ഇരുപതു മണിക്കൂർ നീണ്ട യാത്ര: ശശികല ചെന്നൈയിൽ തരംഗമാകുന്നു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇരുപതു മണിക്കൂർ നീണ്ട യാത്ര: ശശികല ചെന്നൈയിൽ തരംഗമാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2021, 07:55 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ജയിൽ ശിക്ഷയും കൊറോണ ചികിത്സയ്‌ക്കും ശേഷം ശശികല തമിഴ് രാഷ്‌ട്രീയരംഗത്ത് കാലുകുത്തി.  സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിരവധി വിലക്കുകൾക്കിടയിലും ശശികല ചെന്നൈയിൽ എത്തിയത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് ചെന്നൈ എം.ജി.ആറിന്റെ വീട്ടിലെത്തി പ്രതിമയിൽ പുഷ്പാർച്ചന നടത്തി അണികളെ അഭിസംബോധന ചെയ്തത്. ജയലളിതാ സമാധിയിൽ പരിപാടി നടത്താൻ സംസ്ഥാന സർക്കാർ അനുവദിക്കാതിരുന്നതിനെതിരെ ശശികല ശക്തമായ വിമർശനമുന്നയിച്ചു.

പരപ്പന അഗ്രഹാര ജയിലിൽ നിന്നാണ് ശശികല മോചിപ്പിക്കപ്പെട്ടത്. എന്നാൽ കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ബംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടാഴ്ചത്തെ ചികിത്സയ്‌ക്ക് ശേഷം ബംഗളൂരുവിലെ ഒരു റിസോർട്ടിൽ ഒരാഴ്ച വിശ്രമിച്ച ശേഷമാണ് ഇന്നലെ അതിരാവിലെ തമിഴ്‌നാട്ടിലേക്കുള്ള യാത്ര ആരംഭിച്ചത്.

തമിഴ്‌നാട്ടിൽ 32 സ്വീകരണസ്ഥലങ്ങൾ നിശ്ചയിച്ചാണ് ശശികല അനുകൂലികൾ ഒരുങ്ങി നിന്നത്. യാത്രക്കിടെ രണ്ടു കാറുകൾക്ക് തീപിടിക്കുന്ന സംഭവം ഒഴിച്ചാൽ മറ്റ് അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല. അണ്ണാ.ഡി.എം.കെയുടെ പതാക ഔദ്യോഗികമായി ഉപയോഗിക്കാനാവില്ലെന്ന കാരണം പറഞ്ഞ് പോലീസ് അത് അഴിച്ചുമാറ്റിയതോടെ കാർ മാറിക്കയറിയും ശശികല മുന്നോട്ട് പോവുക യായിരുന്നു. നൂറിലേറെ വാഹനങ്ങളാണ് ശശികലയ്‌ക്കൊപ്പം പോലീസ് നിയന്ത്രണങ്ങളെ മറികടന്ന് ചെന്നൈ നഗരത്തിലേക്ക് പ്രവേശിച്ചത്.

Tags: TNTN SASIKALAsasikala
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies