sashi tharoor - Janam TV
Friday, November 7 2025

sashi tharoor

“ഇതവരുടെ ശീലമാണ്”: വെടിനിർത്തൽ ലംഘിച്ച പാകിസ്താനെതിരെ ശശി തരൂർ

ന്യൂഡൽഹി: ഇന്ത്യയുമായി സമാധാന കരാറിലെത്തി മണിക്കൂറുകൾക്കുള്ളിൽ വെടിനിർത്തൽ കരാർ ലംഘിച്ച പാകിസ്താനെ വിമർശിച്ച് കോൺഗ്രസ് എംപി ശശി തരൂർ. നാല് ദിവസത്തെ രൂക്ഷമായ ആക്രമണ പ്രത്യാക്രമണങ്ങൾക്കൊടുവിൽ കഴിഞ്ഞ ...

വിദേശകാര്യത്തിലെ അധികാരം കേന്ദ്രസർക്കാരിന്; സംസ്ഥാനത്തിന് പ്രത്യേക റോൾ ഇല്ലെന്ന് തരൂർ; കേരള സർക്കാരിന്റെ നീക്കത്തിന് നയതന്ത്ര തലത്തിലും വിമർശനം

തിരുവനന്തപുരം: വിദേശകാര്യത്തിൽ ഇടപെടാനുളള അധികാരം കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാണെന്ന് തിരുവനന്തപുരം എംപി ശശി തരൂർ. സംസ്ഥാനങ്ങൾക്ക് ഇതിൽ പ്രത്യേകിച്ച് റോൾ ഒന്നുമില്ലെന്നും ശശി തരൂർ പറഞ്ഞു. വിദേശ രാജ്യങ്ങളുമായും ...

തിരുവനന്തപുരത്ത് തരൂർ പ്രഭാവം മങ്ങും; രാജീവ് ചന്ദ്രശേഖർ കടുത്ത വെല്ലുവിളിയാകുമെന്ന് എക്‌സിറ്റ് പോൾ

തിരുവനന്തപുരം: അനന്തപുരിയിൽ ഇക്കുറി താമര വിരിയാൻ സാദ്ധ്യതയേറെയെന്ന് എക്‌സിറ്റ് പോൾ ഫലം. എൻഡിഎ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. സിറ്റിംഗ് എംപി ശശി തരൂരുമായി കടുത്ത മത്സരമാണ് ...

തരൂർ ബിജെപിയിൽ ചേരാൻ നീക്കം നടത്തിയെന്ന് മുൻ യൂത്ത് കോൺഗ്രസ് നേതാവിന്റെ വെളിപ്പെടുത്തൽ; ചർച്ച നടത്തിയത് ഹിമന്ത ബിശ്വ ശർമ്മ ഉൾപ്പെടെയുളള നേതാക്കളുമായി

തിരുവനന്തപുരം; യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ ബിജെപിയിൽ ചേരാൻ ചർച്ചകൾ നടത്തിയിരുന്നുവെന്ന് വെളിപ്പെടുത്തൽ. അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശർമ്മ ഉൾപ്പെടെയുളളവരുമായി 2022 ഒക്ടോബറിൽ ...

ബിജെപി വിജയിക്കണമെന്നത് വ്യക്തിപരവും, രാഷ്‌ട്രീയവുമായ നിലപാട്; പ്രസംഗം മാദ്ധ്യമങ്ങൾ തെറ്റായി വ്യഖ്യാനിച്ചു: ഓ. രാജ​ഗോപാൽ

തിരുവനന്തപുരം: ശശി തരൂർ എംപിയെ കുറിച്ചുള്ള വാക്കുകൾ വ്യക്തത വരുത്തി മുൻ നേമം എംഎൽഎ ഓ. രാജ​ഗോപാൽ. ശശി തരൂരിനെ കുറിച്ച് നടത്തിയ പരാമർശം താനുദ്ദേശിച്ച അർത്ഥത്തിലല്ല ...

ഗവർണർക്ക് ചില കാര്യങ്ങൾ ചെയ്യാൻ അവകാശമുണ്ട്; രാഷ്‌ട്രീയ പാർട്ടിയുടെ ഏജന്റായി പ്രവർത്തിക്കുന്നതല്ല പോലീസിന്റെ ജോലി: ശശി തരൂർ

തിരുവനന്തപുരം: ​സർവ്വകലാശാല ചാൻസലർ എന്ന നിലയിൽ ​ഗവർണർക്ക് ചില കാര്യങ്ങൾ ചെയ്യാൻ അവകാശമുണ്ടെന്ന് ശശി തരൂർ എംപി. നിയമം മാറ്റുന്നതുവരെ ​ഗവർണർക്ക് തന്റെ അധികാരം ഉപയോ​ഗിക്കാനുള്ള അവകാശമുണ്ടെന്നും ...

​ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി തീരുമാനം എടുത്തു കഴിഞ്ഞതാണ്; ഇനി അത് ചർച്ച ചെയ്യേണ്ട ആവശ്യമില്ല: ശശി തരൂർ

തിരുവനന്തപുരം: ​ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ സുപ്രീംകോടതി തീരുമാനം എടുത്തു കഴിഞ്ഞതാണെന്നും ഇനി അതിനെപ്പറ്റി ചർച്ച ചെയ്യുന്നതിൽ കാര്യമില്ലെന്നും കോൺ​ഗ്രസ് നേതാവ് ശശി തരൂർ. ഗുജറാത്ത് കലാപവുമായി ...

ശശി തരൂരുമായി ഒരു പ്രശ്‌നവും ഇല്ല; ഡൽഹിയിലെ ചർച്ചയിൽ എല്ലാം പരിഹരിച്ചു; പാർട്ടി നിർദ്ദേശങ്ങൾ പാലിച്ച് കോൺഗ്രസിനെ ശക്തിപ്പെടുത്താൻ തരൂരും പ്രവർത്തിക്കുമെന്ന് കെ. സുധാകരൻ

കൊച്ചി:ശശി തരൂർ എംപിയുമായി സംസ്ഥാന കോൺഗ്രസ് ഘടകത്തിനോ തനിക്കോ ഒരു പ്രശ്‌നവും ഇല്ലെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. കെപിസിസി അദ്ധ്യക്ഷൻ എന്ന നിലയിൽ ഡൽഹിയിൽ വെച്ച് ...

കടൽക്കിഴവന്മാർ നിയന്ത്രിക്കുന്ന പായ്‌ക്കപ്പലായിരുന്ന കേരളത്തിലെ കോൺഗസ്സിന് ജീവൻ വെച്ചത് നേതൃത്വമാറ്റങ്ങളിലൂടെ; ശശി തരൂരിനെ പിന്തുണച്ച് ജോയ് മാത്യു

കൊച്ചി; കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ശശി തരൂരിനെ പിന്തുണച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. എന്തുകൊണ്ട് തരൂർ എന്ന പേരിൽ ഫേസ്ബുക്കിലിട്ട കുറിപ്പിലൂടെയാണ് ജോയ് മാത്യു ...

കോൺഗ്രസ്സ് അധ്യക്ഷ തിരഞ്ഞെടുപ്പ്; ഗെഹ്‌ലോട്ടിനെ അകറ്റി നിർത്തി നേതൃത്വം; ശശി തരൂരിനെതിരെ മത്സരിക്കാൻ ദ്വിഗ് വിജയ് സിംഗ്

ന്യൂഡൽഹി: കോൺഗ്രസ്സ് ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടിയിൽ പ്രതിസന്ധി തുടരുന്നു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് മത്സരിക്കുന്നുണ്ടെങ്കിലും നേതൃത്വം അദ്ദേഹത്തോട് അനുഭാവപൂർവ്വമായല്ല പെരുമാറുന്നത്. ശശി തരൂരിന്റെയും ...

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; പോരാട്ടം ശശി തരൂരും ഗെഹ്ലോട്ടും തമ്മിലോ? പത്രികാ സമർപ്പണം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം; സോണിയയെ സന്ദർശിച്ച് ശശി തരൂർ-Shashi Tharoor vs Ashok Gehlot

ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തിനായി ഏറ്റുമുട്ടാൻ എം.പി ശശി തരൂരും, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും. ഇരുവർക്കും മത്സരിക്കാൻ പാർട്ടി നേതൃത്വം അനുമതി നൽകിയെന്നാണ് റിപ്പോർട്ടുകൾ. ...

അവര്‍ സംശയം ചോദിച്ചതാണ്; ലോക്‌സഭയില്‍ സുപ്രിയക്കൊപ്പമുള്ള വീഡിയോ ട്രോളുകളില്‍ മറുപടിയുമായി ശശി തരൂര്‍

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ശശി തരൂര്‍ എംപിയും എന്‍സിപി നേതാവ് സുപ്രിയ സുലെയും നടത്തിയ സംഭാഷണത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. സഭയില്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ കുറിച്ച് ചര്‍ച്ച നടക്കുന്നതിനിടെ ...

മോദി ഉറങ്ങുകയാണ് ഹോൺ മുഴക്കരുത്; വ്യാജ ട്വീറ്റ് വീണ്ടും പോസ്റ്റ് ചെയ്ത് ശശി തരൂർ; ട്വിറ്ററിൽ പ്രതിഷേധം

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീർത്തിപ്പെടുത്താൻ വ്യാജ ട്വീറ്റുമായി കോൺഗ്രസ് എംപി ശശി തരൂർ. മോർഫ് ചെയ്ത ലോറിയുടെ ചിത്രമാണ് ഇക്കുറി ശശി തരൂർ പ്രധാനമന്ത്രിയ്‌ക്കെതിരെ ട്വിറ്ററിൽ ...

സഹാനുഭൂതിയാകാം; പൊതുജനങ്ങളുടെ തുറിച്ചു നോട്ടം ദൗർഭാഗ്യകരം; ഷാരൂഖ് ഖാനെ പിന്തുണച്ച് ശശി തരൂർ എംപി

മുംബൈ : ബോളിവുഡ് താരം ഷാരൂഖ് ഖാനെ പിന്തുണച്ച് കോൺഗ്രസ് എംപി ശശി തരൂർ. ലഹരി കേസിൽ ആര്യൻ ഖാൻ അറസ്റ്റിലായതിന് പിന്നാലെ ഷാരൂഖ് ഖാനെതിരെ രൂക്ഷ ...