വാക്‌സിനേഷൻ യജ്ഞം ജനങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു : വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ഇന്ത്യ സുസജ്ജമെന്ന് എസ്ബിഐ മേധാവി
ന്യൂഡൽഹി : വളർച്ചയുടെ അടുത്തഘട്ടത്തിലേക്ക് കടക്കാൻ ഇന്ത്യ തയ്യാറാണെന്ന് പൊതുമേഖല ബാങ്കിംഗ് ഭീമനായ സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയർമാൻ ദിനേഷ് കുമാർ ഖര. കൊറോണ വാകിനേഷന്റെ വിജയകുതിപ്പിലൂടെ ...