തിരുവനന്തപുരത്ത് തരൂർ പ്രഭാവം മങ്ങും; രാജീവ് ചന്ദ്രശേഖർ കടുത്ത വെല്ലുവിളിയാകുമെന്ന് എക്‌സിറ്റ് പോൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരുവനന്തപുരത്ത് തരൂർ പ്രഭാവം മങ്ങും; രാജീവ് ചന്ദ്രശേഖർ കടുത്ത വെല്ലുവിളിയാകുമെന്ന് എക്‌സിറ്റ് പോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2024, 09:30 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: അനന്തപുരിയിൽ ഇക്കുറി താമര വിരിയാൻ സാദ്ധ്യതയേറെയെന്ന് എക്‌സിറ്റ് പോൾ ഫലം. എൻഡിഎ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. സിറ്റിംഗ് എംപി ശശി തരൂരുമായി കടുത്ത മത്സരമാണ് കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ കാഴ്ചവെച്ചത്. ഈ മത്സരം ജനവിധിയിലും പ്രതിഫലിക്കുമെന്ന് തെളിയിക്കുന്നതാണ് എക്‌സിറ്റ് പോൾ ഫലം

ഇന്ത്യ ടുഡേ – ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ ഫലങ്ങളിലാണ് തിരുവനന്തപുരത്ത് ശശി തരൂരിന്റെ സാദ്ധ്യതയ്‌ക്ക് ഇക്കുറി മങ്ങലേൽക്കുമെന്ന് വ്യക്തമാക്കുന്നത്. തരൂർ വിജയിക്കുകയാണെങ്കിലും നേരിയ വിജയം മാത്രമായിരിക്കുമെന്നാണ് എക്‌സിറ്റ് പോളിൽ വ്യക്തമാകുന്നത്. കേരളത്തിൽ എൻഡിഎ മൂന്ന് സീറ്റുകൾ വരെ നേടാൻ സാദ്ധ്യതയുണ്ടെന്നും പ്രവചനം പറയുന്നു.

2009 മുതൽ തുടർച്ചയായി മൂന്ന് തവണ തിരുവനന്തപുരം മണ്ഡലത്തെ പാർലമെന്റിൽ പ്രതിനിധീകരിച്ച ശശി തരൂർ മണ്ഡലത്തിന് വേണ്ടി കാര്യമായി ഒന്നും ചെയ്തില്ലെന്ന വികാരം ഇക്കുറി ശക്തമായിരുന്നു. എതിരാളിയായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറെക്കൂടി ബിജെപി രംഗത്തിറക്കിയതോടെ മത്സരം മുറുകി. പന്ന്യൻ രവീന്ദ്രനാണ് എൽഡിഎഫിന് വേണ്ടി മത്സരിച്ചത്. പ്രചാരണ സമയത്ത് ഉൾപ്പെടെ രാജീവ് ചന്ദ്രശേഖറിന് വലിയ പിന്തുണയാണ് ലഭിച്ചത്. തീരദേശ മേഖലയിലുൾപ്പെടെ സിറ്റിംഗ് എംപിക്കെതിരായ ജനവികാരം പ്രകടമായിരുന്നു.

2014 ൽ 297806 വോട്ടുകളും 2019 ൽ 416131 വോട്ടുകളും നേടിയായിരുന്നു ശശി തരൂർ വിജയിച്ചത്. 2009 ൽ ആദ്യ തവണ വിജയിച്ചപ്പോൾ 326725 വോട്ടുകളും നേടി.

 

Tags: Congresssashi tharoorRajeev Chandrasekhar2024 NATIONAL ELECTIONNDA Keralam
Share
Tweet
SendShare

More News from this section

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies