school - Janam TV
Friday, November 7 2025

school

പഠനയാത്രയെ സാമൂഹിക സന്ദേശമായി മാറ്റി സി.വി.കെ.എം ഹയർ സെക്കൻഡറി സ്കൂൾ

കൊല്ലം: പഠനയാത്രയെ  സാമൂഹിക സന്ദേശപരിപാടിയാക്കി സി.വി. കെ. എം. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ.  മുൻ വർഷങ്ങളിൽ ബസ് അലങ്കാരങ്ങൾക്കും അകമ്പടി വാഹനങ്ങൾക്കും നല്ലൊരു ...

സ്‍കൂളുകളിൽ ഇനി ആയുര്‍വേദവും പഠിക്കാം; പുതിയ പാഠ്യപദ്ധതിയുമായി NCERT

ന്യൂഡൽഹി: സ്കൂളുകളിൽ ആയുർവേദം പഠിപ്പിക്കാനുള്ള നീക്കവുമായി എൻസിഇആർടി. ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള ശാസ്ത്രപാഠപുസ്‍തകങ്ങളിലാണ് ആയുര്‍വേദ അദ്ധ്യായങ്ങൾ ഉൾപ്പെടുത്തിയത്. പുരാതന ഭാരതീയ ശാസ്‍ത്ര രീതികളും ...

സ്കൂളിലെ അടിപിടി; സഹപാഠിയുടെ വീടുകയറി ആക്രമണം നടത്തി പ്ലസ്ടു വിദ്യാർത്ഥികൾ

തിരുവനന്തപുരം: സഹപാഠിയുടെ വീടുകയറി ആക്രമണം നടത്തി വിദ്യാർത്ഥികൾ. ചെങ്കോട്ടുകോടം ശാസ്തവട്ടത്താണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു ആക്രമണം നടന്നത്. സ്കൂളിലുണ്ടായ സംഘർഷമാണ് വീടുകയറിയുള്ള അക്രമത്തിലേക്ക് നയിച്ചത്. 15 ...

“കേരളം പൊട്ടിത്തെറിയുടെ വക്കിലാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു, സ്കൂളുകളിലും ഭീകര പ്രസ്ഥാനങ്ങൾ പിടിമുറുക്കുന്നു”: കൊച്ചിയിലെ ഹിജാബ് വിവാ​​ദത്തിൽ വിമർശിച്ച് എൻ ഹരി

കോട്ടയം: കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് എൻ.ഹരി. കേരളം ഒരു പൊട്ടിത്തെറിയുടെ വക്കീലാണെന്ന് ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നതാണ് ഈ സംഭവമെന്നും ...

യൂണിഫോമിന്റെ പേരിൽ നടപ്പിലാക്കാൻ ശ്രമിച്ചത് സംഘടിത തീവ്രവാദം; ക്രൈസ്തവ സ്ഥാപനങ്ങളെ ലക്ഷ്യംവെച്ചുള്ള തീവ്രവാദ അജണ്ടകൾ വിലപ്പോവില്ല: സിബിസിഐ

കൊച്ചി: ക്രൈസ്തവ സ്ഥാപനങ്ങളെ ലക്ഷ്യം വെച്ചുള്ള തീവ്രവാദ അജണ്ടകൾ വിലപ്പോവില്ലെന്ന് സിബിസിഐ. യൂണിഫോമിന്റെ പേരിൽ നടപ്പിലാക്കാൻ ശ്രമിച്ചത് സംഘടിത തീവ്രവാദമെന്ന് കാത്തലിക്ക് ബിഷപ്സ് കോൺഫെറൻസ് ഓഫ് ഇന്ത്യ ...

ഹിജാബിന്റെ പേരിൽ ഭീകരാന്തരീക്ഷം; തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് വഴങ്ങി വിദ്യാഭ്യാസ മന്ത്രിയും വകുപ്പും; സ്കൂളിന് മേൽ സമ്മർദ്ദം; നിയമനടപടി ശക്തമാക്കി പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂൾ

കൊച്ചി: ഹിജാബിൻ്റെ പേരിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച തീവ്ര ഇസ്ലാമിസ്റ്റുകൾക്കെതിരെ നിയമനടപടി ശക്തമാക്കി പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂൾ. സംഭവത്തിൽ പരാതി നൽകിയെങ്കിലും പൊലീസ് നടപടികളിലേക്ക് കടന്നിട്ടില്ല. ഹിജാബ് ...

ഹിജാബുമായി ബന്ധപ്പെട്ട് മതമൗലികവാദികളുടെ ഭീഷണി; അടച്ചിടേണ്ട ​ഗതികേടിൽ കൊച്ചിയിലെ സ്കൂൾ; കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ വിദ്യാലയം ആരംഭിച്ചത് 27 വർഷം മുൻപ്

കൊച്ചി: ഹിജാബുമായി ബന്ധപ്പെട്ട് മതമൗലികവാദികളുടെ ഭീഷണിമൂലം സംസ്ഥാനത്ത് സ്കൂളിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. കൊച്ചി പള്ളുരുത്തി സെൻ്റ് റീത്താസ് പബ്ലിക് സ്കൂളാണ് അടച്ചത്. നിരോധിത ഇസ്ലാമിക ഭീകര ...

സർക്കാർ സ്കൂളിലെ കിണറിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം; 24 വിദ്യാർത്ഥികൾ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ

കൊല്ലം: മഞ്ഞപ്പിത്ത പടർന്നു പിടിച്ച അഞ്ചൽ ഇടമുളയ്ക്കൽ ​ഗവ.ജവഹർ ഹൈസ്ക്കൂളിലെ കിണറിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. തിരുവനന്തപുരം പബ്ലിക്ക് ഹെൽത്ത് ലാബിൽ നടത്തിയ പരിശോധയിലാണ് ബാക്ടീരിയയുടെ ...

ശക്തമായ മഴ; പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പാലക്കാട്: ശക്തമായ മഴയെ തുടർന്ന് പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ജില്ലയിൽ കഴിഞ്ഞ കുറച്ചുനാളുകളായി അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ ...

എത്താൻ 5 മിനിറ്റ് വൈകി; 5-ാം ക്ലാസുകാരനെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ടു, സ്കൂൾ ​ഗ്രൗണ്ടിലൂടെ ഓട്ടിച്ച് അദ്ധ്യാപകർ; പരാതിയുമായി രക്ഷിതാക്കൾ

എറണാകുളം: സ്കൂളിൽ വൈകി എത്തിയതിന് അ‍ഞ്ചാം ക്ലാസുകാരനെ അദ്ധ്യാപകർ ഇരുട്ടുമുറിയിൽ പൂട്ടിയിട്ടതായി പരാതി. തൃക്കാക്കരയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. കുട്ടിയെ സ്കൂൾ ​ഗ്രൗണ്ടിൽ രണ്ട് റൗണ്ട് ഓടിച്ചതായും ...

സ്കൂൾ ​ഗേറ്റ് ചാടിക്കടന്നു, ​ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥിനികൾക്ക് നേരെ ന​ഗ്നതാപ്രദർശനം ; ഓട്ടോഡ്രൈവർ അറസ്റ്റിൽ

കൊല്ലം: സ്കൂളിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥികൾക്ക് നേരെ ന​ഗ്നതാപ്രദർശനം. കൊല്ലം പുനലൂരാണ് സംഭവം. കേസിൽ ഓട്ടോറിക്ഷ ‍ഡ്രൈവറും ഇളമ്പൽ സ്വദേശിയുമായ ശിവപ്രസാദിനെ അറസ്റ്റ് ചെയ്തു. പുനലൂർ പൊലീസാണ് ...

തൃപ്പൂണിത്തുറയിൽ സ്കൂൾ കെട്ടിടം തകർന്നുവീണു; അവധിയായതിനാൽ വൻ ദുരന്തം ഒഴിവായി

കൊച്ചി: തൃപ്പൂണിത്തുറയിൽ സ്കൂൾ കെട്ടിടം തകർന്നുവീണു. എരൂർ കെഎം യുപി സ്കൂളിലാണ് അപകടമുണ്ടായത്. ഞായറാഴ്ച അവധിയായതിനാൽ വൻ ദുരന്തം ഒഴിവായി. 200 ഓളം കുട്ടികൾ സ്കൂളിൽ പഠിക്കുന്നുണ്ട്. ...

കുട്ടനാട്ടിൽ ബണ്ട് പൊട്ടി സ്കൂളും വീടുകളും വെള്ളത്തിൽ മുങ്ങി, വലഞ്ഞ് വിദ്യാർത്ഥികളും അദ്ധ്യാപകരും; അടിയന്തര നടപടികൾക്ക് ഉത്തരവിട്ട് ഹൈക്കോടതി

എറണാകുളം: ബണ്ട് പൊട്ടി വെള്ളം കയറി സ്കൂളും വീടുകളും മുങ്ങിയ സംഭവത്തിൽ അടിയന്തര നടപടികൾക്ക് ഉത്തരവിട്ട് ഹൈക്കോടതി. കുട്ടനാട് കുട്ടമം​ഗലത്തുള്ള എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലാണ് ബണ്ട് ...

ബം​ഗ്ലാദേശിൽ വ്യോമസേനയുടെ യുദ്ധവിമാനം സ്കൂളിലേക്ക് ഇടിച്ചുകയറി; ഒരാൾ മരിച്ചു, 100-ലധികം വിദ്യാർത്ഥികൾക്ക് പരിക്ക്

ധാക്ക: ബം​ഗ്ലാദേശിൽ വ്യോമസേനയുടെ യുദ്ധവിമാനം അപകടത്തിൽപ്പെട്ടു. പരിശീലന വിമാനമാണ് തകർന്നത്. വിമാനം ധാക്കയിലുള്ള ഒരു സ്കൂളിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ ഒരാൾ മരിക്കുകയും നൂറോളം വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ബം​ഗ്ലാ​ദേശ് ...

സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നസംഭവം; ഒരുവർഷമായി കെട്ടിടത്തിൽ ക്ലാസുകൾ നടക്കുന്നില്ലെന്ന് പ്രധാനാധ്യാപകൻ; നിഷേധിച്ച് നാട്ടുകാരും വിദ്യാർത്ഥികളും

ആലപ്പുഴ: കാർത്തികപള്ളിയിൽ തകർന്നുവീണ സ്കൂൾ കെട്ടിടത്തിൽ ഒരുവർഷമായി ക്ലാസുകൾ നടക്കുന്നുണ്ടായിരുന്നില്ലെന്ന പ്രധാനാധ്യാപകന്റെ വാദം തള്ളി കുട്ടികളും നാട്ടുകാരും. കഴിഞ്ഞ ആഴ്ച വരെ ഇവടെ ക്ലാസ് പ്രവ‍ര്‍ത്തിച്ചിരുന്നുവെന്നാണ് സ്കൂളിലെ ...

സ്കൂളിൽ ചോറിനൊപ്പം ചിക്കൻ കറി വിളമ്പി; ഭക്ഷണം കഴിച്ച 25  വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; സംഭവം മൂടിവയ്‌ക്കാൻ ശ്രമം

തിരുവനന്തപുരം: സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 25 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. നാവായിക്കുളം കിഴക്കനേല ഗവൺമെൻ്റ് എൽ.പി സ്‌കൂളിൽ കഴിഞ്ഞ ദിവസമാണ് സംഭവം. 25 ഓളം കുട്ടികൾക്കാണ് അസ്വസ്ഥത ...

തലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി ; സന്ദേശം എത്തിയത് 50 -ലധികം സ്കൂളുകൾക്ക് നേരെ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നിരവധി വി​ദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെ ബോംബ് ഭീഷണി. ഡൽഹിയിലെ 50-ലധികം സ്കൂളുകൾക്ക് നേരെയാണ് ഭീഷണി സന്ദേശമെത്തിയത്. 80 ലധികം ഇമെയിലുകളാണ് വന്നത്. വെർച്വൽ പ്രൈവറ്റ് ...

കടമ്മനിട്ടയിൽ സ്കൂൾ കെട്ടിടം തകർന്നുവീണു

പത്തനംതിട്ട: കടമ്മനിട്ടയിൽ സ്കൂൾ കെട്ടിടം തകർന്നുവീണു. കടമ്മനിട്ട ​ഗവൺമെന്റ് ​ഹയർ സെക്കൻഡറി സ്കൂളിന്റെ പഴയകെട്ടിട ഭാ​ഗങ്ങളാണ് തകർന്നുവീണത്. രണ്ട് വർഷമായി ഉപയോ​ഗശൂന്യമായി കിടക്കുകയായിരുന്നു കെട്ടിടം. പൊളിച്ചുമാറ്റാനായി പദ്ധതിയിടുന്നതിനിടെയാണ് ...

തലസ്ഥാനത്ത് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി

തിരുവനന്തപുരം: ശ്രീകാര്യത്ത് വിദ്യാർത്ഥിയെ കാണാതായെന്ന് പരാതി. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അഭിനയയെയാണ് കാണാതായത്. ശ്രീകാര്യം ഗവൺമെൻ്റ് ഹൈസ്കൂളിലെ വിദ്യാർത്ഥിയാണ്. ആൺ സുഹൃത്തിനൊപ്പം പോയെന്നാണ് സൂചന. ശ്രീകാര്യം പൊലീസ് ...

ട്രിപ്പിൾസ് യാത്ര! സ്കൂൾ ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രികന് ദാരുണാന്ത്യം

പാലക്കാട് ലക്കിടിയിൽ സ്കൂൾ ബസ്സിനടിയിൽപ്പെട്ട ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു. പഴയലക്കിടി പള്ളിക്ക് സമീപത്ത് വെച്ച് ഇന്ന് വൈകിട്ട് 5.10 നായിരുന്നു അപകടം. ലക്കിടി ഭാഗത്തുനിന്നും പാലപ്പുറം ഭാഗത്തേക്ക് ...

പിതൃസഹോദരൻ തൂങ്ങി മരിച്ചത് രണ്ടാഴ്ച മുൻപ്, പിന്നാലെ അഞ്ചാം ക്ലാസുകാരനും ജീവനൊടുക്കി

ആലപ്പുഴ ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ചു. മണ്ണാറശാല യുപി സ്കൂളിലെ വിദ്യാർത്ഥി ശ്രീശബരിയാണ് മരിച്ചത്. സ്കൂളിൽ നിന്ന് വന്ന ശേഷം ശുചിമുറിയിൽ കയറി ജീവനൊടുക്കുകയായിരുന്നുവെന്ന് ...

എന്തൊരു സഹകരണം!! എസ്എഫ്ഐ ദേശീയ സമ്മേളനം കൊഴുപ്പിക്കാൻ സർക്കാർ സ്‌കൂളിന് ഹെഡ്മാസ്റ്റ‍ർ അവധി നൽകി

കോഴിക്കോട്: എസ്എഫ്ഐ ദേശീയ സമ്മേളനത്തിന് ആളെ കൂട്ടാൻ സർക്കാർ സ്‌കൂളിന് അവധി നൽകി. കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ് ഹൈസ്ക്കൂൾ വിദ്യാ‍ർത്ഥികൾക്കാണ് ഹെഡ്മാസ്റ്റ‍ർ അവധി നൽകിയത്. എസ്എഫ്ഐ ...

ആൺകുട്ടികളും പെൺകുട്ടികളും ഇടകലരും; അല്പവസ്ത്രം ധരിച്ച് തുള്ളണ്ട; സ്കൂളിലെ സൂംബ ഡാൻസിനെതിരെ മുസ്ലീം സംഘടനകൾ കൂട്ടത്തോടെ രം​ഗത്ത്

കോഴിക്കോട്: സ്‌കൂളുകളിൽ ലഹരി വിരുദ്ധ ക്യാംപയിന്റെ ഭാഗമായി നടപ്പാക്കുന്ന സൂംബ ഡാൻസ് പ്രോഗ്രാമിനെതിരെ കുടുതൽ  മുസ്ലീം സംഘടനകൾ രം​ഗത്ത്. സ്‌കൂളുകളില്‍ സൂംബ കളിപ്പിക്കുന്നത് ധാര്‍മികതയ്ക്ക് ചേരില്ലെന്ന് സമസ്ത ...

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

തിരുവനന്തപുരം: കനത്തമഴയെ തുടർന്ന് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂൺ 16) അവധി പ്രഖ്യാപിച്ചു. കാസർകോട്, വയനാട്, തൃശൂർ ജില്ലകൾക്കാണ് അവധി നൽകിയിരിക്കുന്നത്. കാസർകോടും വയനാടും ...

Page 1 of 15 1215