തമിഴ്‌നാട്ടിലും കർണ്ണാടക അതിർത്തിയിലും കനത്ത സുരക്ഷ; ശശികല അനുയായികൾ സംഘർഷമുണ്ടാക്കുമെന്ന് പോലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തമിഴ്‌നാട്ടിലും കർണ്ണാടക അതിർത്തിയിലും കനത്ത സുരക്ഷ; ശശികല അനുയായികൾ സംഘർഷമുണ്ടാക്കുമെന്ന് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2021, 12:08 pm IST
FacebookTwitterWhatsAppTelegram

ഹൊസൂർ: ശശികലയുടെ യാത്ര നടക്കുന്നതിനോടനുബന്ധിച്ച് സംസ്ഥാനാന്തര സംഘർഷങ്ങൾക്ക് സാദ്ധ്യതയെന്ന് പോലീസ്. തമിഴ്‌നാട്ടിലെ രാഷ്‌ട്രീയ അന്തരീക്ഷത്തിലെ അസ്വസ്ഥത കർണ്ണാടകത്തിലേക്കും വ്യാപിപ്പിക്കാൻ നീക്കമെന്നാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്. കർണ്ണാടക തമിഴ്‌നാട് അതിർത്തിയിലും തമിഴ്‌നാട്ടിലും കനത്ത സുരക്ഷാ ഏർപ്പെടുത്തിയാണ് പോലീസ് നിലയുറപ്പിച്ചിരിക്കുന്നത്.

32 ഇടങ്ങളിലായി അണികളെ തയ്യാറാക്കിയാണ് അണ്ണാ എ.ഡി.എം.കെ നേതാക്കൾ ശശികലയെ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ കർണ്ണാടക-തമിഴ്‌നാട് അതിർത്തികളിലെ പ്രശ്‌നങ്ങളെ മുതലെടുക്കാൻ ചിലർ ശ്രമിക്കുമെന്ന രഹസ്യാന്വേഷണ വിവരമാണ് പോലീസിന് ലഭിച്ചത്. ഇന്നലെ രാത്രി ശശികല താമസിച്ച റിസോർട്ടിന് സമീപം വെച്ച എല്ലാ തമിഴ് ഭാഷാ ബോർഡുകളും കന്നഡ ഭാഷാ അനുയായികളായ ഒരു സംഘം നശിപ്പിച്ചിരുന്നു.

തമിഴ്‌നാട്ടിൽ ടി.നഗറിലെ കൃഷ്ണപ്രിയയുടെ വീട്ടിലാണ് ശശികല താമസിക്കുവാൻ നിലവിൽ തീരുമാനിച്ചിരിക്കുന്നത്. മരുമകളായ ഇളവരശിയുടെ മകളാണ് കൃഷ്ണപ്രിയ. ഇതിനിടെ ശശികലയുടെ ബെനാമി സ്വത്തുക്കളായി കണക്കാക്കുന്ന ബംഗ്ലാവുകളും വീടുകളും സ്ഥാപനങ്ങളും തമിഴ്‌നാട് ഡി.എം.കെ സർക്കാർ കണ്ടുകെട്ടാൻ ഇന്നലെ ഉത്തരവിട്ടിരിക്കുകയാണ്.

Tags: sasikala
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies