Sarookh Saifi - Janam TV
Friday, November 7 2025

Sarookh Saifi

എലത്തൂർ തീവെപ്പ് കേസ്; ഷാരൂഖ് സെയ്ഫിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകും; പ്രതിയ്‌ക്ക് മലയാളികളുമായി ബന്ധമുണ്ടായിരുന്നോ എന്ന് പരിശോധിക്കും

കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകും. ഷൊർണൂർ, കണ്ണൂർ, എലത്തൂർ എന്നിവിടങ്ങളിലെത്തിച്ചാകും തെളിവെടുപ്പ്. പ്രതിയ്ക്ക് നിരോധിത സംഘടനയുമായി ബന്ധമുണ്ടോയെന്ന കാര്യമാണ് ...

എലത്തൂരിൽ ട്രെയിനിൽ നിന്ന് വീണ് മൂന്ന് പേർ മരിച്ച സംഭവത്തിൽ തനിക്ക് പങ്കില്ല; തീവെപ്പിന് പിന്നാലെ ആരും വീഴുന്നതായോ ചാടിയതായോ കണ്ടില്ല, ആരെയും തള്ളിയിട്ടിട്ടില്ല; ഷാരൂഖ് സെയ്ഫി

കോഴിക്കോട്: എലത്തൂരിൽ ട്രെയിനിൽ നിന്ന് വീണ് മൂന്ന് പേർ മരിച്ച സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് ഷാരൂഖ് സെയ്ഫി. മൂന്ന് പേർ വീണത് താൻ കണ്ടിട്ടില്ലെന്നും ഷാരൂഖ് സെയ്ഫി ...

ചുരുളഴിയാത്ത ദുരൂഹത; പ്രതിയുടെ മൊബൈൽ ഫോൺ വിശദാംശങ്ങൾ, സമൂഹമാദ്ധ്യമ ചാറ്റുകൾ, പണത്തിന്റെ വിശദാംശങ്ങൾ തുടങ്ങിയ സംശയകരമെന്ന് കേന്ദ്ര ഏജൻസികൾ; ചോദ്യചിഹ്നമായി ഷാരൂഖ് സെയ്ഫി

കോഴിക്കോട്: ഷാരൂഖ് സെയ്ഫിയുടെ മൊബൈൽ ഫോൺ വിശദാംശങ്ങൾ, സമൂഹമാദ്ധ്യമ ചാറ്റുകൾ, ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയ പണത്തിന്റെ വിശദാംശങ്ങൾ തുടങ്ങിയവയെല്ലാം സംശയകരമാണെന്ന് കേന്ദ്ര ഏജൻസികൾ. ഇയാൽ നിരവധി സിം ...

ഷാരൂഖ് സെയ്ഫി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല; ആരോഗ്യ പ്രശ്‌നങ്ങളില്ല; തീവെപ്പിന് ആസൂത്രിത സ്വഭാവമുണ്ടെന്ന് എൻഐഎ

കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പോലീസ്. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിന് പിന്നാലെ ഇയാളെ മെഡിക്കൽ കോളേജിലെത്തിച്ച് വൈദ്യ സഹായം ...

എലത്തൂർ തീവെപ്പ്; ഷാരൂഖ് സെയ്ഫി 11 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ

കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ 11 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. കനത്ത ...

എലത്തൂർ തീവെപ്പ് കേസ്; മൂന്ന് പേരുടെ മരണത്തിൽ ഷാരൂഖ് സെയ്ഫിയ്‌ക്ക് പങ്ക്; പ്രതിയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്

കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസിലെ മുഖ്യപ്രതി ഷാരൂഖ് സെയ്ഫിയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്. മൂന്ന് പേരുടെ മരണത്തിൽ പ്രതിയ്ക്ക് പങ്കുണ്ടെന്ന് കണ്ടെത്തലിനെ തുടർന്നാണ് ഇത്. നിലവിൽ യുഎപിഐ ...

എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്; ഷാരൂഷ് സെയ്ഫിയ്‌ക്കെതിരെ യുഎപിഐ ചുമത്തിയേക്കും

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ ഷാരൂഖ് സെയ്ഫിയ്‌ക്കെതിരെ യുഎപിഐ ചുമത്തിയേക്കും. കോടതിയിൽ ഹാജരാക്കും മുൻപ് ഇതിന് തീരുമാനം ഉണ്ടാകും. സെക്ഷൻ 15,16 എന്നിവയാണ് ചുമത്തുക. വധശിക്ഷ ...

ട്രെയിനിൽ തീവെച്ചത് ‘കുബുദ്ധി’ കൊണ്ട്; കുറ്റം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചത് മറ്റൊരാളുടെ ഉപദേശം; ഷാറൂഖ് സെയ്ഫിയുടെ പ്രാഥമിക മൊഴി പുറത്ത്; മുഖവിലയ്‌ക്കെടുക്കാതെ അന്വേഷണസംഘം

കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ പ്രാഥമിക മൊഴി പുറത്ത്. തീവെപ്പിന് ശേഷം അതേ ട്രെയിനിൽ തന്നെ കണ്ണൂരിലെത്തിയെന്നാണ് പ്രതിയുടെ മൊഴി. സംഭവശേഷം റെയിൽവേ ...