കമ്യൂണിസ്റ്റ് ​ഗ്രാമത്തിൽ ചെന്ന് പിരിവ് നൽകിയാൽ ഭീകരർക്ക് സുരക്ഷിത താവളം ലഭിക്കും; രാഷ്ട്ര വിരുദ്ധ ശക്തികളെ മതം നോക്കാതെ എതിർക്കണം: സന്ദീപ് വാചസ്പതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കമ്യൂണിസ്റ്റ് ​ഗ്രാമത്തിൽ ചെന്ന് പിരിവ് നൽകിയാൽ ഭീകരർക്ക് സുരക്ഷിത താവളം ലഭിക്കും; രാഷ്‌ട്ര വിരുദ്ധ ശക്തികളെ മതം നോക്കാതെ എതിർക്കണം: സന്ദീപ് വാചസ്പതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2024, 09:45 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സാധാരണ മുസ്ലീങ്ങൾ തീവ്രവാദത്തെ പിന്തുണയ്‌ക്കില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് പോപ്പുലർ ഫ്രണ്ട് ഭീകരൻ കോഴിക്കോടും മലപ്പുറത്തും കാസർകോടുമൊന്നും ഒളിവിൽ കഴിയാത്തതെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. കമ്യൂണിസ്റ്റ് ​ഗ്രാമത്തിൽ ചെന്ന് സിപിഎമ്മിന് പിരിവ് നൽകിയാൽ എല്ലാ ഭീകരന്മാർക്കും സുരക്ഷിത താവളം ലഭിക്കുമെന്നും സന്ദീപ് വാചസ്പതി പറഞ്ഞു.
അദ്ധ്യാപകൻ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിന് കണ്ണൂരിൽ ചർച്ചകൾ ഉയരുന്നതിനിടയിലാണ് സന്ദീപ് വാചസ്പതിയുടെ പ്രതികരണം.

തീവ്രവാദികളെ പിന്തുണച്ചാൽ മുസ്ലീം വിഭാഗത്തിന്‍റെ വോട്ട് കിട്ടുമെന്ന ഇടത്-വലത് വിഭാ​ഗത്തിന്റെ ചിന്താ​ഗതി അപകടത്തിലേക്കാണ് നയിക്കുന്നത്. മാന്യമായി ജീവിക്കുന്ന മുസ്ലീം സഹോദരങ്ങളെ സംശയ നിഴലിൽ നിർത്താൻ മാത്രമാണ് ഇവരുടെ നിലപാട് സഹായിക്കുന്നതെന്നും സന്ദീപ് വാചസ്പതി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

‘സാധാരണ മുസ്ലീങ്ങൾ തീവ്രവാദത്തെ പിന്തുണയ്‌ക്കില്ല എന്നറിയാവുന്നത് കൊണ്ടാണ് കൊടുംഭീകരൻ സവാദ് മലപ്പുറത്തെയോ കോഴിക്കോട്ടെയോ കാസർകോട്ടെയോ ഏതെങ്കിലും ഗ്രാമം ഒളിച്ചു കഴിയാൻ തിരഞ്ഞെടുക്കാതിരുന്നത്. അതേ സമയം കമ്മ്യൂണിസ്റ്റ് ഗ്രാമത്തിൽ വന്ന് ദേശാഭിമാനി വരിക്കാരനായാൽ, സിപിഎമ്മിന് പിരിവ് നൽകിയാൽ ഏത് ഭീകരനും അവർ സുരക്ഷിത താവളം ഒരുക്കുമെന്നും തീവ്രവാദികൾക്കറിയാം. അതു കൊണ്ടാണ് ഇതേപ്പറ്റി ഒരു നേതാവും ഇതുവരെ പ്രതികരിക്കാത്തത്. ഉത്തരേന്ത്യയിൽ നടക്കുന്ന സാധാരണ ക്രിമിനിൽ സംഭവങ്ങളിൽ പോലും മതം നോക്കി പ്രതികരിക്കുന്ന സാംസ്കാരിക നായകളും ബുദ്ധിജീവി പരിഷകളും വായ തുറക്കാത്തതും പരസ്പര ധാരണ തെറ്റിക്കേണ്ടെന്ന തീരുമാനം കൊണ്ടാണ്.

തീവ്രവാദികളെ പിന്തുണച്ചാൽ മുസ്ലീം വിഭാഗത്തിന്‍റെ വോട്ട് കിട്ടുമെന്ന ഇടത്-വലത് മുന്നണികളുടെ മിഥ്യാ ധാരണ കേരളത്തെ അപകടത്തിലേക്കാണ് നയിക്കുന്നത്. മാന്യമായി ജീവിക്കുന്ന മുസ്ലീം സഹോദരങ്ങളെ സംശയ നിഴലിൽ നിർത്താൻ മാത്രമാണ് ഇവരുടെ നിലപാട് സഹായിക്കുക. യഥാർത്ഥത്തിൽ ഈ രണ്ടു മുന്നണികളും സംരക്ഷകരല്ലെന്ന് മുസ്ലീം സഹോദരങ്ങൾ തിരിച്ചറിയണം. നിങ്ങള്‍ക്ക് വേണ്ടി എന്ന രീതിയിൽ ഇവർ സംസാരിക്കുന്നത് ഭീകരവാദികൾക്ക് വേണ്ടിയാണ്. ഭീകരവാദത്തെ പിന്തുണയ്‌ക്കുന്നവരാണ് എല്ലാ മുസ്ലീംങ്ങളും എന്ന പൊതുബോധം സൃഷ്ടിക്കാൻ മാത്രമേ ഇവരുടെ കപട ന്യൂനപക്ഷ പ്രേമം വഴിയൊരുക്കുകയുള്ളൂ. രാഷ്‌ട്ര വിരുദ്ധ ശക്തികളെ മതം നോക്കാതെ തുറന്നെതിര്‍ക്കുന്ന സമീപനമാണ് നമുക്ക് വേണ്ടത്. വിശ്വാസം ഏതായാലും ഭാരതം നമ്മുടെ അമ്മയാണ്. ഈ രാഷ്‌ട്രം നിലനിന്നാൽ മാത്രമേ നമുക്കും ലോകത്തിനും നിലനിൽപ്പുള്ളൂ.’- സന്ദീപ് വാചസ്പതി കുറിച്ചു.

Tags: sandeep vachaspatiSavad
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies