കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ്‍ ഓഗസ്റ്റ് 20 മുതല്‍; ഉദ്ഘാടന പോരില്‍ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സും തൃശൂര്‍ ടൈറ്റന്‍സും നേര്‍ക്കുനേര്‍
തിരുവനന്തപുരം: കേരളത്തെ വീണ്ടും ക്രിക്കറ്റ് ആവേശത്തിലാഴ്ത്താന്‍ കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ്‍ എത്തുന്നു. ഓഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ 5 വരെ നടക്കുന്ന ടൂര്‍ണമെന്റിന്റെ മത്സരക്രമം ...




















