ചെരിപ്പിടാൻ പോലും സമ്മതിച്ചില്ല; വലിച്ചിഴച്ച് കൊണ്ടുപോയി; ചോദിച്ചത് മുഴുവൻ സ്വപ്‌നയുടെ വെളിപ്പെടുത്തലിനെക്കുറിച്ച്; പ്രതികരണവുമായി സരിത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചെരിപ്പിടാൻ പോലും സമ്മതിച്ചില്ല; വലിച്ചിഴച്ച് കൊണ്ടുപോയി; ചോദിച്ചത് മുഴുവൻ സ്വപ്‌നയുടെ വെളിപ്പെടുത്തലിനെക്കുറിച്ച്; പ്രതികരണവുമായി സരിത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2022, 03:23 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: ഫ്‌ളാറ്റിൽ നിന്നും നിയമവിരുദ്ധമായി കസ്റ്റഡിയിൽ എടുത്തത് മുഖ്യമന്ത്രിയ്‌ക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകളിലെ പ്രതികാര നടപടിയെന്ന് വ്യക്തമാക്കി സരിത്തിന്റെ പ്രതികരണം. വിജിലൻസ് ചോദിച്ചത് മുഴുവൻ സ്വപ്‌നയുടെ വെളിപ്പെടുത്തലിനെക്കുറിച്ചായിരുന്നുവെന്ന് സരിത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. രാവിലെ കസ്റ്റഡിയിൽ എടുത്ത സരിത്തിനെ ഉച്ചയോടെയാണ് വിജിലൻസ് വിട്ടത്.

ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ടാണ് തന്നെ കസ്റ്റഡിയിൽ എടുത്തത് എന്നാണ് വിജിലൻസ് പറഞ്ഞത്. എന്നാൽ കേസിനെക്കുറിച്ച് ഒരു കാര്യവും തന്നോട് ആരാഞ്ഞില്ല. ചോദിച്ചത് മുഴുവൻ സ്വപ്‌നയെക്കുറിച്ചാണ്. ആരുടെ നിർബന്ധപ്രകാരമാണ് സ്വപ്‌ന മുഖ്യമന്ത്രിയ്‌ക്കെതിരെ വെളിപ്പെടുത്തലുകൾ നടത്തിയത് എന്നായിരുന്നു അവർ ചോദിച്ചതെന്നും സരിത്ത് പറഞ്ഞു.

തന്നെ ബലം പ്രയോഗിച്ചാണ് ഫ്‌ളാറ്റിൽ നിന്നും പിടിച്ചുകൊണ്ടുപോയത്. മൂന്ന് പേർ സംഘത്തിൽ ഉണ്ടായിരുന്നു. ഫ്‌ളാറ്റിൽ എത്തിയ ഇവർ ബെല്ലടിച്ചു. വാതിൽ തുറന്നപ്പോൾ സരിത്താണോയെന്ന് ചോദിച്ചു. തുടർന്ന് പിടിച്ച് വലിച്ച് കാറിൽ കയറ്റുകയായിരുന്നു. ചെരിപ്പിടാനോ മറ്റുള്ളവരുമായി ആശയവിനിമയം നടത്താനോ സമ്മതിച്ചില്ല. വാഹനത്തിൽ കയറിയതും തന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തുവെന്നും സരിത്ത് വ്യക്തമാക്കി.

വിജിലൻസ് ഓഫീസിൽ എത്തിയപ്പോഴാണ് കൊണ്ടുപോയത് ഉദ്യോഗസ്ഥരാണെന്ന് മനസ്സിലായത്.
മൊബൈൽ ഫോൺ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ ആണ്. സീഷർ നോട്ടീസ് നൽകിയിട്ടുണ്ട്. ലൈഫ് മിഷൻ അഴിമതി കേസിലെ പ്രതിയാണെന്നാണ് അവർ പറയുന്നത്. നോട്ടീസ് നൽകിയാണ് കൊണ്ടുപോയതെന്ന വിജിലൻസ് വാദം തെറ്റാണ്. തനിക്ക് നോട്ടീസ് നൽകിയില്ല. ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ ഫ്‌ളാറ്റിലെ സിസിടിവിയിൽ നിന്നും ലഭിക്കും. തെളിവുകൾ ഉണ്ടോയെന്ന് പരിശോധിക്കാനാണ് ഫോൺ കസ്റ്റഡിയിൽ എടുത്തത്. തന്റെ ജീവന് ഭീഷണിയുണ്ട്. ഈ മാസം 16 ന് തിരുവനന്തപുരത്തെ വിജിലൻസ് ഓഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്നും സരിത്ത് പറഞ്ഞു.

Tags: SwapnaVigilancesarith
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies