സവാദ് കണ്ണൂരിലുണ്ടായിരുന്നത് എട്ട് വർഷം; ഒളിവുജീവിതത്തിന് സിപിഎം ശക്തികേന്ദ്രം തിരഞ്ഞടുത്തതിൽ ​ദുരൂഹത; സംസ്ഥാന ഇൻ്റലിജൻസിന് വീഴ്ചയെന്ന് റിപ്പോർട്ട്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സവാദ് കണ്ണൂരിലുണ്ടായിരുന്നത് എട്ട് വർഷം; ഒളിവുജീവിതത്തിന് സിപിഎം ശക്തികേന്ദ്രം തിരഞ്ഞടുത്തതിൽ ​ദുരൂഹത; സംസ്ഥാന ഇൻ്റലിജൻസിന് വീഴ്ചയെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2024, 01:32 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാളം അദ്ധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ സംസ്ഥാന ഇന്റലിജൻസിന് വീഴ്ചയെന്ന് റിപ്പോർട്ട്. കഴിഞ്ഞ 13 വർഷത്തോളമായി കേരളത്തിൽ തന്നെ ഒളിവുജീവിതം നയിച്ചിട്ടും ഇയാളെ കണ്ടെത്താൻ രഹസ്യാന്വേഷണ വിഭാ​ഗങ്ങൾക്ക് കണ്ടെത്താനായില്ല.

എറണാകുളം പെരുമ്പാവൂർ സ്വദേശിയായ സവാദ് ഏറെ ദൂരെയുള്ള കണ്ണൂരിലെത്തി ലോകത്തെ തന്നെ കബളിപ്പിച്ച് ജീവിതം നയിക്കണമെങ്കിൽ ആരുടെയെങ്കിലും സഹായം അനിവാര്യമാണ്. ഇയാൾക്ക് മറ്റാരുടെ സഹായമാണ് ലഭിച്ചതെന്നറിയാനുള്ള ‌അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് എൻഐഎ. സവാദ് എന്ന മതഭീകരവാദി ഒളിവിൽ കഴിയാൻ സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂർ തന്നെ തിരഞ്ഞെടുത്തതിലും ദുരൂഹതയേറെയാണ്. മതഭീകരതയുടെ സുരക്ഷിത കേന്ദ്രമായി കേരളം മാറുകയാണെന്നതിനുള്ള ഉദാഹരണമാണ് ഇത്.

വളരെ രഹസ്യമായാണ് സവാദിന്റെ ഒളിവുജീവിതം എൻഐഎ ചുരുളഴിച്ചത്. ലോകം മുഴുവൻ തിരഞ്ഞിരുന്ന ഒന്നാം പ്രതി സവാദിനെ പിടികൂടുന്ന കാര്യത്തിൽ അന്വേഷണ ഏജൻസികൾ പോലും കൈവിട്ട നേരത്താണ് എൻഐഎ അപ്രതീക്ഷിത വഴിത്തിരിവ് സൃഷ്ടിച്ചത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതോടെ വരുമാനം മുടങ്ങിയതോടെയാണ് സവാദ് കണ്ണൂരിലെത്തിയതെന്ന് എൻഐഎയ്‌ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു.

കണ്ണൂർ ജില്ലയിൽ മാത്രം ഇയാൾ ഒളിവിൽ കഴിഞ്ഞത് എട്ട് വർഷമാണ്. കാസർകോട് നിന്ന് വിവാഹം കഴിച്ച് ശേഷം കണ്ണൂർ വളപട്ടണത്തെ മന്ന എന്നയിടത്തേക്കാണ് സവാദ് ആദ്യമെത്തിയത്. വളപട്ടണത്ത് മാത്രം അഞ്ച് വർഷമാണ് ഇയാൾ ഒളിവിൽ കഴിഞ്ഞതെന്ന് എൻഐഎയ്‌ക്ക് വിവരം ലഭിച്ചിരുന്നു. ശേഷം ഇരിട്ടിയിലെ വിളക്കോട് രണ്ട് വർഷം താമസിച്ചു. ഇതിന് പിന്നാലെയാണ് മട്ടന്നൂരിലെ ബോരത്തെ വാടക വീട്ടിലേക്ക് മാറിയത്. കാസർകോട് സ്വന്തമായി നിർമ്മിച്ച വീട്ടിലേക്ക് താമസം മാറാൻ പദ്ധതിയിടുന്നതിനിടെയാണ് എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയാൻ സവാദിന് ആരൊക്കെയാണ് സഹായം നൽകിയതെന്ന കാര്യത്തിൽ അന്വേഷണം പുരോ​ഗമിക്കുന്നതായി എൻഐഎ അറിയിച്ചു. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കളുടെ അറിവോടെയാണ് ഇയാൾ ഒളിവുജീവിതം നയിച്ചതെന്ന് റിമാൻഡ് റിപ്പോർട്ടിൽ എൻഐഎ വ്യക്തമാക്കിയിരുന്നു. പിഎഫ്ഐ നേതാവിന്റെ ബന്ധുവിനെയാണ് ഇയാൾ വിവാ​ഹം ചെയ്തതെന്ന വിവരവും സംഘത്തിന് ലഭിച്ചിരുന്നു.

ബേരത്തും വിളക്കോടും താമസിക്കുന്ന സമയത്താണ് സവാദ് മരപ്പണി ചെയ്ത് തുടങ്ങിയത്. ഇതിന് സഹായിച്ചതും മരപ്പണിയിൽ ഇയാൾക്കൊപ്പമുണ്ടായിരുന്നതും എസ്ഡിപിഐ പ്രവർത്തകനായിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇക്കാര്യങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.

Tags: PFINIASavad
ShareTweetSendShare

More News from this section

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies