മറ്റു മതക്കാരുടെ ആരാധനാലയങ്ങളിൽ സിപിഎം ഇടപെടുമോ? ക്ഷേത്രാചാരങ്ങളെയും അനുഷ്ഠാനങ്ങളേയും തകർക്കുന്നതിന്റെ ഉത്തമ ഉദാഹരണം; കെപി ശശികല ടീച്ചർ
തിരുവനന്തപുരം:ക്ഷേത്രാചാരങ്ങളെയും അനുഷ്ഠാനങ്ങളേയും തകർത്ത് ക്ഷേത്രങ്ങളെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനവേദികളും ഓഫീസുകളുമാക്കി മാറ്റിയതിന്റെ ഉദാഹരണമാണ് കടയ്ക്കൽ ക്ഷേത്രത്തിലെ സംഭവങ്ങളെന്നു ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെപി ശശികല ടീച്ചർ. മറ്റ് ...