ബഹിരാകാശത്ത് ഇന്ത്യയുടെ ഡാറ്റാ സെന്റര്‍; ‘പാത്ത്ഫൈന്‍ഡര്‍’ ഉപഗ്രഹം ഈ വര്‍ഷം വിക്ഷേപിക്കും
ന്യൂഡല്‍ഹി: ബഹിരാകാശ അധിഷ്ഠിത കമ്പ്യൂട്ടിംഗ് രംഗത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ഇന്ത്യ. രാജ്യത്തെ ആദ്യത്തെ ഓര്‍ബിറ്റല്‍ ഡാറ്റാ സെന്റര്‍ ഉപഗ്രഹമായ 'പാത്ത്ഫൈന്‍ഡര്‍' വികസിപ്പിക്കുന്നതിനായി ബഹിരാകാശ സ്റ്റാര്‍ട്ടപ്പായ പിക്‌സലും എഐ ...









