവുമായി സരിത്ത്

പാലക്കാട്: ഫ്‌ളാറ്റിൽ നിന്നും നിയമവിരുദ്ധമായി കസ്റ്റഡിയിൽ എടുത്തത് മുഖ്യമന്ത്രിയ്‌ക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകളിലെ പ്രതികാര നടപടിയെന്ന് വ്യക്തമാക്കി സരിത്തിന്റെ പ്രതികരണം. വിജിലൻസ് ചോദിച്ചത് മുഴുവൻ സ്വപ്‌നയുടെ വെളിപ്പെടുത്തലിനെക്കുറിച്ചായിരുന്നുവെന്ന് സരിത്ത് ...

മുഖ്യമന്ത്രി എന്തിനാണ് ഇത്തരം ആക്രമണങ്ങൾക്ക് നിർദ്ദേശം നൽകുന്നത്? ഇത് വൃത്തികെട്ട കളിയാണ്; ആദ്യം ശിവശങ്കറിനെ കൊണ്ടുപേകൂ; ഏഴാം പ്രതിയായ സരിത്തിനെ എന്തിന് കൊണ്ടുപോയി പൊട്ടിത്തെറിച്ച്; സ്വപ്ന

പാലക്കാട്: മുഖ്യമന്ത്രിയ്‌ക്കെതിരായ വെളിപ്പെടുത്തലിന് പിന്നാലെ സരിത്തിനെ തട്ടിക്കൊണ്ട് പോയതിൽ പൊട്ടിത്തെറിച്ച് സ്വപ്ന സുരേഷ്. സരിത്തിനെ എന്തിനാണ് കൊണ്ടുപോകേണ്ട ആവശ്യമെന്ന് സ്വപ്ന ചോദിച്ചു. ഡോളർ കടത്ത് കേസിൽ അഞ്ചാം ...

സരിത്തിനെ കൊണ്ടുപോയത് പോലീസിന്റെ വിജിലൻസ് വിഭാഗം; കസ്റ്റഡിയിലെടുത്തത് പാലക്കാട് യൂണിറ്റ്

പാലക്കാട് : സ്വർണക്കടത്ത് കേസ് പ്രതി സരിത്തിനെ ഫ്‌ളാറ്റിൽ നിന്നും ബലം പ്രയോഗിച്ച് കൊണ്ടുപോയത് പോലീസിന്റെ വിജിലൻസ് സംഘം. പാലക്കാട്ടെ വിജിലൻസിന്റെ കസ്റ്റഡിയിൽ ആണ് സരിത്ത് നിലവിലുള്ളത്. ...

സരിത്തിനെ പോലീസെന്ന് പറഞ്ഞ് എത്തിയ സംഘം തട്ടികൊണ്ടുപോയി, സംഘം എത്തിയത് മഫ്തിയിലെന്നും സ്വപ്ന സുരേഷ്

എറണാകുളം: നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സരിത്തിനെ തട്ടിക്കൊണ്ടുപോയതായുള്ള സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. പാലക്കാട്ടെ തന്റെ ...

സ്വപ്‌നയും സരിത്തും അടുപ്പത്തിൽ: ശിവശങ്കറുമായി സ്വപ്‌നയ്‌ക്ക് അസ്വഭാവിക ബന്ധം:വിവരങ്ങൾ കൈമാറിയത് സിപിഎം കമ്മിറ്റി എന്ന ടെലഗ്രാം ഗ്രൂപ്പിലൂടെ

കൊച്ചി: സ്വർണ്ണക്കടത്ത് കേസ് മുഖ്യപ്രതികളായ സ്വപ്‌ന സുരേഷും സരിത്തും അടുപ്പത്തിലായിരുന്നുവെന്ന് കസ്റ്റംസ് കുറ്റപത്രം. ഇരുവരും വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നു. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്തിന് സൗകര്യം ഒരുക്കിയത് ...

ശ്രീരാമകൃഷ്ണനുമായി വ്യക്തിബന്ധം ; അതിനാൽ ഉദ്ഘാടനത്തിന് ക്ഷണിച്ചു; ആരാണ് കുറ്റക്കാരെന്ന് കോടതി വ്യക്തമാക്കുമെന്ന് സന്ദീപ് നായർ

തിരുവനന്തപുരം : മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണനുമായി വ്യക്തി ബന്ധമുണ്ടെന്ന് സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ. അതിനാലാണ് തന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് അദ്ദേഹത്തെ ക്ഷണിച്ചതെന്നും സന്ദീപ് ...

നയതന്ത്ര സ്വർണ്ണക്കടത്ത് കേസ്: കസ്റ്റംസ് പിടികൂടിയ 30 കിലോ സ്വർണ്ണം ഇഡി കണ്ടുകെട്ടി

കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് പിടികൂടിയ 30 കിലോ സ്വർണ്ണം  എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. പ്രതികളിൽ നിന്ന് പിടികൂടിയ 15 ലക്ഷത്തോളം രൂപയും കണ്ടുകെട്ടിയിട്ടുണ്ട്. മുഖ്യ ...

സ്വർണക്കടത്ത്: പ്രതികൾ ജയിലിൽ ലഹരി ഉപയോഗിച്ചിരുന്നതായി ജയിൽ ഡിജിപിയും; റിപ്പോർട്ട് കോടതിയിൽ നൽകി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതികളായ സരിത്തിനും റമീസിനും ജയിലിൽ ജീവന് ഭീഷണിയില്ലെന്ന് ജയിൽ ഡിജിപി. ഇതുസംബന്ധിച്ച് സരിത്തിന്റെ പരാതിയിൽ ജയിൽ ഡിജിപി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. സാമ്പത്തിക ...