Savad - Janam TV

Savad

സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ചവർ എൻഐഎ നിരീക്ഷണത്തിൽ; പ്രതി വിളിച്ചത് പിഎഫ്‌ഐ നേതാക്കളെ മാത്രം; ഫോണിൽ നിർണ്ണായക വിവരങ്ങൾ

എറണാകുളം: അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതി സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ചവരെ എൻഐഎ കണ്ടെത്തി. പ്രതി  ഉപയോഗിച്ച ഫോണിന്റെ സൈബർ ഫോറൻസിക്ക് പരിശോധനയിലാണ് നിരന്തരം ബന്ധപ്പെട്ടിരുന്നവരെയും, ഒളിത്താവളം ...

അദ്ധ്യാപകന്റെ കൈ വെട്ടിയ കേസ്; പിഎഫ്ഐ ഭീകരൻ സവാദിന്റെ ഡിഎൻഎ പരിശോധനയ്‌ക്കൊരുങ്ങി എൻഐഎ; ഉടൻ അപേക്ഷ സമർപ്പിക്കും

കൊച്ചി: അദ്ധ്യാപകന്റെ കൈ വെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിന്റെ ഡിഎൻഎ പരിശോധന നടത്താൻ എൻഐഎ. കോടതിയിൽ ഉടൻ അപേക്ഷ നൽകും. അറസ്റ്റിലായത് സവാദ് തന്നെയാണെന്ന് കോടതിയിൽ ...

അദ്ധ്യാപകന്റെ കൈവെട്ടിയ കേസ്; തമിഴ്നാട്ടിൽ രണ്ട് വർഷം ഒളിവിൽ കഴിഞ്ഞതായി സവാദിന്റെ മൊഴി‌

എറണാകുളം: മതനിന്ദ ആരോപിച്ച് അദ്ധ്യാപകൻ ടിജെ ജോസഫിൻ്റെ കൈവെ‌ട്ടിയ കേസിൽ മുഖ്യ പ്രതിയും പോപ്പുലർ ഫ്രണ്ട് ഭീകരനുമായ സവാദിന്റെ മൊഴി പുറത്ത്. തമിഴ്നാട്ടിൽ രണ്ട് വർഷത്തോളം ഒളിവിൽ ...

അദ്ധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസ്; പോപ്പുലർ ഫ്രണ്ട് ഭീകരൻ സവാദിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കൊച്ചി: പ്രവാചക നിന്ദയും മതനിന്ദയും ആരോപിച്ച് അദ്ധ്യാപകൻ ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ മുഖ്യപ്രതി സവാദിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. എൻഐഎയുടെ കൊച്ചി കോടതിയിൽ ...

മതനിന്ദയാരോപിച്ച് കൈപ്പത്തി വെട്ടിമാറ്റിയ കേസ്; സവാദിനെ ടിജെ ജോസഫ് തിരിച്ചറിഞ്ഞു

എറണാകുളം: മതനിന്ദയും പ്രവാചക നിന്ദയും ആരോപിച്ച് അദ്ധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി സവാദിനെ പ്രൊഫ: ടിജെ ജോസഫ് തിരിച്ചറിഞ്ഞു. എറണാകുളം സബ്ജയിലിൽ നടത്തിയ തിരിച്ചറിയൽ ...

സർവ സഹായവും ചൊരിഞ്ഞ് പിഎഫ്ഐ; കണ്ണൂരിന് പുറമേ തമിഴ്നാട്ടിലും ഒളിജീവിതം; ജോലി തരപ്പെടുത്താനും വിവാഹം കഴിപ്പിക്കാനും മുൻപന്തിയിൽ നിന്നത് നേതാക്കൾ

കണ്ണൂർ: തൊടുപുഴ ന്യൂമാൻ കോളേജിൽ അദ്ധ്യാപകന്റെ കൈ വെട്ടിയ പിഎഫ്ഐ ഭീകരൻ സവാദ് തമിഴ്നാട്ടിലും ഒളിവിൽ കഴിഞ്ഞതായി മൊഴി. കണ്ണൂരിൽ മാത്രം മൂന്നിടങ്ങളിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞത് ...

കമ്യൂണിസ്റ്റ് ​ഗ്രാമത്തിൽ ചെന്ന് പിരിവ് നൽകിയാൽ ഭീകരർക്ക് സുരക്ഷിത താവളം ലഭിക്കും; രാഷ്‌ട്ര വിരുദ്ധ ശക്തികളെ മതം നോക്കാതെ എതിർക്കണം: സന്ദീപ് വാചസ്പതി

തിരുവനന്തപുരം: സാധാരണ മുസ്ലീങ്ങൾ തീവ്രവാദത്തെ പിന്തുണയ്ക്കില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് പോപ്പുലർ ഫ്രണ്ട് ഭീകരൻ കോഴിക്കോടും മലപ്പുറത്തും കാസർകോടുമൊന്നും ഒളിവിൽ കഴിയാത്തതെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ...

സവാദ് കണ്ണൂരിലുണ്ടായിരുന്നത് എട്ട് വർഷം; ഒളിവുജീവിതത്തിന് സിപിഎം ശക്തികേന്ദ്രം തിരഞ്ഞടുത്തതിൽ ​ദുരൂഹത; സംസ്ഥാന ഇൻ്റലിജൻസിന് വീഴ്ചയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാളം അദ്ധ്യാപകനായിരുന്ന ടി ജെ ജോസഫിൻ്റെ കൈവെട്ടിയ കേസിൽ സംസ്ഥാന ഇന്റലിജൻസിന് വീഴ്ചയെന്ന് റിപ്പോർട്ട്. കഴിഞ്ഞ 13 വർഷത്തോളമായി ...

ആദ്യ കാഴ്ചയിൽ നല്ല പയ്യൻ; ആരുമില്ലെന്ന് പറഞ്ഞതിനാൽ മറ്റൊന്നും അന്വേഷിച്ചില്ലെന്ന് സവാദിന്റെ ഭാര്യാപിതാവ്; മൊഴിയിൽ പൊരുത്തക്കേടെന്ന് അന്വേഷണ സംഘം

കണ്ണൂർ: കൈവെട്ട് കേസിൽ അറസ്റ്റിലായ പിഎഫ്ഐ ഭീകരൻ സവാദ് ഭാര്യയെയും ഭാര്യ വീട്ടുകാരെയും കബളിപ്പിച്ചാണ് വിവാഹതിനായതെന്ന് കുടുംബം. കണ്ണൂർ സ്വദേശി ഷാജഹാൻ എന്ന് പറഞ്ഞാണ് വിവാ​ഹം ചെയ്തതെന്ന് ...

പിഎഫ്ഐ നിരോധിച്ചതോടെ വരുമാനം നിലച്ചത് നാടുവിടാൻ കാരണമായി; പുറത്തേറ്റ മുറിവും കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും സവാദിനെ ചതിച്ചു; എൻഐഎ കുടുക്കിയത് ഇങ്ങനെ

കണ്ണൂർ: തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകനായിരുന്ന ടി ജെ ജോസഫിൻ്റെ കൈവെട്ടിയ കേസിൽ ലോകം മുഴുവൻ തിരഞ്ഞിരുന്ന ഒന്നാം പ്രതി സവാദിനെ പിടികൂടുന്ന കാര്യത്തിൽ അന്വേഷണ ഏജൻസികൾ ...

പോപ്പുലർ ഫ്രണ്ട് ഭീകരൻ സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ചവരും സംഘടനകളും നിരീക്ഷണത്തിൽ; കൂടുതൽ അറസ്റ്റുകൾക്ക് സാധ്യത

കണ്ണൂര്‍: അദ്ധ്യാപകൻ ടി.ജെ ജോസഫിന്റെ കൈവെ‌ട്ടിയ കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഒന്നാം പ്രതി സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ചവരും സംഘടനകളും എൻഐഎ നിരീക്ഷണത്തിൽ. സഹായം നൽകിയവരെക്കുറിച്ച് ...

അദ്ധ്യാപകന്റെ കൈ വെട്ട് കേസ്: പോപ്പുലർ ഫ്രണ്ട് ഭീകരൻ സവാദ് റിമാൻഡിൽ

എറണാകുളം: അദ്ധ്യാപകൻ ടിജെ ജോസഫിന്റെ കൈ വെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് റിമാൻഡിൽ. കൊച്ചിയിലെ എൻഐഎയുടെ പ്രത്യേക കോടതിയാണ് ഈ മാസം 24 വരെ സവാദിനെ ...

സവാദ് എന്ന മതതീവ്രവാ​ദിക്ക് മട്ടന്നൂരിൽ പ്രാദേശികമായ സഹായം ലഭിച്ചു; ഭീകരർക്ക് അഭയമൊരുക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: എൻഐഎ പിടികൂടിയ പോപ്പുലർഫ്രണ്ട് ഭീകരൻ സവാദിന് കേരളത്തിലാരാണ് സഹായം നൽകിയതെന്ന് സിപിഎം പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഭീകരവാദത്തിന് കേരളം നല്ലൊരു ഇടമാണെന്ന ...

ഷാജഹ​നായി മട്ടന്നൂരിൽ ജീവിതം നയിച്ചു; കാസർകോട് നിന്ന് വിവാഹം, ഭാര്യാപിതാവ് എസ്ഡിപിഐ പ്രവർത്തകൻ; സവാദിനെ കുറിച്ച് അയൽവാസി

കേരള പോലീസിന്റെയും നിയമസംവിധാനത്തിന്റെയും കണ്ണുവെട്ടിച്ച് സുഖാവാസത്തിലായിരുന്നു സവാദ് എന്ന് അയൽക്കാരൻ നൗഫൽ. ഷാജഹാൻ എന്ന പേരിലാണ് സവാദ് കണ്ണൂരിലെ മട്ടന്നൂർ കഴിഞ്ഞിരുന്നത്. ഭാര്യയും രണ്ട് മക്കൾക്കുമൊപ്പമാണ് കഴിഞ്ഞിരുന്നത്. ...

എന്നെ ഏറ്റവുമധികം മുറിവേൽപ്പിച്ചയാൾ; നിയമപാലകർ അവരുടെ ഉത്തരവാദിത്വം നിറവേറ്റി; സവാ​ദിനെ പിടികൂടിയതിൽ പ്രതികരണവുമായി പ്രൊഫ. ടിജെ ജോസഫ്

ഇടുക്കി: 13 വർഷങ്ങൾക്ക് ശേഷം കൈ വെട്ടിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി പ്രൊഫസർ ടി ജെ ജോസഫ്. തന്നെ ഏറ്റവും അധികം മുറിപ്പെടുത്തിയ ...

മതനിന്ദ ആരോപിച്ച് അദ്ധ്യാപകന്റെ കൈ വെട്ടിയ കേസ്; പോപ്പുലർ ഫ്രണ്ട് ഭീകരനായ സവാദ് 13 വർഷങ്ങൾക്ക് ശേഷം എൻഐഎ പിടിയിൽ

കണ്ണൂർ: അദ്ധ്യാപകൻ ‍ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിനെ അറസ്റ്റ് ചെയ്ത് എൻഐഎ.കണ്ണൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പെരുമ്പാവൂർ ഓടക്കാലി സ്വദേശിയായ സവാദ് സംഭവ ...

സ്വന്തം ഇറച്ചി പുറത്തിട്ടവനെ പൂമാലയിട്ട് ആദരിക്കുന്ന നിലയിലേക്ക് നമ്മുടെ നവോത്ഥാന സംസ്കാരം വളർന്നതിൽ നമ്മൾ അഭിമാനിക്കുക; വനിതാ നവോത്ഥാന മതിലുപണിത നാട്ടിൽ ഇത്തരം പോക്രിത്തരങ്ങളെ ഇല്ലാതാക്കാൻ ആരുമില്ലെന്നത് അത്ഭുതപ്പെടുത്തുന്നു: ജോയ് മാത്യു

ബസിൽ ന​ഗ്നതാ പ്രദർശനം നടത്തിയതിന് ജയിലിലായ യുവാാവിന് ജാമ്യം ലഭിച്ചതിന് പിന്നാലെ സ്വീകരണം നൽകിയതിൽ വിമർശനവുമായി നടൻ ജോയ് മാത്യു. കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയതിന് ...

‘വെളിവും ബോധവുമുള്ള ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്തും, ഈ സംഘടനയിൽ ഇത്രയും ആളുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു’; സവാദിന് സ്വീകരണം നൽകിയതിൽ വിമർശനവുമായി അശ്വതി ശ്രീകാന്ത്

കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയതിന് അറസ്റ്റിലായ യുവാവിന് ജാമ്യം ലഭിച്ചതിന് പിന്നാലെ നൽകിയ സ്വീകരണത്തിൽ വിമർശനവുമായി നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. കെഎസ്ആർടിസി ബസിൽ നഗ്നതാ ...

സവാദിന് വൻ സ്വീകരണം നൽകും; അയാളുടേത് അത്യാവശ്യം ഡിസന്റ് ഫാമിലിയാണ്; നിരാശനാണ്, ആള് എന്തും ചെയ്യാം എന്ന സ്ഥിതിയാണെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ

കെഎസ്ആർടിസി ബസിൽ നഗ്‌നതാ പ്രദർശനം നടത്തിയ സവാദ് ജയിലിൽ നിന്ന് പുറത്തിറങ്ങുമ്പോൾ വൻ സ്വീകരണം നൽകുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ. ജാമ്യം ലഭിച്ച് പുറത്തുവരുമ്പോൾ സവാദിനെ ...

വീഡിയോ മലയാളി സമൂഹം ശരിയായ അർത്ഥത്തിൽ തന്നെ ഉൾക്കൊണ്ടു; മാദ്ധ്യമങ്ങളിൽ പേര് വന്നതിൽ ഭയക്കുന്നില്ല; പരാതി കൊടുക്കുന്നവർ മറഞ്ഞിരിക്കേണ്ട കാര്യമുണ്ടെന്ന് കരുതുന്നില്ലെന്ന് നന്ദിത ശങ്കര

തനിക്കുണ്ടായ ദുരനുഭവം മലയാളി സമൂഹം ശരിയായ അർത്ഥത്തിൽ തന്നെ ഉൾക്കൊണ്ടതിൽ സന്തോഷമുണ്ടെന്ന് യുവ അഭിനേത്രി നന്ദിത ശങ്കര. മാദ്ധ്യമങ്ങളിൽ പേര് വന്നതിനെ ഭയക്കുന്നില്ലെന്നും പരാതി കൊടുക്കുന്ന പെൺകുട്ടികൾ മറഞ്ഞിരിക്കേണ്ട ...