SBI - Janam TV

SBI

‘SBI ജീവനക്കാരിയാണ്, മു​ദ്ര ലോൺ തരപ്പെടുത്തി തരാം’; 31-കാരി പലരിൽ നിന്നായി തട്ടിയെടുത്തത് 4.69 ലക്ഷം രൂപ!സംഭവം തലസ്ഥാന ന​ഗരിയിൽ

തിരുവനന്തപുരം: എസ്ബിഐ ജീവനക്കാരിയാണെന്ന വ്യാജേന തട്ടിപ്പ് നടത്തി 31-കാരി. ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത കീഴാറൂർ സ്വദേശി സനിതയെയാണ് കൻ്റോൺമെന്റ് പൊലീസ് ...

ഭക്തർ സമർപ്പിച്ച സ്വർണം ബാങ്കിലേക്ക്; എസ്ബിഐയിൽ നിക്ഷേപിക്കുന്നത് 535 കിലോ സ്വർണം; പ്രതിവർഷം പലിശയിനത്തിൽ ദേവസ്വം ബോർഡിന് 10 കോടി രൂപ

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ സ്വർണം ജനുവരി പകുതിയോടെ എസ്ബിഐയുടെ സ്വർണ നിക്ഷേപ പദ്ധതിയിലേക്ക് കൈമാറും. ശബരിമലയുൾപ്പെടെയുള്ള ക്ഷേത്രങ്ങളിലെ നിത്യപൂജയ്ക്ക് ഉപയോ​ഗിക്കാത്ത ഭക്തർ സമർപ്പിച്ച ...

ബാങ്കിലൊരു ജോലിയെന്നത് ഏറെ നാളായുള്ള സ്വപ്നമാണോ? SBI 13,735 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്! കേരളത്തിലെ ഒഴിവുകൾ അറിയാം, അപേക്ഷിക്കാം.. 

ബാങ്ക് ജോലി ആ​ഗ്രഹിക്കുന്നവർക്ക് സുവർണാവസരം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്താകെ 13,735 ഒഴിവുകളാണുള്ളത്. കേരളത്തിൽ 426 ഒഴിവുകൾ റിപ്പോർ‌ട്ട് ചെയ്തിട്ടുണ്ട്. ...

ബാങ്ക് ജോലി തേടുകയാണോ? രണ്ട് ബാങ്കുകളിലായി 400ലധികം ഒഴിവുകൾ; വേ​ഗം അപേക്ഷിച്ചോളൂ..; വിശദാശംങ്ങൾ ഇതാ..

എസ്ബിഐ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ നിരവധി ഒഴിവുകൾ. വിശദാശംങ്ങൾ ഇങ്ങനെ.. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 253 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകളാണ് സെൻട്രൽ ബാങ്ക് ...

100-ന്റെ നിറവിൽ മുംബൈയിലെ SBI ബ്രാഞ്ച്; രാജ്യത്ത് പുതുതായി 500 ശാഖകൾ കൂടി ആരംഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി; ആകെ ബ്രാഞ്ചുകൾ 23,000 ആകും

മുംബൈ: 2025 സാമ്പത്തിക വർഷാവസാനത്തോടെ രാജ്യത്ത് പുതുതായി 500 SBI ബ്രാഞ്ചുകൾ കൂടി ആരംഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ഇതോടെ ആകെ ബ്രാഞ്ചുകൾ 23,000 ആകും. ...

SBI- യുടെ ‘ആശാ’; വിദ്യാർത്ഥികൾക്ക് 20 ലക്ഷം രൂപ വരെ ലഭിക്കും; സുവർണാവസരം പാഴാക്കല്ലേ

എസ്ബിഐയുടെ ആശാ സ്കോളർഷിപ്പ് പ്രോ​ഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറാം ക്ലാസ് മുതൽ ബിരുദാന്തര ബിരുദം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഒക്ടോബർ ഒന്ന് വരെ അപേക്ഷിക്കാം. സാമ്പത്തികമായി ...

സർവം ‘ഡിജിറ്റൽ’ മയം; ചെറുകിട സംരംഭകരെ സഹായിക്കാൻ ഇനി ‘സഹജ്’, വെറും 15 മിനിറ്റിൽ വായ്പ; പുത്തൻ പദ്ധതിയുമായി എസ്ബിഐ

ചെറുകിട സംരംഭങ്ങൾക്കായി (എംഎസ്എംഇ) വെബ് അ‌ധിഷ്ഠിത ഡിജിറ്റൽ ബിസിനസ് വായ്പയായ എംഎസ്എംഇ സ‌ഹജ് അവതരിപ്പിച്ച് എസ്ബിഐ. വിവരങ്ങളുടെ അടിസ്ഥാനത്തിൽ 15 മിനിറ്റുകൾ മാത്രമെടുത്ത് ഇൻവോയ്സ് ഫിനാൻസിം​ഗ് ലഭ്യമാക്കുന്നതാണ് ...

6,959 കോടി രൂപ! റെക്കോർഡ് ലാഭവിഹിതം കേന്ദ്രസർക്കാരിന് കൈമാറി എസ്ബിഐ; സന്തോഷം പങ്കുവെച്ച് കേന്ദ്ര ധനമന്ത്രി

ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷത്തിലെ 6,959 കോടി രൂപയുടെ റെക്കോർഡ് ലാഭവിഹിതം കേന്ദ്രസർക്കാരിന് കൈമാറി എസ്ബിഐ. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ എസ്ബിഐ ചെയർമാൻ ദിനേശ് ഖരയിൽ ...

എസ്ബിഐയിൽ നിന്ന് വായ്പ എടുക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്; ഈ വായ്പകളുടെ പലിശ നിരക്ക് ഉയരും

പെട്ടന്ന് പണത്തിന് അത്യാവശ്യം വന്നാൽ പലപ്പോഴും ബാങ്ക് വായ്പകളെ ആശ്രയിക്കുന്നവരായിരിക്കും സാധാരമക്കാരേറെയും. ഭവനത്തിനും വിദ്യാഭ്യാസത്തിനുമൊക്കെയായിരിക്കും ബാങ്കുകളിൽ നിന്നും നാം പലപ്പോഴും വായ്പകൾ എടുക്കാറുള്ളത്. ഇത്തരത്തിൽ എസ്ബിഐയിൽ നിന്ന് ...

സ്ത്രീകൾക്ക് ഇനി വായ്പ അതിവേഗത്തിൽ : എസ് ബിഐയുമായി കൈകോർക്കാൻ മുത്തൂറ്റ് മൈക്രോഫിൻ ; പരമാവധി വായ്പ 3 ലക്ഷം വരെ

മുത്തൂറ്റ് മൈക്രോഫിൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് വായ്പകൾ കൊടുക്കാൻ ഒരുങ്ങുന്നു. 10,000 രൂപ മുതൽ പരമാവധി 3 ലക്ഷം രൂപ വരെ ആയിരിക്കും നൽകുക ...

CBIയ്‌ക്ക് പകരം SBIയുമായി സംസ്ഥാന സർക്കാർ; സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റി​ഗേഷൻ ടീം രൂപീകരിക്കാൻ നീക്കം

തിരുവനന്തപുരം: സിബിഐ മാതൃകയിൽ സംസ്ഥാനത്തും അന്വേഷണ സംഘത്തെ രൂപീകരിക്കാൻ സർക്കാർ നീക്കം. ​ഗുരുതര സ്വഭാവമുള്ള കേസുകൾ മാത്രം അന്വേഷിക്കുന്നതിനായി സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റി​ഗേഷൻ (SBI) രൂപീകരിക്കാനാണ് സംസ്ഥാന ...

1994-ൽ മുത്തച്ഛൻ 500 രൂപ കൊടുത്ത് വാങ്ങിയ എസ്ബിഐ ഓഹരികൾ; ഇന്നത്തെ മൂല്യം കണ്ട് ഡോക്ടറായ കൊച്ചുമകൻ ഞെട്ടി; വില അറിയണോ?

ഒരിക്കൽ നിങ്ങളുടെ മുത്തശ്ശനും മുത്തശ്ശിയും 500 രൂപയുടെ ഓഹരികൾ വാങ്ങി. കുറെ വർഷങ്ങൾ അവർ ആ കാര്യം മറന്നു പോയി. പിന്നിട് അത് പരിശോധിച്ചപ്പോൾ അതിന്റെ മൂല്യം ...

മുംബൈ ബാങ്ക് ലോക്കറിൽ നിന്ന് മൂന്ന് കോടിയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു; ജീവനക്കാരൻ അറസ്റ്റിൽ

മുംബൈ: എസ്ബിഐ ബ്രാഞ്ചിൽ നിന്നും മൂന്ന് കോടിയുടെ നാല് കിലോ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ സർവീസ് മാനേജർ മനോജിനെ ഭാണ്ഡൂപ്പ് പോലീസ് അറസ്റ്റ് ചെയ്തു. ബാങ്കിൻ്റെ ലോക്കറിൽ ...

എസ്ബിഐയിൽ നിരവധി ഒഴിവുകൾ; അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് നാല്

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. 130 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ, അസിസ്റ്റന്റ് ജനറൽ ...

എസ്ബിഐയിൽ വിവിധ ഒഴിവുകൾ; ഇപ്പോൾ തന്നെ അപേക്ഷിച്ചോളൂ; അവസാന തീയതി മാർച്ച് നാല്

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജർ (ക്രെഡിറ്റ് അനലിസ്റ്റ്) ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ ...

അക്കൗണ്ട് എസ്ബിഐയിലാണോ…സെർവർ ഡൗണായി ബാലൻസ് അറിയാതെ പണി കിട്ടിയിട്ടുണ്ടോ? ബാലൻസ് ഇങ്ങനെയും അറിയാം

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എന്നാൽ ബാങ്കിൽ ചെന്നും എടിഎം കൗണ്ടറിൽ ചെന്നും അക്കൗണ്ടിലേ ബാലൻസ് എത്രയെന്ന് തിരക്കുന്നവർ ഇന്നും ...

എസ്ബിഐ സർവോത്തം ഫിക്‌സഡ് ഡിപ്പോസിറ്റ്; നിക്ഷേപ തുകയും പലിശ നിരക്കും, അറിയേണ്ടതെന്തെല്ലാം…

അടുത്തിടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നോൺ കോളബിൾ ഫിക്‌സഡ് ഡിപ്പോസിറ്റുകളുടെ പരിധി 15 ലക്ഷത്തിൽ നിന്നും ഒരു കോടിയായി ഉയർത്തിയിരുന്നു. നിശ്ചിത കാലയളവിലേക്ക് ഉപയോക്താക്കൾക്ക് തിരിച്ചെടുക്കാനാകാത്ത ...

എസ്ബിഐ വിളിക്കുന്നു; 8000 ത്തിലധികം ഒഴിവുകൾ; ഡിസംബർ 7 വരെ അപേക്ഷിക്കാം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ക്ലറിക്കൽ കേഡറിലെ ജൂനിയർ അസോഷ്യേറ്റ് (കസ്റ്റമർ സപ്പോർട്ട് & സെയിൽസ്) തസ്തികയിൽ ഒട്ടനവധി വേക്കൻസി. 8540 വേക്കൻസികളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ...

റിലയൻസ് എസ്ബിഐ കോ-ബ്രാൻഡഡ് കാർഡ് പുറത്തിറക്കി; ഉപയോക്താക്കളെ കാത്തിരിക്കുന്നത് ആകർഷകമായ ഓഫറുകൾ…

എസ്ബിഐ കാർഡും റിലയൻസ് റീട്ടെയിലും ചേർന്ന് കോ-ബ്രാൻഡഡ് 'റിലയൻസ് എസ്ബിഐ കാർഡ്' പുറത്തിറക്കി. റിലയൻസ് എസ്ബിഐ കാർഡ്, റിലയൻസ് എസ്ബിഐ കാർഡ് പ്രൈം എന്നീ രണ്ട് കാർഡുകളാണ് ...

അടിമുടി മാറാനൊരുങ്ങി ബാങ്കിംഗ് മേഖല; റിലയൻസ് ഇൻഡസ്ട്രീസും എസ്ബിഐയും കൈകോർക്കുന്നു; വരുന്നു കോ ബ്രാൻഡസ് കാർഡ്

റിലയൻസ് ഇൻഡസ്ട്രീസും എസ്ബിഐയും കൈകോർക്കുന്നു. 1,33,000 കോടി രൂപ മൂല്യമുള്ള ഇന്ത്യൻ ക്രെഡിറ്റ് കാർഡ് സെഗ്മെന്റിലാണ് ഏഷ്യയിലെ ഏറ്റവും വലിയ ധനകാര്യസ്ഥാപനമായ എസ്ബിഐയുമായി റിയലൻസ് കൈകോർക്കുന്നത്. എസ്ബിഐയുമായി ...

എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് ഇനിയും ഉപയോഗിക്കാൻ തുടങ്ങിയില്ലേ?; ഒമ്പത് സേവനങ്ങൾ സൗജന്യമായി ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം…

രാജ്യത്തെ വലിയ ബാങ്കും വലിയ വായ്പാ ദാതാവുമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. നിരവധി ഡിജിറ്റൽ, മൊബൈൽ അധിഷ്ടിത സേവനങ്ങളാണ് എസ്ബിഐ, ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. ഇതിൽ ...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും നേവിയും കൈകോർത്തു; നേവ് ഇ-ക്യാഷ് കാർഡുമായി ഇന്ത്യൻ നേവി

ഇന്ത്യൻ നേവിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഓൺലൈനിലും ഓഫ്ലൈനിലും പ്രവർത്തിക്കാൻ കഴിയുന്ന നേവ് ഇ-ക്യാഷ് കാർഡ് കൊണ്ടുവരുന്നതായി നേവി ചീഫ് അഡ്മിറൽ ആർ ഹരി കുമാർ. ...

ഡെബിറ്റ് കാർഡ് ഉപയോക്താക്കളാണെങ്കിൽ 10 ലക്ഷം രൂപ വരെയുള്ള അപകട ഇൻഷുറസ് നിങ്ങൾക്കും ലഭിച്ചേക്കാം…

ഡെബിറ്റ്- ക്രെഡിറ്റ് കാർഡ് ഉപയോഗം അനുദിനം വർദ്ധിച്ചു വരികയാണ്. 907 മില്യൺ കാർഡുകളാണ് രാജ്യത്ത് ഉപയോഗിക്കുന്നത്. എന്നാൽ പണമിടപാടുകൾക്കും ഓൺലൈൻ ട്രാൻസാക്ഷൻസിനും മാത്രമല്ലാതെ മറ്റ് ചില ഉപയോഗങ്ങളും ...

ഭവനവായ്പ, കാർ ലോൺ എന്നിവയ്‌ക്കായി പദ്ധതിയിടുന്നുണ്ടോ?; ഓഫറുകളുമായി എസ്ബിഐ

രാജ്യത്ത് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പ സംബന്ധിച്ച ഇളവുകൾ പ്രഖ്യാപിച്ചു. 65 ബേസിസ് പോയിന്റ് വരെ കിഴിവാണ് എസ്ബിഐ പ്രഖ്യാപിച്ചിരിക്കുന്നത്. 2023 ഡിസംബർ 31 ...

Page 1 of 3 1 2 3